India

മഹാമാരിയിൽ നിന്നും രക്ഷ തേടി ലോകം ഭാരതത്തിലേക്ക്; വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നത് 92 രാജ്യങ്ങൾ

ഡൽഹി: ലോകത്തിന്റെ ഔഷധശാലയെന്ന ബ്രിട്ടീഷ് വിശേഷണം അന്വർത്ഥമാക്കി ഇന്ത്യ. കൊവിഡ് വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നത് 92 ലോകരാജ്യങ്ങൾ. ബൊളീവിയ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും...

‘ഭൂമി പൂജയിലൂടെ കോടിക്കണക്കിന് ഭക്തരുടെ അഭിമാനമുയർത്തിയ പ്രധാനമന്ത്രിക്ക് നന്ദി, സനാതന ധർമ്മ സംരക്ഷണത്തിനായി പോരാടിയ ധീരന്മാർക്ക് പ്രണാമം, ജയ് ശ്രീ റാം..‘; അമിത് ഷാ

വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഫലപ്രാപ്തിയിലേക്ക്; കശ്മീരിലെ ദോഡയും റംബാനും തീവ്രാവാദിമുക്ത ജില്ലകൾ

ശ്രീനഗർ: കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഫലം കാണുന്നു. ജമ്മു കശ്മീരിലെ ചെനാബ് താഴ്വരയിലെ മൂന്നിൽ രണ്ട് ജില്ലകളും തീവ്രവാദിമുക്ത ജില്ലകളായെന്ന് പൊലീസ് വ്യക്തമാക്കി. ദോഡ്,...

തീപിടിത്തമുണ്ടായത് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ: സംഭവത്തിൽ ദുരൂഹത

തീപിടിത്തമുണ്ടായത് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ: സംഭവത്തിൽ ദുരൂഹത

പൂനെ: ഇന്ന് ഉച്ചക്ക് 2.45നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. എന്നാല്‍ വാക്സിന്‍ നിര്‍മാണ യൂണിറ്റ് സുരക്ഷിതമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി...

പാക് അധീന കശ്മീർ തിരികെ പിടിക്കാൻ ഇന്ത്യ; ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റം ഒഴിയണമെന്ന് മുന്നറിയിപ്പ്

അയൽരാജ്യങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകി ഇന്ത്യ, അങ്കലാപ്പോടെ പാകിസ്ഥാൻ: സ്വന്തമായി വാക്സിനുമില്ല, ആവശ്യം വന്നപ്പോള്‍ ചൈനയുമില്ല

ഇസ്ലാമബാദ്: സ്വന്തമായി വാക്സിനില്ല, ആവശ്യം വന്നപ്പോള്‍ ചൈനയുമില്ല. ഇപ്പോൾ പാകിസ്ഥാന്റെ സ്ഥിതി ഇതാണ്. ഇതോടെ വാക്സിൻ നൽകി സഹായിക്കാൻ ആരുമില്ലാതെ പാകിസ്ഥാന്‍ അങ്കലാപ്പില്‍. ലോകത്തെ വാക്സിന്‍ കേന്ദ്രമെന്ന്...

ഉത്തര്‍പ്രദേശ് പിടിക്കാൻ ആദിവാസികൾക്കൊപ്പം നിൽക്കുന്നതും  ക്ഷേത്രത്തിൽ പോകുന്നതുമായ  പ്രിയങ്കഗാന്ധിയുടെ ഫോട്ടോ കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശ് പിടിക്കാൻ ആദിവാസികൾക്കൊപ്പം നിൽക്കുന്നതും ക്ഷേത്രത്തിൽ പോകുന്നതുമായ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്

ലക്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ ചിത്രങ്ങളുള്ള കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്. പത്ത് ലക്ഷം കലണ്ടറുകളാണ് സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും...

രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കും; 50 കഴിഞ്ഞ നേതാക്കളും പരിഗണനയില്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാംഘട്ട വാക്‌സിന്‍ വിതരണത്തില്‍ അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ്...

പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന്‍ സ്വീകരിക്കും; സ്വീകരിക്കുന്നത് രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തില്‍ പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ലോകരാജ്യങ്ങള്‍ക്കായുള്ള കൊറോണ വാക്‌സിന്‍...

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം രണ്ട് മണിക്കൂർ ചർച്ച ചെയ്യും; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ : അസാധാരണ സംഭവങ്ങൾ

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം രാവിലെ പത്ത് മണിക്ക് ചർച്ചയ്ക്കെടുക്കും. വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം...

യേശു വിളിക്കുന്നു എന്ന പേരിൽ കാരുണ്യ പ്രവര്‍ത്തനത്തിന് പിരിച്ചതെല്ലാം പല മേഖലകളിൽ നിക്ഷേപിച്ച്‌ അത്ഭുത വളർച്ചയ്ക്ക് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  :കെപി യോഹന്നാന് പിന്നാലെ പോൾ ദിനകരനും കുരുക്കിൽ

യേശു വിളിക്കുന്നു എന്ന പേരിൽ കാരുണ്യ പ്രവര്‍ത്തനത്തിന് പിരിച്ചതെല്ലാം പല മേഖലകളിൽ നിക്ഷേപിച്ച്‌ അത്ഭുത വളർച്ചയ്ക്ക് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ :കെപി യോഹന്നാന് പിന്നാലെ പോൾ ദിനകരനും കുരുക്കിൽ

ചെന്നൈ: യേശു വിളിക്കുന്നു എന്ന പേരിലുള്ള സുവിശേഷ പ്രസംഗങ്ങൾ കൊണ്ട് വിശ്വാസികളെ കയ്യിലെടുക്കുന്ന പ്രാസംഗികൻ പോള്‍ ദിനകരനും ആദായ നികുതി വകുപ്പിന്റെ കുരുക്കിൽ. പോള്‍ ദിനകരന്‍ നേതൃത്വം...

ബംഗാളിന് പിന്നാലെ അസമിലും കോൺഗ്രസ്സ് സിപിഎം സഖ്യം

ന്യൂഡൽഹി ∙ ബംഗാളിനു പുറമേ അസം നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നിച്ചു മത്സരിക്കാൻ കോൺഗ്രസും ഇടതു കക്ഷികളും തീരുമാനിച്ചു. ബദറുദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക്...

‘അമ്പലത്തിലെ മണികള്‍ മുഴക്കുന്നത് ബ്രാഹ്മണര്‍ക്ക് മാത്രമെ ഗുണം ചെയ്യു’- സ്‌കൂളിന്റെ മതിലിൽ മുദ്രാവാക്യം: പ്രിന്‍സിപ്പാളിനും അധ്യാപകനും സസ്പെന്‍ഷന്‍

ലക്നൗ: സ്കൂള്‍ മതിലിലെ മതസ്പർദ്ദയുളവാക്കുന്ന പ്രസ്താവനയുടെ പേരില്‍ പ്രിന്‍സിപ്പാളിനും അധ്യാപകനും സസ്പെന്‍ഷന്‍. ലളിത്പുരിലെ ഒരു സര്‍ക്കാര്‍ യുപി സ്കൂള്‍ പ്രിന്‍സിപ്പാള്‍ അനില്‍ കുമാര്‍ രാഹുല്‍, അധ്യാപകനായ ഖ്വാദിര്‍...

ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങള്‍; ആന്ധ്രാപ്രദേശില്‍ ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നു

ആന്ധ്രാപ്രദേശില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ബിജെപി. ഇതിന്റെ ഭാഗമായി ഫെബ്രുവരി 4ന് സംസ്ഥാനത്ത് രഥയാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു. കപില തീര്‍ത്ഥം മുതല്‍ രാമ തീര്‍ത്ഥം...

പരമ്പരാഗത ദേവീക്ഷേത്രത്തിൽ കുരിശു വരച്ച് പള്ളിയാക്കി മാറ്റാന്‍ ശ്രമം: പ്രതിഷേധം

പരമ്പരാഗത ദേവീക്ഷേത്രത്തിൽ കുരിശു വരച്ച് പള്ളിയാക്കി മാറ്റാന്‍ ശ്രമം: പ്രതിഷേധം

വെല്ലൂര്‍ : തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഹൈന്ദവ ക്ഷേത്രത്തിൽ ക്രിസ്ത്യന്‍ മത ചിഹ്നങ്ങള്‍ വരച്ച്‌ ചേര്‍ത്ത് പള്ളിയാക്കി മാറ്റാന്‍ ശ്രമം. വൈദ്യുത തൂണുകളിലും ക്ഷേത്രത്തിനടുത്തുള്ള പാലത്തിലും കുരിശ്...

കുട്ടികള്‍ക്കായി മൂക്കില്‍ കൂടി നല്‍കാവുന്ന കൊവിഡ് വാക്സിന്‍ ,​ അംഗീകാരം ഉടൻ : സൂചനയുമായി എയിംസ് ഡയറക്‌ടര്‍

കുട്ടികള്‍ക്കായി മൂക്കില്‍ കൂടി നല്‍കാവുന്ന കൊവിഡ് വാക്സിന്‍ ,​ അംഗീകാരം ഉടൻ : സൂചനയുമായി എയിംസ് ഡയറക്‌ടര്‍

ന്യൂഡല്‍ഹി: കുട്ടികളെ കൊവിഡ് വൈറസ് ബാധയില്‍ നിന്ന് പ്രതിരോധിക്കുന്നതിന് മൂക്കില്‍ കൂടി നല്‍കാവുന്ന വാക്സിനായിരിക്കും ഉചിതമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗലേറിയ വ്യക്തമാക്കി. കുട്ടികളിലുണ്ടാകുന്ന വൈറസ് ബാധ...

കശ്മീർ താഴ്‌വരയിലെ ന്യൂനപക്ഷവും സദാ സമാധാനകാംക്ഷികളുമായിരുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് അവരുടെ ജന്മനാടുവിട്ട്, അന്നോളമുള്ള സമ്പാദ്യങ്ങൾ ഒക്കെയും ഇട്ടെറിഞ്ഞ് ഓടിപ്പോരേണ്ടി വന്നിട്ട് ഇന്ന് മുപ്പത്തൊന്ന് വർഷം തികയുകയാണ്..
മമതയുടെ അടിത്തറ ഇളകുന്നു ; വീണ്ടും ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു : ആദിത്യ ബിര്‍ള ഗ്രൂപ്പ്‍ വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജിയും ബിജെപിയിൽ

മമതയുടെ അടിത്തറ ഇളകുന്നു ; വീണ്ടും ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു : ആദിത്യ ബിര്‍ള ഗ്രൂപ്പ്‍ വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജിയും ബിജെപിയിൽ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. മ​റ്റൊ​രു തൃ​ണ​മൂ​ല്‍ എം​എ​ല്‍​എ കൂ​ടി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. നാ​ദി​യ​യി​ലെ സാ​ന്തി​പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ അ​രി​ന്ദം ഭ​ട്ടാ​ചാ​ര്യ​യാ​ണ്...

ജയിൽ മോചിതയാകാനിരിക്കെ ശശികലയ്ക്ക് ശ്വാസതടസ്സം: ജയിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു∙ ശ്വാസതടസ്സത്തെത്തുടർന്ന് എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല അടുത്തയാഴ്ച ശിക്ഷ...

ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത്ഷായുടെ പിൻഗാമിയായി ജെപി നദ്ദ എത്തിയിട്ട് ഒരു വർഷം: ബിജെപിയ്ക്ക് ഉണ്ടായ മാറ്റങ്ങൾ ഇവ

ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത്ഷായുടെ പിൻഗാമിയായി ജെപി നദ്ദ എത്തിയിട്ട് ഒരു വർഷം: ബിജെപിയ്ക്ക് ഉണ്ടായ മാറ്റങ്ങൾ ഇവ

ന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത്ഷാ അദ്ധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ പലർക്കും ആശങ്കയായിരുന്നു. പകരം എത്തിയ ജെ പി നദ്ദ അമിത് ഷായോളം വരുമോയെന്നും പലരും സംശയിച്ചിരുന്നു....

‘വിദഗ്ധ സമിതി അംഗങ്ങളെ അനാവശ്യമായി പഴിക്കരുത്, മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം‘; കർഷക സമരക്കാരോട് ശക്തമായ ഭാഷയിൽ സുപ്രീം കോടതി

ഡൽഹി: കർഷക സമരക്കാരോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി. വിദഗ്ധ സമിതി അംഗങ്ങളെ അനാവശ്യമായി പഴിക്കുന്നത് ഒഴിവാക്കണമെന്ന് കോടതി സമരക്കാരോട് ആവശ്യപ്പെട്ടു. സമിതിയിലെ അംഗങ്ങൾ കാർഷിക...

‘കേന്ദ്ര സർക്കാരിന്റെ സ്ത്രീ ശാക്തീകരണ നടപടികൾ ഫലപ്രദം‘; ഉന്നത വിദ്യാഭ്യാസം നേടുന്ന മുസ്ലിം പെൺകുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി; 6 ലക്ഷം ഗുണഭോക്താക്കൾക്ക് വീട് വെക്കാൻ 2,691 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിയുടെ ഭാഗമായി വീട് വെക്കാൻ ആറ് ലക്ഷം ഗ്രാമീണർക്ക് 2,691 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist