ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഷക പ്രതിഷേധത്തില്‍ നിന്ന്...
ലക്‌നൗ: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ മരിച്ചത് ഉത്തര്‍പ്രദേശ് രാംപുര്‍ സ്വദേശിയായ 27കാരനായ നവരീത് സിംഗ്. അടുത്തിടെ വിവാഹിതനായ നവരീത് വിവാഹ പാര്‍ട്ടി നടത്തുന്നതിനായാണ് ഓസ്ട്രേലിയയില്‍...
ഡൽഹി: കർഷക സമരത്തിന്റെ മറവിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾക്കെതിരെ കർശന നടപടി തുടർന്ന് കേന്ദ്ര സർക്കാർ. അക്രമത്തിന് ഉത്തരവാദികളായ 37 നേതാക്കൾക്കെതിരെ പൊലീസ് എഫ് ഐ ആർ...
ഇന്നലെ ഡൽഹിയിൽ കർഷക സമരത്തിന്റെ ഇടയിൽ ട്രാക്ടര്‍ പോലീസുകാര്‍ക്കിടയില്‍ ഓടിച്ചു കയറ്റാന്‍ ശ്രമിക്കവെ ട്രാക്ടർ മറിഞ്ഞ് മരിച്ച ആളെ ആശുപ്പ്ത്രിയിലെത്തിക്കാൻ പോലും സമരക്കാർ എന്ന പേരിൽ ഉണ്ടായിരുന്ന...
ഡൽഹി: താണ്ഡവ് വെബ് സീരീസിലെ നടൻ മുഹമ്മദ് സീഷാൻ അയ്യൂബിന്റെയും സംഘത്തിന്റെയും അറസ്റ്റ് തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ജസ്റ്റിസ്...
തിരുപ്പതി: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പുരുഷോത്തം നായിഡുവിനെയും ഭാര്യ പദ്‌മജയെയും മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിചിത്രമായ പെരുമാറ്റത്തോടെ മക്കളെ കൊലപ്പെടുത്തിയ ഇവരുടെ മനോനില...
ഡൽഹി: സമരത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ അരങ്ങേറിയ അക്രമങ്ങളുടെ പേരിൽ കർഷക സംഘടനകളിൽ ഭിന്നത രൂക്ഷമാകുന്നു. ട്രാക്ടര്‍ റാലിക്ക് പിന്നാലെ പാര്‍ലമെന്റിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് കര്‍ഷക...
പ്രധാനമന്ത്രിക്കുപ്പായം തുന്നി വെച്ച രാഹുൽ ഗാന്ധിക്ക് മരിക്കുന്നത് വരെ പ്രധാനമന്ത്രിയാകാൻ കഴിയില്ല. കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീങ്ങൾക്കും എത്ര ജന്മം ജനിച്ചാലും ഇന്ത്യ ഭരിക്കാനും കഴിയില്ല. ആ ഒരു നിരാശയും...
ഡൽഹിയിലെ കർഷക സമരത്തിൽ കഫീൽ ഖാന് എന്ത് കാര്യം എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഉത്തർ പ്രദേശിലെ ഗോരഖ്‌പൂരിൽ ഓക്സിജൻ കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ കേസിൽ ആരോപണ...
ന്യൂഡല്‍ഹി: സമരത്തിനെത്തുന്നവര്‍ വടികളുമായെത്താന്‍ ആഹ്വാനം ചെയ്യുന്ന കര്‍ഷക യൂണിയന്‍ നേതാവിന്റെ വീഡിയോ പുറത്ത്. വടികളുമായി എത്തണമെന്ന് യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. നിര്‍ദേശിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ...
ഡല്‍ഹി: ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയാളെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് അറിയിച്ചു. പഞ്ചാബിലെ തരന്‍ സ്വദേശി ജുഗ്രാജ് സിങ് ആണ് പതാക ഉയര്‍ത്തിയതെന്ന്...
ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ പുനർജനിക്കുമെന്ന വിശ്വാസത്തിൽ രണ്ട് യുവതികളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ ട്വിസ്റ്റ്. പോലീസ് മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും പ്രതികൾ കുറ്റംനിഷേധിച്ചു. ഇളയ മകളെ കൊലപ്പെടുത്തിയത് മൂത്ത...
ചെന്നൈ: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശിക്ഷ കഴിഞ്ഞ് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയില്‍ മോചിതയായി. നാലു വര്‍ഷത്തിന് ശേഷമാണ് മോചനം. കൊവിഡ്...
റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്തു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയെന്ന പേരിൽ സമരം ചെയ്തു അക്രമങ്ങളുണ്ടാക്കിയതിന് ശേഷം 'കര്‍ഷകര്‍ക്ക് പിന്തുണ' എന്ന പേരിൽ പോസ്റ്റിട്ട് ചലച്ചിത്ര നടന്‍ സണ്ണി വെയ്ന്‍. തലസ്ഥാനത്തെ...
നാഗ്പുർ: റിപ്പബ്ലിക് ദിനാഘോഷ വേളയിൽ കർഷക സമരങ്ങളുടെ മറവിൽ ഡൽഹിയിൽ നടന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ആർ എസ് എസ്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾ...
ന്യൂഡല്‍ഹി: കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ അനുകൂലികളാണ് പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറിയതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ശരിവെക്കുന്ന നടപടികളായിരുന്നു ഇന്നലെ കണ്ടത്. പ്രശ്നം സൃഷ്ടിക്കുന്നതിന് പാകിസ്ഥാന്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയായ...
ഡൽഹി: കർഷക സമരത്തിന്റെ മറവിൽ ഡൽഹിയിൽ അരങ്ങേറിയ അക്രമങ്ങൾക്കിടെ ഒറ്റപ്പെട്ടു പോയ സ്കൂൾ കുട്ടികൾക്ക് രക്ഷകരായി ഡൽഹി പൊലീസ്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം തലസ്ഥാനത്തെ അക്രമങ്ങൾക്കിടയിൽ...
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമഭേദഗതിക്കെതിരെ വ്യാജ കർഷകർ നടത്തിവരുന്ന സമരത്തിൽ വൻ കലാപം. സമാധാനപരമായ രീതിയിൽ സമരം ചെയ്യുമെന്ന് അറിയിച്ച കർഷകർ റിപ്പബ്ളിക് ദിനത്തിൽ നടത്തിയ...
പ്രശസ്ത എഴുത്തുകാരൻ കെപി സുകുമാരന്റെ കുറിപ്പിലെ ഒരു കമന്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മലയാള മാധ്യമങ്ങളും ഇടതുപക്ഷവും കോൺഗ്രസും ഡൽഹിയിൽ നടന്ന അരാജകത്വത്തെ ന്യായീകരിക്കുന്നത് കാണുമ്പോൾ നാളെ...
ഡൽഹി: ട്രാക്ടർ റാലിയുടെ പേരിൽ ഡൽഹിയിൽ നടന്ന അതിക്രമങ്ങളുടെ കണക്കെടുത്ത് ഡൽഹി പൊലീസ്. അക്രമാസക്തമായ സമരത്തിൽ മിക്കയിടങ്ങളിലും അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് വാഹനങ്ങൾ ആക്രമിക്കുകയും ബാരിക്കേഡുകൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies