ഇന്ത്യൻ നാവികസേനയിലും കോവിഡ്-19 പടരുന്നു.മഹാരാഷ്ട്രയിലെ മുംബൈയിൽ നാവികസേനയിലെ ഇരുപതോളം ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ്- പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞ ഉദ്യോഗസ്ഥരെ കൊളാബയിലുള്ള നാവിക സേനയുടെ...
പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററിൽ വന്നു പണം വിതറുമെന്ന വാർത്ത കൊടുത്ത ചാനലിനെതിരെ നടപടി.വ്യാജ വാർത്ത കൊടുത്ത പബ്ലിക് ടിവി എന്ന കന്നട ചാനലിനാണ് വാർത്താ വിതരണ മന്ത്രാലയം...
ലഖ്നൗ: ഇത് റേഷൻ കാർഡോ ആധാർ കാർഡോ പരിശോധിക്കാനുള്ള സമയമല്ലെന്നും ആവശ്യക്കാർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അതിവേഗം ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി ഉത്തർ പ്രദേശ്...
ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കുമെതിരെയുള്ള അക്രമം സഹിക്കാൻ പറ്റാതായിരിക്കുന്നുവെന്നും, ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അപേക്ഷിച്ച് എയിംസിലെ ഡോക്ടർമാരുടെ സംഘടന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക്...
കോറോണക്കാലത്തും ഭീകരവാദം തുടരുന്ന പാകിസ്ഥാനെ കടന്നാക്രമിച്ച് കരസേന മേധാവി എം എം നരവാനെ. നിയന്ത്രണ രേഖക്ക് സമീപം പാകിസ്ഥാൻ നിരന്തരമായി തുടരുന്ന പ്രകോപനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന്...
ഇന്ത്യൻ റെയിൽവേയുടെ പിറന്നാൾ നിശബ്ദം കടന്നു പോയി.ഇന്നലെ, ഏപ്രിൽ 16 ന് ഇന്ത്യൻ ട്രെയിൻ ഗതാഗതത്തിന് 167 വയസ്സ് തികഞ്ഞു.കൃത്യം 167 വർഷം മുമ്പ്, 1853-ലെ ഏപ്രിൽ...
രാമനഗര: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്കും സാംസ്കാരിക ചടങ്ങുകൾക്കും രാജ്യത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മകന്റെ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് കർണ്ണാടക...
മൂന്നാറിൽ വ്യാജമദ്യ വേട്ട ഊർജ്ജിതമാക്കി എക്സൈസ് വകുപ്പ്.ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 130 ലിറ്റർ കോട പിടിച്ചെടുത്തു.മാട്ടുപ്പെട്ടിയിൽ, കെ.എൽ.ഡി വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ വിനുവിന്റെ വീട്ടിൽ നിന്നാണ് മദ്യം...
ജമ്മു കശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. ഷോപ്പിയാൻ പ്രദേശത്തെ ദൈരു കീഗം ഗ്രാമത്തിലാണ് കനത്ത വെടിവെപ്പ് നടക്കുന്നത്. രാജ്യമൊട്ടാകെ നിശ്ചലമായിരിക്കുന്ന അവസ്ഥയിലും സാഹചര്യം...
ആമസോൺ ഫ്ലിപ്കാർട്ട് മുതലായ ഇ-കൊമേഴ്സ് കമ്പനികൾക്ക് മൊബൈൽ ഫോൺ, ലാപ്ടോപ്പ് സ്റ്റേഷനറി സാധനങ്ങൾ,ടെലിവിഷൻ,റഫ്രിജറേറ്റർ മുതലായ ഇലക്ട്രോണിക്സ് സാമഗ്രികളും സ്റ്റേഷനറി സാധനങ്ങളും വിൽക്കാൻ അനുമതി. ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിൽ...
ഉത്തർപ്രദേശിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞതിന് 25 പേർ അറസ്റ്റിൽ. സംഘത്തിൽ 13 സ്ത്രീകളുമുണ്ട്.കല്ലെറിഞ്ഞ നിരവധി പേരെ ഇനിയും പിടികിട്ടാനുണ്ടെന്നും ആരോഗ്യ പ്രവർത്തകർക്ക് നേരെ സ്ഥിരമായി കല്ലെറിയുന്നവരാണ്...
തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന്റെ ദുരൂഹത മറ നീങ്ങുന്നു.തബ്ലീഗ് തലവനായ മൗലാന സാദിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. ഡൽഹിയിലെ നിസാമുദ്ദീനിലുള്ള ആറുനില കെട്ടിടത്തിൽ വച്ച് കഴിഞ്ഞമാസം നടന്ന മതസമ്മേളനത്തെ...
രാജ്യത്ത് കോവിഡ്-19 രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ രേഖപ്പെടുത്തിയത് 826 പോസിറ്റീവ് കേസുകൾ മാത്രം. ഇതേസമയം പരിധിയിൽ തന്നെ 28...
മൗറീഷ്യസിലേയ്ക്ക് കോവിഡിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റി അയച്ചതിന് കൃതജ്ഞത പ്രകടിപ്പിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നാഥ്. കോവിഡ് മഹാമാരിയുടെ ഇടയിലും ഇന്ത്യ ചെയ്തത് ഉദാരമായ സംഭാവനയാണെന്ന്...
വ്യക്തികളും സ്ഥാപനങ്ങളും വീഡിയോ കോൺഫറൻസിന് സൂം ആപ്പ് ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്. ലോക്ഡൗൺ കാലഘട്ടത്തിൽ വീഡിയോ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിരവധി കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്, പക്ഷേ മഹാമാരിക്കെതിരെ ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ഇപ്പോൾ പരസ്പരം ഏറ്റുമുട്ടുന്നതിനുള്ള സമയമല്ലെന്നും അഭിപ്രായ ഭിന്നതകൾ...
ഇന്ത്യ ഒന്നാകെ നിശ്ചലമായിരിക്കുന്ന ലോക്ഡൗൺ കാലഘട്ടത്തിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ സൈന്യത്തിനു വേണ്ടിയായിരിക്കും ഈ രണ്ട് ട്രെയിനുകളും സർവീസ് നടത്തുക. ഈ മാസം...
സഹാരൻപുർ: തബ്ലീഗ് ജമാ അത്ത് തലവൻ മൗലാന സാദിന്റെ രണ്ട് അടുത്ത ബന്ധുക്കളെ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ താമസിച്ചിരുന്ന മൊഹല്ല മുഫ്തി...
ഡൽഹി: ലഷ്കറെ ത്വയിബയുടെ സഹായത്തോടെ പാകിസ്ഥാനിൽ പുതിയ രണ്ട് ഭീകര സംഘടനകൾ കൂടി സ്ഥാപിക്കപ്പെട്ടതായി ഇന്റലിജൻസ് റിപ്പോർട്ട്. കശ്മീരില് വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനാംഗങ്ങള്ക്കെതിരെ വന്തോതിലുള്ള ഭീകരാക്രമണത്തിന് പാകിസ്താന്...
ഇന്ത്യയെ ബാധിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നടപടികൾ എടുക്കുമ്പോൾ കേന്ദ്ര സർക്കാർ മെഡിക്കൽ കൗൺസിലുമായി ആലോചിച്ചില്ലെന്ന് 'കാരവാൻ' മാസികയിലെ വാർത്ത വ്യാജമെന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കൗൺസിൽ.വിദ്യകൃഷ്ണൻ എന്നൊരു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies