India

റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ശശി തരൂര്‍, അത് ഏതെങ്കിലുമൊരു ആഘോഷമല്ല എന്ന് ബിജെപി, കൊറോണ കാലത്ത് രാഹുൽ ഗാന്ധി പോലും വിദേശ സന്ദര്‍ശന ആഘോഷം റദ്ദ് ചെയ്യുന്നില്ല എന്നും പരിഹാസം

റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ശശി തരൂര്‍, അത് ഏതെങ്കിലുമൊരു ആഘോഷമല്ല എന്ന് ബിജെപി, കൊറോണ കാലത്ത് രാഹുൽ ഗാന്ധി പോലും വിദേശ സന്ദര്‍ശന ആഘോഷം റദ്ദ് ചെയ്യുന്നില്ല എന്നും പരിഹാസം

തിരുവനന്തപുരം: റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എം.പി ശശി തരൂര്‍. നേരത്തേ റിപബ്ലിക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്...

റൗഫ് ഷെരീഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്നും എത്തിയത് കോടികൾ; സിദ്ദിഖ് കാപ്പനുമായുള്ള ബന്ധം തിരഞ്ഞ് അന്വേഷണ സംഘം

എൻഫോഴ്‌സ്‌മെന്റ് പിടിയിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫിനെ യുപി സര്‍ക്കാരിന് വിട്ടുനില്‍കി ഉത്തരവ്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നേതാവ് റൗഫിനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വിട്ടുനല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

യോഗ, പ്രാണായാമം, ആയുഷ് മരുന്നുകൾ : കൊവിഡാനന്തരം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ

ആശങ്കയേറ്റി പുതിയ പഠനം; കൊറോണ വൈറസ് വായുവിലൂടെയും പകരാം

ന്യൂഡല്‍ഹി : കൊറോണ വൈറസ് വായുവിലൂടെയും പടരുന്നുവെന്ന് കണ്ടെത്തല്‍. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കൊറോണ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് വായുവില്‍ വൈറസന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വൈറസിന്റെ മറ്റൊരു...

ലൗ ജിഹാദ് വിരുദ്ധ നിയമം; ബറേലിയിൽ ആദ്യ കേസെടുത്ത് യോഗി സർക്കാർ

വിവിധ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന ലൗജിഹാദ് നിയമങ്ങള്‍ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന ലൗജിഹാദ് നിയമങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങി സുപ്രീംകോടതി. ഇതു സംബന്ധിച്ച രണ്ടു വ്യത്യസ്ത ഹര്‍ജികളില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി...

ബിഹാറില്‍ കോണ്‍ഗ്രസ് തകർന്നടിയുന്നു , പാർട്ടിവിടാനൊരുങ്ങി 11 എംഎൽഎമാർ

പട്‌ന: ബിഹാറില്‍ പതിനൊന്ന് കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍ എംഎല്‍എ ഭാരത് സിങ്ങാണ് ഇക്കാര്യം അവകാശപ്പെട്ട് രംഗത്തെത്തിയത്. സംസ്ഥാനത്ത് 19 എംഎല്‍എമാരാണ്...

ചെന്നൈ-ബംഗളൂരു-മൈസൂരു ​ബുള്ളറ്റ്​ ട്രെയിൻ പാത യാഥാർഥ്യമാകുന്നു, സര്‍വേ ഉടൻ ആരംഭിക്കും

ബം​ഗ​ളൂ​രു: ചെ​ന്നൈ-​ബം​ഗ​ളൂ​രു-​മൈ​സൂ​രു ബു​ള്ള​റ്റ്​​ ട്രെ​യി​ന്‍ പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ വൈ​കാ​തെ ആ​രം​ഭി​ക്കും. 92,400 കോ​ടി മു​ത​ല്‍ മു​ട​ക്കി​ല്‍ നി​ര്‍​മി​ക്കു​ന്ന പാ​ത​യു​ടെ സ​ര്‍​വേ​ക്കാ​യി ദേ​ശീ​യ ​ഹൈ​സ്​​പീ​ഡ്​...

മാംസങ്ങളുടെ കയറ്റുമതി മാനുവലില്‍ നിന്ന് ‘ഹലാല്‍’ ഒഴിവാക്കി

മാംസങ്ങളുടെ കയറ്റുമതി മാനുവലില്‍ നിന്ന് ‘ഹലാല്‍’ ഒഴിവാക്കി

ന്യൂദല്‍ഹി: മാംസങ്ങളുടെ കയറ്റുമതി മാനുവലില്‍ നിന്ന് 'ഹലാല്‍' എന്ന വാക്ക് ഒഴിവാക്കി. കയറ്റുമതിയുടെ ചുമതല വഹിക്കുന്ന വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ്...

“സ്‌നേഹമില്ലായ്മയ്ക്കും ബഹുമാനമില്ലായ്മയ്ക്കും പരിഹാരമായി പണം നല്‍കിയാല്‍ മതിയോ ” തരൂരിനും കമലിനും താക്കീതുമായി കങ്കണ, കിളിപോയ തരൂരിന്റെ പ്രതികരണം ഇങ്ങനെ

“സ്‌നേഹമില്ലായ്മയ്ക്കും ബഹുമാനമില്ലായ്മയ്ക്കും പരിഹാരമായി പണം നല്‍കിയാല്‍ മതിയോ ” തരൂരിനും കമലിനും താക്കീതുമായി കങ്കണ, കിളിപോയ തരൂരിന്റെ പ്രതികരണം ഇങ്ങനെ

തമിഴ്നാട്ടില്‍ മക്കള്‍ നീതി മയ്യം (എം.എന്‍.എം.) അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്റെ പ്രഖ്യാപനത്തെയും പിന്തുണച്ച തരൂരിനെയും വിമര്‍ശിച്ച കങ്കണയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ...

സഭാ തര്‍ക്കം കേന്ദ്രം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നിൽക്കും: നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

സഭാ തര്‍ക്കം കേന്ദ്രം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നിൽക്കും: നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

കോട്ടയം: മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന നിലപാടുമായി യാക്കോബായ സഭ. സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയില്‍...

ഷൂവിൽ ജാതിപ്പേരെഴുതി മതസ്പർദ്ദയ്ക്ക് വഴിയൊരുക്കി: മുസ്‌ലിം യുവാവിനെതിരെ കേസ്

ഷൂവിൽ ജാതിപ്പേരെഴുതി മതസ്പർദ്ദയ്ക്ക് വഴിയൊരുക്കി: മുസ്‌ലിം യുവാവിനെതിരെ കേസ്

ഉത്തര്‍പ്രദേശില്‍ ജാതിപ്പേരെഴുതിയ ഷൂ വില്‍പ്പന നടത്തിയചെരുപ്പ് വില്‍പ്പനക്കാരനായ മുസ്ലീം യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജാതിപേരായ ‘ഠാകുര്‍’ എന്ന് ഷൂ സോളിലെഴുതി വില്‍പ്പന നടത്തിയ നാസിർ എന്ന യുവാവിനെയാണ്...

എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ, അസമില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി

ഗുവാഹത്തി : രണ്ട് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ ബിജെപിയില്‍ എത്തിയതോടെ അസമില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി. അജന്ത നിയോഗ്, രാജ്ദീപ് ഗൊവാല എന്നിവരാണ്...

‘ഉദ്ധവ് താക്കറെ രാജിവെക്കും’; പറയുന്നത് കോണ്‍ഗ്രസ് നേതാവ്, താക്കറേ രാഷ്ട്രീയക്കാരനല്ലെന്ന് പരിഹാസം

ബംഗാളിൽ 100 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി ശിവസേന: യുപിഎ കൂടെ കൂട്ടില്ല, മറ്റുള്ളവരുമായി സഖ്യത്തിന് ശ്രമം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ശിവസേന. 100 സീറ്റുകളില്‍ മത്സരിക്കാനാണ് സേന തീരുമാനിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദ്ധവ് താക്കറെ വൈകാതെ സംസ്ഥാനത്ത്...

“ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ ഉത്പ്പാദകർ” കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ പങ്കിനെ അഭിനന്ദിച്ച്‌ ലോകം

കോവിഡിനെ തുരത്താന്‍ തുടര്‍ച്ചയായി നിര്‍ണായക നടപടികള്‍ കൈക്കൊള്ളുന്ന ഇന്ത്യക്ക് അഭിനന്ദന വർഷവുമായി ലോകം. രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെ അഭിനന്ദനം അറിയിച്ച്‌ ലോകാരോ​ഗ്യ...

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബീഹാർ കോൺഗ്രസിൽ പൊട്ടിത്തെറി, തന്നെ ഒഴിവാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ഗോഹില്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബീഹാർ കോൺഗ്രസിൽ പൊട്ടിത്തെറി, തന്നെ ഒഴിവാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ഗോഹില്‍

പട്‌ന: തന്നെ ബീഹാറിന്റെ ചുമതലയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹില്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഗോഹില്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കി.വ്യക്തിപരമായ കാരണങ്ങളാണ്‍ ചുമതലയില്‍ തുടരാന്‍...

“എട്ടു ട്രെയിനുകളിൽ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരുമെന്ന് മമത സർക്കാർ വാദം പൊളിയുന്നു : അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് തന്നെ അറിവില്ലെന്ന് ഇന്ത്യൻ റെയിൽവേ

ബംഗാളില്‍ തൃണമൂലിന് തിരിച്ചടി നൽകി വീണ്ടും കൊഴിച്ചിൽ ; കായിക മന്ത്രി രാജിവെച്ചു; ആര്‍ക്കും പോകാമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് അടുക്കവെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും രാജി തുടരുന്നു. തൃണമൂല്‍ എംഎല്‍എയും കായിക മന്ത്രിയുമായി ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രിസഭയില്‍നിന്നും രാജിവെച്ചു. തൃണമൂലില്‍നിന്നും നിരവധി നേതാക്കള്‍...

‘മതവിദ്വേഷം വളർത്താൻ ശ്രമിച്ചു‘; സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു പി പൊലീസ്

സിദ്ദീഖ് കാപ്പന്റെയും മറ്റു പോപ്പുലർ ഫ്രണ്ടുകാരുടെയും ജുഡീഷ്യല്‍ കസ്റ്റഡി 90 ദിവസം കൂടി നീട്ടി

ന്യൂഡല്‍ഹി: ഹാഥ്‌റസിലേക്ക് പോവുന്നതിനിടെ യുപി പോലിസ് അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കം നാലുപേരുടെ ജുഡീഷ്യല്‍ കസ്റ്റഡി 90 ദിവസം കൂടി നീട്ടി. മാധ്യമപ്രവര്‍ത്തകനും പോപ്പുലർ...

കൊവിഡ് വാക്സിൻ; ഇന്ത്യയുടെ നേട്ടത്തെ പ്രകീർത്തിച്ച് ബിൽ ഗേറ്റ്സ്, ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി ലോകാരോഗ്യ സംഘടന, പിന്തുണയുമായി ലോക നേതാക്കളുടെ നീണ്ട നിര

കൊവിഡ് വാക്സിൻ; ഇന്ത്യയുടെ നേട്ടത്തെ പ്രകീർത്തിച്ച് ബിൽ ഗേറ്റ്സ്, ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി ലോകാരോഗ്യ സംഘടന, പിന്തുണയുമായി ലോക നേതാക്കളുടെ നീണ്ട നിര

ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ പദ്ധതിയിലെ നിർണ്ണായക നാഴികക്കല്ല് പിന്നിട്ട ഇന്ത്യയുടെ നേട്ടത്തെ പ്രകീർത്തിച്ച് ലോക നേതാക്കൾ. അടിയന്തര ഉപയോഗത്തിന് രണ്ട് ഇന്ത്യൻ വാക്സിനുകൾക്ക് നിയന്ത്രിത...

‘നിയമം കൈയ്യിലെടുക്കുന്നത് നോക്കി നിൽക്കാനാവില്ല‘; ടെലികോം സേവനം തടസ്സപ്പെടുത്തുന്ന കർഷക സമരക്കാർക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത ഒരേയൊരു ടെലികോം കമ്പനിയായ ജിയോ ടവറുകൾ ആക്രമിച്ച സംഭവം ; പഞ്ചാബിനു ഹൈക്കോടതി നോട്ടീസ്

ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയും മൊബൈല്‍ ടവറുകള്‍ ഉള്‍പ്പെടെ നശിപ്പിച്ചതിനെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പഞ്ചാബ് സര്‍ക്കാരിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി നോട്ടീസയച്ചു. വാദം കേള്‍ക്കുന്നതിനിടെ, ഫെബ്രുവരി...

ഒന്നാം ക്ലാസ്സുകാരിയെ ലഘുഭക്ഷണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; 74കാരൻ ഹൈദർ യൂസഫ് അറസ്റ്റിൽ

ബംഗളൂരുവില്‍ വീണ്ടും ലഹരിവേട്ട; സോഫ്റ്റ് വെയർ എൻജിനീയർമാരായ മൂന്ന് മലയാളികള്‍ പിടിയില്‍

ബംഗളൂരു: ബംഗളൂരുവില്‍ വീണ്ടും ലഹരിവേട്ട. രാസ ലഹരി വസ്‌തുക്കളുമായി മൂന്ന് മലയാളികള്‍ പിടിയിലായി. പ്രതികള്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ്.   read also: പയ്യന്നൂരിൽ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാന്‍...

‘വീട്ടമ്മമാർക്ക് വേണ്ടത് ശമ്പളമല്ല, അന്തസ്സും സ്വത്വബോധവുമാണ്‘; സ്ത്രീത്വത്തിന് വിലയിടാൻ നടക്കുന്ന ശശി തരൂരും കമൽഹാസനും അത് തിരിച്ചറിയണമെന്ന് കങ്കണ

‘വീട്ടമ്മമാർക്ക് വേണ്ടത് ശമ്പളമല്ല, അന്തസ്സും സ്വത്വബോധവുമാണ്‘; സ്ത്രീത്വത്തിന് വിലയിടാൻ നടക്കുന്ന ശശി തരൂരും കമൽഹാസനും അത് തിരിച്ചറിയണമെന്ന് കങ്കണ

മുംബൈ: വീട്ടമ്മമാർക്ക് മാസശമ്പളം എന്ന കമൽഹാസന്റെയും ശശി തരൂരിന്റെയും ആശയത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ‘വീട്ടമ്മ‘ എന്നത് ശമ്പളം വാങ്ങുന്ന ഒരു തൊഴിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist