India

താമരരൂപം, ഒന്നാംഘട്ടത്തിന് മാത്രം 19,650 കോടി രൂപ ചിലവ്;വാട്ടർ ടാക്‌സി കണക്ടിവിറ്റി;എൻഎംഐ വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി

താമരരൂപം, ഒന്നാംഘട്ടത്തിന് മാത്രം 19,650 കോടി രൂപ ചിലവ്;വാട്ടർ ടാക്‌സി കണക്ടിവിറ്റി;എൻഎംഐ വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനായി മഹാരാഷ്ടയിലെത്തുന്ന പ്രധാനമന്ത്രി സംസ്ഥാനത്ത് നിരവധി വികസന പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. 1160...

ഹാപ്പി ബർത്ത് ഡേ ഡിയറെസ്റ്റ് ഫ്രണ്ട് ; പുടിന് 73-ാം ജന്മദിനം ; ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ച് മോദി

ഹാപ്പി ബർത്ത് ഡേ ഡിയറെസ്റ്റ് ഫ്രണ്ട് ; പുടിന് 73-ാം ജന്മദിനം ; ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ച് മോദി

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിന്റെ 73-ാം ജന്മദിനത്തിൽ ആശംസകൾ അറിയിക്കുന്നതിനായിരുന്നു സംഭാഷണം. ഇരു രാജ്യങ്ങളും തമ്മിലുള്ള...

നെറ്റില്ലാതെ എത്ര രൂപ വരെ അയക്കാം,ഫീച്ചർഫോണിലൂടെയോ; ആർബിഐ പരിധി ഉയർത്തിയത് അറിഞ്ഞോ

ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ; ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം വൈകാതെ…

രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാകുന്നു. ഇത് ഉറപ്പാക്കാനായി പണമിടപാടുകളിൽ ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം നാളെ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ആധാറിൽ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക്...

ഹരിയാന ഐജി വെടിയേറ്റ് മരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് സ്വന്തം വസതിക്കുള്ളിൽ

ഹരിയാന ഐജി വെടിയേറ്റ് മരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് സ്വന്തം വസതിക്കുള്ളിൽ

ചണ്ഡീഗഡ് : ഹരിയാന ഐജി വെടിയേറ്റ് മരിച്ച നിലയിൽ. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വൈ പുരൺ കുമാറിനെ ആണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച...

മലയാളത്തിന്റെ ലാലിന് ആദരവുമായി കരസേന; യുവാക്കളെ സൈന്യത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുമെന്ന് താരം

മലയാളത്തിന്റെ ലാലിന് ആദരവുമായി കരസേന; യുവാക്കളെ സൈന്യത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുമെന്ന് താരം

ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന. ഇന്ന് ഡൽഹിയിൽ വെച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് മോഹൻലാലിനെ ആദരിച്ചത്. നല്ലൊരു...

ദൈവത്തിന് നന്ദി,ആ സിനിമകളുടെ ക്രെഡിറ്റെടുക്കാൻ ആരും വരാത്തത് ഭാഗ്യം; റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു

ദൈവത്തിന് നന്ദി,ആ സിനിമകളുടെ ക്രെഡിറ്റെടുക്കാൻ ആരും വരാത്തത് ഭാഗ്യം; റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു

ലോകഃ ചാപ്റ്റർ 1-ചന്ദ്ര സിനിമയുമായി ബന്ധപ്പെട്ട് നടി റിമ കല്ലിങ്കൽ നടത്തിയ പരാമർശത്തിന് പരോക്ഷ മറുപടിയുമായി നിർമ്മാതാവും നടനുമായ വിജയ് ബാബു. ലോക പോലുള്ള ചിത്രങ്ങളുണ്ടാവുന്നതിന് ഇടമൊരുക്കിയത്...

24634 കോടി രൂപ ചിലവിൽ 18 ജില്ലകളിലേക്ക് കണക്ടിവിറ്റിയുമായി നാല് പുതിയ റെയിൽവേ പദ്ധതികൾ ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

24634 കോടി രൂപ ചിലവിൽ 18 ജില്ലകളിലേക്ക് കണക്ടിവിറ്റിയുമായി നാല് പുതിയ റെയിൽവേ പദ്ധതികൾ ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

ന്യൂഡൽഹി : 24,634 കോടി രൂപയുടെ നാല് പ്രധാന റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം...

കഴിഞ്ഞവർഷം ഇന്ത്യ വാങ്ങിയത് 1.2 ലക്ഷം കോടി രൂപയുടെ തദ്ദേശീയ പ്രതിരോധ ഉപകരണങ്ങൾ ; രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതായി പ്രതിരോധ മന്ത്രി

കഴിഞ്ഞവർഷം ഇന്ത്യ വാങ്ങിയത് 1.2 ലക്ഷം കോടി രൂപയുടെ തദ്ദേശീയ പ്രതിരോധ ഉപകരണങ്ങൾ ; രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതായി പ്രതിരോധ മന്ത്രി

ന്യൂഡൽഹി : 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആഭ്യന്തര സ്രോതസ്സുകളിൽ നിന്ന് 1.2 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സുരക്ഷാ...

ജനസേവകൻ അധികാരത്തിലെത്തിയിട്ട് 25 വർഷങ്ങൾ ; ഭാരതീയരുടെ നിരന്തരമായ വിശ്വാസത്തിനും സ്നേഹത്തിനും നന്ദി അറിയിച്ച് മോദി

ജനസേവകൻ അധികാരത്തിലെത്തിയിട്ട് 25 വർഷങ്ങൾ ; ഭാരതീയരുടെ നിരന്തരമായ വിശ്വാസത്തിനും സ്നേഹത്തിനും നന്ദി അറിയിച്ച് മോദി

നരേന്ദ്ര ദാമോദർദാസ് മോദി എന്ന സ്വയം സേവകൻ ഒരു രാഷ്ട്രീയ നേതാവായി അധികാരത്തിന്റെ നാൾവഴികളിലേക്ക് കാലെടുത്തു വെച്ചിട്ട് ഇന്ന് 25 വർഷം പൂർത്തിയാകുന്നു. വിജയ വഴികൾ മാത്രം...

നീയാണെന്റെ ലോകം,എന്റെ വീട്…എല്ലാം: അർജുൻ കപൂറിനെ കുറിച്ച് സഹോദരി കുറിച്ച വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

നീയാണെന്റെ ലോകം,എന്റെ വീട്…എല്ലാം: അർജുൻ കപൂറിനെ കുറിച്ച് സഹോദരി കുറിച്ച വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ബോളിവുഡ് താരം അർജുൻ കപൂറിനെ കുറിച്ച് സഹോദരി അൻശുള കപൂർ ഇസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ വൈറലാവുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അർജുൻ കപൂർ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് അൻശുള...

ബലൂചിസ്താനിൽ രക്ഷയില്ലാതെ ജാഫർ എക്‌സ്പ്രസ്; വീണ്ടും സ്‌ഫോടനം; പാളം തെറ്റി

ബലൂചിസ്താനിൽ രക്ഷയില്ലാതെ ജാഫർ എക്‌സ്പ്രസ്; വീണ്ടും സ്‌ഫോടനം; പാളം തെറ്റി

പാകിസ്താനിൽ ജാഫർ എക്‌സ്പ്രസിൽ വീണ്ടും സ്‌ഫോടനം. ബലൂചിസ്താൻ പ്രവശ്യയിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള സുൽത്താൻകോട്ട്...

സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്നവർ, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ സൈന്യത്തിന് അനുമതി നൽകിയ രാജ്യം; പാകിസ്താനെതിരെ കടന്നാക്രമണവുമായി ഇന്ത്യ

സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്നവർ, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ സൈന്യത്തിന് അനുമതി നൽകിയ രാജ്യം; പാകിസ്താനെതിരെ കടന്നാക്രമണവുമായി ഇന്ത്യ

പാകിസ്താനെ യുഎൻ സുരക്ഷാ കൗൺസിൽ വേദിയിൽ കടന്നാക്രമിച്ച് ഇന്ത്യ. സ്വന്തം ജനങ്ങൾക്ക് നേരെ ബോംബ് വർഷിക്കുന്ന രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യൻ പ്രതിനിധി പർവതേനി ഹരീഷ് കുറ്റപ്പെടുത്തി. കശ്മീരി...

14 കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പിൽ ഉയർന്ന അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ ; മരുന്ന് നൽകിയ ഡോക്ടറും അറസ്റ്റിൽ

ചുമമരുന്ന് മരണങ്ങൾ :സംസ്ഥാനങ്ങൾക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മിഷൻ

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ്അയച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്.   വ്യാജ മരുന്നുകളുടെ വിതരണത്തെക്കുറിച്ച്...

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

ഇന്ത്യയ്ക്ക് പ്രിയം റഷ്യൻ എണ്ണ : കണ്ണുരുട്ടൽ ഇവിടെ വിലപോവില്ല

അമേരിക്കൻ സമ്മർദത്തിന്റെ പശ്ചാത്തലത്തിലും റഷ്യയിൽ നിന്ന് എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ. സെപ്റ്റംബറിലും രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യതന്നെയാണ് മുന്നിൽ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ രാജ്യത്തേക്കുള്ള എണ്ണ...

ഇത്തരം പ്രവൃത്തികൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല ; ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുമായി ഫോണിൽ സംസാരിച്ച് മോദി

ഇത്തരം പ്രവൃത്തികൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല ; ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുമായി ഫോണിൽ സംസാരിച്ച് മോദി

ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയിൽ വച്ച് ചീഫ് ജസ്റ്റിസിന് നേരെ ചെരുപ്പേറ് ഉണ്ടായതിനെ...

മാപ്പ് പറയാനും തെറ്റ് അംഗീകരിക്കാനും സമയമായി: വിജയിയെ പരോക്ഷമായി വിമർശിച്ച് കമൽഹാസൻ

മാപ്പ് പറയാനും തെറ്റ് അംഗീകരിക്കാനും സമയമായി: വിജയിയെ പരോക്ഷമായി വിമർശിച്ച് കമൽഹാസൻ

ചെന്നൈ: കരൂർ ദുരന്തത്തിൽ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയിയെ വിമർശിച്ച് എംഎൻഎം നേതാവും നടനുമായ കമൽഹാസൻ. കരൂർ സംഭവം ഒരു ദുരന്തമാണെന്ന് വിശേഷിപ്പിച്ച താകം. സംഘാടകരായ വിജയിയുടെ...

രണ്ട് കഫ് സിറപ്പുകളിൽ കൂടി വിഷ രാസവസ്തുക്കൾ കണ്ടെത്തി ; അപകടകരമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയതായി റിപ്പോർട്ട്

രണ്ട് കഫ് സിറപ്പുകളിൽ കൂടി വിഷ രാസവസ്തുക്കൾ കണ്ടെത്തി ; അപകടകരമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയതായി റിപ്പോർട്ട്

ഭോപ്പാൽ : രാജ്യത്ത് ഉപയോഗത്തിലുള്ള രണ്ട് കഫ് സിറപ്പുകളിൽ കൂടി വിഷ രാസവസ്തുക്കൾ കണ്ടെത്തി. മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച് 14 കുട്ടികൾ മരിച്ച സംഭവത്തെ തുടർന്ന്...

ഇത് ഭരണഘടനയ്‌ക്കെതിരായ ആക്രമണം ; ചീഫ് ജസ്റ്റിസിനു നേരെ ഉണ്ടായ ചെരിപ്പേറിനെ അപലപിച്ച് സോണിയ ഗാന്ധി

ഇത് ഭരണഘടനയ്‌ക്കെതിരായ ആക്രമണം ; ചീഫ് ജസ്റ്റിസിനു നേരെ ഉണ്ടായ ചെരിപ്പേറിനെ അപലപിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി : സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഉണ്ടായ ചെരിപ്പേറിനെ അപലപിച്ച് സോണിയ ഗാന്ധി. ഭരണഘടനയ്‌ക്കെതിരായ ആക്രമണം ആണ് നടന്നതെന്ന് സോണിയ ഗാന്ധി...

കാന്താര കാണാൻ താല്പര്യം പ്രകടിപ്പിച്ച് രാഷ്ട്രപതി ; രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം ഒരുക്കി ഹോംബാലെ ഫിലിംസ്

കാന്താര കാണാൻ താല്പര്യം പ്രകടിപ്പിച്ച് രാഷ്ട്രപതി ; രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം ഒരുക്കി ഹോംബാലെ ഫിലിംസ്

ന്യൂഡൽഹി : തിയേറ്ററുകളിൽ വമ്പൻ കുതിപ്പ് തുടരുന്ന കാന്താര ചാപ്റ്റർ വൺ എന്ന ചിത്രം കാണാൻ താല്പര്യം പ്രകടിപ്പിച്ച രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ആഗ്രഹം നിറവേറ്റി നിർമ്മാതാക്കൾ....

കോവിഡ് സ്ത്രീകളുടെ കഷ്ടപ്പാട് മനസിലാക്കാൻ പുരുഷന്മാരെ സഹായിച്ചു, വീട്ടമ്മയാകുന്നത് നിസാര കാര്യമല്ല,അഭിമാനിക്കണമെന്ന് അമിതാഭ് ബച്ചൻ

കോവിഡ് സ്ത്രീകളുടെ കഷ്ടപ്പാട് മനസിലാക്കാൻ പുരുഷന്മാരെ സഹായിച്ചു, വീട്ടമ്മയാകുന്നത് നിസാര കാര്യമല്ല,അഭിമാനിക്കണമെന്ന് അമിതാഭ് ബച്ചൻ

സ്ത്രീകൾക്ക് സ്വയം അഭിമാനത്തോടെ സംസാരിക്കാൻ കഴിയണമെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ. ലോകകപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു. 'കോൻ ബനേഗ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist