പുതുച്ചേരി: പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവെച്ചതോടെ വി. നാരായണന്‍ സ്വാമി സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. ഇതിനോടകം തന്നെ നാല് എം.എല്‍.എമാരാണ് പോണ്ടിച്ചേരിയില്‍ രാജിവെച്ചത്. പുതുച്ചേരി...
മുംബൈ: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുളള അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കിടയാക്കിയ ' ടൂള്‍കിറ്റ് ' സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ .ടൂള്‍കിറ്റ് രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി...
ഭോപാൽ: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മധ്യപ്രദേശിൽ പതിനെട്ട് ലക്ഷം കുടുംബങ്ങൾക്ക് വീട് വെച്ചു നൽകാൻ സാധിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പദ്ധതി പ്രകാരം...
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സർവ്വേ ഫലങ്ങൾ പുറത്തു വരുന്നു. വോട്ടെടുപ്പിന് മുമ്പുള്ള സർവേകളിൽ ബിജെപിയ്ക്കാണ് മുൻതൂക്കം നൽകുന്നത്. എന്നാൽ പ്രധാന കാര്യം പശ്ചിമ...
ടൂൾ കിറ്റ് ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിനെയും എഞ്ചിനീയർ ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യുവാനായി ഡൽഹി പൊലീസ് മഹാരാഷ്ട്രയിൽ എത്തി. അറസ്റ്റിൽ നിന്നുള്ള...
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായാ പുതുച്ചേരിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി പ്രമറ്റൊരു പാർട്ടി എംഎൽഎ കൂടി രാജിവെച്ചു. പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിനോടുള്ള...
മുംബൈ: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുളള അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കിടയാക്കിയ ' ടൂള്‍കിറ്റ് ' സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി ശാന്തനു മുളുക് ബോംബെ...
ഡൽഹി: ഇന്ത്യയുമായി നടന്ന ചർച്ചയിൽ ഉണ്ടായ ധാരണ പ്രകാരം അതിർത്തിയിലെ അനധികൃത നിർമ്മാണങ്ങൾ ചൈന പൊളിച്ചു തുടങ്ങി. പാംഗോങ് തടാകതീരത്തെ ഫിംഗര്‍ ഫൈവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈന...
ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾകിറ്റ് ഗൂഢാലോചന കേസിൽ അറസ്റ്റിലായ ദിശ രവി കൊച്ചു കുട്ടിയാണെന്ന് സിപിഎം. ദിശയെ വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ദിശക്ക് 21 വയസ്സാണ് പ്രായമെന്നും...
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലെ കര്‍ഷക സമരത്തിന് യുഎസ് ഇടപെടാത്തതിനാൽ സമരത്തിൽ ഒരു ശ്രദ്ധ വേണമെന്ന് ചില അഭിഭാഷകർ ബൈഡനോട് ആവശ്യപ്പെട്ടു. കര്‍ഷക സമരത്തെക്കുറിച്ച് ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ട്...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോയും ഭഗവദ്ഗീതയുമായി നാനോ സാറ്റലൈറ്റ് ഫെബ്രുവരി 28ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കും. ബ്രസീലിന്റെ ആമസോണിയ-1 ഉപഗ്രഹം വിക്ഷേപിക്കുന്ന പി.എസ്.എല്‍.വി.സി-51 റോക്കറ്റിലാണ് ഇന്ത്യന്‍...
ചണ്ഡീഗഢ് : ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രക്ഷോഭം ശക്തിപ്പെടുത്തിയാൽ മാത്രമെ കോൺഗ്രസിന് നിലനിൽപ്പുണ്ടാവുകയുള്ളുവെന്ന് ഹരിയാനയിലെ വനിതാ കോൺഗ്രസ് നേതാവ്. വിദ്യ റാണിയാണ് ഇത്തരത്തിൽ പ്രസ്താവന നടത്തി പാർട്ടി...
പയ്യന്നൂര്‍: കാസര്‍കോട്/ കണ്ണൂര്‍ ജില്ലകളില്‍ ലഹരി സെക്‌സ് മാഫിയ വീണ്ടും പിടിമുറുക്കിയ വാര്‍ത്തകള്‍ ഞെട്ടിക്കുന്ന തരത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി 29ന് രാവിലെ ഒന്‍പതരയോടെ മൂന്നുവയസുള്ള പെണ്‍കുട്ടിയെ...
ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് വിവാദത്തില്‍ അറസ്റ്റ് ചെയ്ത ദിഷ രവിയെ ഇരയാക്കാനായി മുറവിളി കൂടുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഡല്‍ഹി പൊലീസ്.ള്‍ കിറ്റ് രേഖ സൃഷ്ടിച്ചവരെയും എഡിറ്റ് ചെയ്തവരെയും...
സെലിബ്രിറ്റികളുടെ ട്വീറ്റുകൾ സംബന്ധിച്ച പോലീസ് അന്വേഷണം നിഷേധിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. തിങ്കളാഴ്ച പത്രസമ്മേളനത്തിലാണ് ബിജെപി ഐ-ടി സെല്ലിനെതിരെ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞതെന്നും മറിച്ചു സെലിബ്രിറ്റികൾക്കെതിരെ...
ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ച കേസിൽ കുരുക്ക് മുറുക്കി ഡൽഹി പൊലീസ്. ടൂൾ കിറ്റുമായി ബന്ധപ്പെട്ട് പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ്. ടൂൾ കിറ്റ്...
ഡൽഹി: ഗ്രേറ്റ തുൻബെർഗിന്റെ ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ചതിന് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട ദിശ രവിയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക...
ന്യൂഡൽഹി∙ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കിനോടും വാട്സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. നിങ്ങളുടെ മൂലധനത്തേക്കാൾ ജനങ്ങളുടെ...
തലസ്ഥാനത്തെ മദ്യക്കടയിലെ ജോലിക്കാരിൽ നിന്ന് പണം തട്ടിയെടുത്ത “അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ” അംഗങ്ങളായി സ്വയം അവരോധിച്ച സംഘം അറസ്റ്റിൽ. ഒരു അഭിഭാഷകന്റെ നേതൃത്വത്തിലുള്ള കൊള്ളയടി സംഘത്തെ ദില്ലി...
ബംഗളൂരു: ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി മീന ഹാരിസ്. കര്‍ഷകര്‍ക്കായി സംസാരിച്ചതിന് ഇന്ത്യന്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies