ഷോപ്പിയാൻ : കശ്മീരിലെ ഷോപ്പിയാനിൽ കൊറോണ വൈറസ് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യൻ സൈന്യം. കശ്മീരിലെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് കൊറോണ എത്രത്തോളം അപകടകാരിയാണെന്ന് മനസിലാക്കി കൊടുക്കുന്നതിനായാണ് ആർമി...
മുംബൈ : മഹാരാഷ്ട്രയിൽ അനധികൃത വിദേശ പണമിടപാട് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് 62 ലക്ഷം രൂപയും 7 കിലോ സ്വർണവും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദ്...
അയോധ്യ : രാമക്ഷേത്രത്തിലെ പൂജാരിയ്ക്കും 14 പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് 19 സ്ഥിരീകരിച്ചു.രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ഈ വരുന്ന ഓഗസ്റ്റ് അഞ്ചാം തീയതി നടക്കാനിരിക്കേയാണ് ക്ഷേത്രത്തിലെ സഹപൂജാരിമാരിൽ ഒരാൾക്ക്...
ഇന്ത്യ അനാവശ്യമായി ആയുധശേഖരം വർധിപ്പിക്കുന്നുവെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ഐഷ ഫാറൂഖി.ഇന്ത്യയിൽ റഫാൽ വിമാനങ്ങളെത്തിയതിന്റെ തൊട്ടു പിന്നാലെയാണ് പാകിസ്ഥാന്റെ ഈ പ്രസ്താവന.ലോകശ്രദ്ധ പിടിച്ചു പറ്റാനുള്ള...
തനിക്കിനി സമാധാനത്തോടെ മരിക്കാമെന്നും തന്റെ ജീവിതത്തിൽ ഇനിയൊരാഗ്രഹവും ബാക്കി നിൽക്കുന്നില്ലെന്നും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണത്തെ സംബന്ധിച്ച് യു.പിയുടെ മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ്.1992-ലെ രാം ജന്മഭൂമി മൂവ്മെന്റിനു...
ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് മുൻ സമതാ പാർട്ടി പ്രസിഡന്റായ ജയ ജറ്റ്ലിക്കും മറ്റു രണ്ടു പേർക്കും ഡൽഹി സിബിഐ കോടതി 4...
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജി സുപ്രീം കോടതി തള്ളി.അൽക്ക പ്രിയ എന്ന യുവതി ഫയൽ ചെയ്ത...
സോഷ്യലിസ്റ്റ്, സെക്യൂലർ എന്നീ പദങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്നും എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി.1976 -ൽ ഇന്ദിരാ ഗാന്ധി സർക്കാർ നാല്പത്തി...
മണിപ്പൂർ : പീപ്പിൾസ് ലിബറേഷൻ ആർമി ഭീകരരുടെ ഐഇഡി ആക്രമണത്തെ തുടർന്ന് 3 സൈനികർ കൊല്ലപ്പെട്ടു.4 ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിൽ ആസാം റൈഫിൾസിലെ സൈനികരാണ് കൊല്ലപ്പെട്ടത്.4 സൈനികർക്ക്...
ഡൽഹി : വ്യാജ ബിൽ സമർപ്പിച്ചതിന് നാല് നാവിക ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് സിബിഐ.ഐടി ഹാർഡ്‌വെയർ ഉപകരണങ്ങൾ വാങ്ങിയ കണക്കിൽ വ്യാജ ബിൽ സമർപ്പിച്ച് 6.76 കോടി രൂപയുടെ...
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം കൊലപാതകം തന്നെ എന്നുറപ്പിക്കുന്ന തെളിവുകൾ നിരത്തി ബിജെപി എം.പി സുബ്രഹ്മണ്യൻ സ്വാമി.സ്വാമി ചൂണ്ടിക്കാണിക്കുന്ന 26 തെളിവുകളിൽ, 24 എണ്ണവും ശ്രീശാന്തിനെ മരണം...
മുംബൈയുടെ കിഴക്കൻ തീരത്തെ സെവ്‌രിയേയും റായ്ഗഡ് ജില്ലയിലെ എലിഫന്റ ദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ ഏറ്റവും വലിയ റോപ്‌വേ വരാനൊരുങ്ങുന്നു.8 കിലോമീറ്റർ ഈ റോപ്‌വേയിലൂടെ സഞ്ചരിക്കാൻ ഏതാണ്ട്...
പ്രശസ്ത തെലുങ്ക് സംവിധായകൻ എസ്.എസ് രാജമൗലിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും രോഗം ബാധിച്ചിട്ടുണ്ട്.രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ പങ്കു വെച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെറിയൊരു പനി...
സ്കൂളുകളിലും ഉന്നതവിദ്യാഭ്യാസ രംഗത്തും പ്രധാന ഭാഷയായി സംസ്കൃതം ഉൾപ്പെടെയുള്ള ക്ലാസിക് ഭാഷകൾ തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാർത്ഥികൾക്കു നൽകാൻ തീരുമാനം.യൂണിയൻ ക്യാബിനറ്റ് അംഗീകാരം നൽകിയ ദേശിയ വിദ്യാഭ്യാസ നയത്തിലാണ്...
ജമ്മു കശ്മീരിലെ ലൈൻ ഓഫ് കൺട്രോളിൽ പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം. ആക്രമണത്തിൽ ഒരു ഇന്ത്യൻ പോർട്ടർ കൊല്ലപ്പെട്ടു.ഉറിയിലെ ഗോഹലൻ ഗ്രാമവാസിയായ അൽതാഫ് ഹുസൈനെന്ന സൈന്യത്തിലെ പോർട്ടറാണ് പാകിസ്ഥാന്റെ...
അൺലോക്ക് 3.0 മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തു വിട്ട് കേന്ദ്രസർക്കാർ.ആഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരുന്ന അൺലോക്ക് 3.0 മാർഗ്ഗനിർദ്ദേശങ്ങളിൽ രാത്രി ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് ഒഴിവാക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.അഞ്ചാം തിയതി...
ഇന്ത്യൻ റഫാലുകളോട് കിടപിടിക്കാൻ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ "മൈറ്റി ഡ്രാഗൺ" എന്നറിയപ്പെടുന്ന ചെങ്ദു ജെ-20 യുദ്ധവിമാനങ്ങൾക്കാവില്ലെന്ന് ഇന്ത്യയുടെ മുൻ എയർചീഫ് മാർഷൽ ബി.എസ് ധനോവ.പെട്ടെന്നൊരു യുദ്ധം...
ഡൽഹിയിലെ കോവിഡ്-19 രോഗമുക്തി നിരക്ക് 88 ശതമാനമായി വർദ്ധിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെയെണ്ണത്തിൽ ഡൽഹിക്ക് പത്താം സ്ഥാനമാണ്...
റഫാൽ വിമാനങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് സംസ്കൃതത്തിലുള്ള ഉദ്ധരണികൾ കൊണ്ട് പ്രധാനമന്ത്രി സ്വാഗതമാശംസിച്ചത്. "രാഷ്ട്രരക്ഷയ്ക്ക് സമമായ പുണ്യം ഇല്ല, രാഷ്ട്രരക്ഷയ്ക്ക് സമമായ...
പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ഉടമ്പടിയുടെ ഫലമായി ഫ്രാൻസിൽ നിന്നുള്ള റഫാൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി. റഫാൽ പോർവിമാനങ്ങളുടെ ആദ്യ ഘട്ട കൈമാറ്റത്തിന്റെ ഫലമായി അഞ്ച്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies