ന്യൂഡല്‍ഹി ; പാര്‍ലമെന്റ് മാര്‍ച്ചിനെ ചൊല്ലി സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഭിന്നത. ട്രാക്ടര്‍ മാര്‍ച്ചിലെ സംഘഷം മുന്‍നിര്‍ത്തി ഒന്നിന് മാര്‍ച്ച് നടത്തരുതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ്...
വാഷിങ്ടണ്‍: ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറാന്‍ സാധ്യതയുണ്ടെന്ന പ്രവചനവുമായി അന്തരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്). 2021ല്‍ രാജ്യത്തിന്റെ വളര്‍ച്ച 11.5 ശതമാനത്തിലെത്തുമെന്ന് ഐഎംഎഫ് പ്രവചിച്ചു. ഈ വര്‍ഷം...
ഡൽഹിയിൽ നടക്കുന്ന അതിക്രമങ്ങളെ വെറും കർഷകസമരം എന്ന പേരിൽ മലയാള മാധ്യമങ്ങൾ അനുകൂലിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ജിതിൻ ജേക്കബ്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ, നിയമപാലകർ തല്ലു കൊണ്ടോണം. കയ്യിൽ...
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ ആദ്യം മുതൽ തന്നെ പലരും സംശയത്തോടെയാണ് നോക്കുന്നത്. ഇവിടെ ജിം ട്രെയിനിങ്ങും മസാജ് പാർലറും പിസ്സ ഹട്ടും ഒക്കെയായി ആഘോഷ മൂഡിലാണ്...
ഡൽഹി: രാജ്യതലസ്ഥാനത്ത് സമരത്തിന്റെ മറവിൽ അക്രമം അഴിച്ചു വിട്ടവരുടെ ട്രാക്ടറുകളിൽ വിദേശ മദ്യവും ഉപ്പേരിയും. ചുവപ്പ് വസ്ത്രങ്ങളിൽ പൊതിഞ്ഞാണ് മദ്യവും ഉപ്പേരിയും സൂക്ഷിച്ചിരുന്നത്. ഇവ പൊലീസ് പിടികൂടി....
ഡൽഹി: ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞെന്ന് ഡൽഹി പൊലീസ്. വെടിവെപ്പിലാണ് മരണമെന്ന മാധ്യമ വാർത്തകൾ പൊലീസ് തള്ളി. സെൻട്രൽ ഡൽഹിയിലെ ഐടിഓ ജംഗ്ഷനിലാണ് ഇന്ന്...
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്രമസമാധാന നിയന്ത്രണം നേരിട്ട് ഏറ്റെടുത്തതോടെ അക്രമങ്ങൾ അവസാനിക്കുന്നു. ഇന്റർനെറ്റ് നിയന്ത്രണവും അർദ്ധസൈനിക വിന്യാസവും ഏർപ്പെടുത്തിയതോടെ സമരക്കാർ അക്രമം അവസാനിപ്പിച്ച്...
ഡൽഹി: ഡൽഹിയിൽ കർഷക സമരത്തിന്റെ മറവിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായ സാഹചര്യത്തിൽ കർശനമായ നടപടികളുമായി കേന്ദ്ര സർക്കാർ. കൂടുതൽ അക്രമങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ...
ഡല്‍ഹി: രാജ്യത്തിന് അന്നം നകുന്നവരെ ആക്ഷേപിക്കരുത്. തീവ്രവാദികളെ തീവ്രവാദികള്‍ എന്നു തന്നെ വിളിക്കണം. തീവ്രവാദ സംഘടനകളെ കര്‍ഷക സംഘടനകളുമായി കൂട്ടിയോജിപ്പിക്കരുതെന്നും ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു....
തൃശൂർ: കർഷക സമരത്തിന്റെ മറവിൽ നടന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതികരണവുമായി ബിജെപി. കർഷക സമരം കലാപ സമരമാക്കിയത് കോൺഗ്രസ്-സി.പി.എം സഖ്യമാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു....
ഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക സംഘടനകളുടെ പേരില്‍ അഴിഞ്ഞാടിയ പ്രതിഷേധക്കാരുടെ കൂടുതല്‍ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു തുടങ്ങി. . ഐടിഒയിലെ പ്രതിഷേധിക്കാര്‍ പോലീസിനു നേരെയാണ് ആദ്യം ആക്രമം അഴിച്ചുവിട്ടത്....
ഡൽഹി: ഡൽഹിയിൽ കർഷക സമരത്തിന്റെ മറവിൽ നടന്ന അതിക്രമങ്ങളിൽ കേന്ദ്ര സർക്കാർ കർശന നടപടിക്ക് നീങ്ങുന്നു. തലസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
ഡല്‍ഹി:കൊറോണ പകര്‍ച്ചവ്യാധിയുടെയും ഭീകരതയുടെയും പശ്ചാത്തലത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ജോ ബൈഡന്‍ ഭരണകൂടം പൗരന്മാര്‍ക്ക് യാത്രാ ഉപദേശം നല്‍കി. ഇന്ത്യപാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് പോകുന്നത് ഒഴിവാക്കാണമെന്നാണ് പ്രധാനമായും അമേരിക്ക...
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്‌ടർ മാർച്ചിൽ വൻ സംഘർഷവും അക്രമവും ഉണ്ടാക്കി വ്യാജ കർഷകർ . ചെങ്കോട്ടയ്ക്ക് മുകളിൽ കയറി ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധമറിയിച്ചു....
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ ഒരു മരണം. ട്രാക്ടർ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയത് ആളാണ് മരിച്ചത്....
റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ സമരത്തിന്റെ മറവിൽ ഇന്ത്യാ വിരുദ്ധ ശക്തികൾ ഉണ്ടെന്നു സ്ഥിരീകരണം. തികച്ചും കർഷകർ എന്ന പേരിൽ നടക്കുന്ന അഴിഞ്ഞാട്ടമാണ് കഴിഞ്ഞ...
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. പൊലീസ് കണ്ണീർവാതകം...
ന്യൂഡല്‍ഹി∙ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സീൻ സൗദി അറേബ്യയ്ക്കു കൂടി നൽകും. 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകൾ സൗദിക്കു നൽകുകയെന്ന് വാർത്താ...
ന്യൂഡല്‍ഹി: റിപബ്ലിക് ദിനപരേഡില്‍ രാമക്ഷേത്രത്തിന്റെ നിശ്ചലദൃശ്യവുമായി ഉത്തര്‍പ്രദേശ്. രാമക്ഷേത്രത്തിനൊപ്പം അയോധ്യ നഗരവും യു.പിയുടെ നിശ്ചലദൃശ്യത്തിലുണ്ട്. വാല്‍മീകി രാമായണം രചിക്കുന്നതാണ് നിശ്ചലദൃശ്യത്തിന്റെ തുടക്കത്തില്‍. മധ്യഭാഗത്ത് രാമക്ഷേത്രവും പിന്നീട് രാമായണത്തിലെ...
ലഡാക്ക്: ലഡാക്കില്‍ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാകയുമായി കൊടുംതണുപ്പിനെ പോലും വകവയ്ക്കാതെ ഐടിബിപി ഉദ്യോഗസ്ഥര്‍ മാര്‍ച്ച് നടത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies