India

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

ഇന്ത്യന്‍ വിമാനങ്ങളില്‍ യുഎഇയിലേക്ക് പറക്കാനുള്ള ഒരുക്കത്തിലാണോ; അറിഞ്ഞിരിക്കണം ഈ പുതിയ നിയമം

    ദുബായ്: ഇന്ത്യന്‍ വിമാനങ്ങളില്‍ യുഎഇയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണോ. എങ്കില്‍ ഈ പുതിയ നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യന്‍ എയര്‍ലൈനുകള്‍ ഉടന്‍ തന്നെ ക്യാബിന്‍ ബാഗേജ്...

പനിയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ ജീവൻ അപകടത്തിലാക്കും; നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ; പട്ടികയിൽ വേദനസംഹാരികളും

രാജ്യത്തെ 111 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല, വ്യാജമരുന്നുകളിറക്കിയും തട്ടിപ്പ്

  ന്യൂഡല്‍ഹി: വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന 111 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) നവംബറില്‍ ശേഖരിച്ച മരുന്ന് സാമ്പിളുകളുടെ പരിശോധാഫലമാണ് ഇപ്പോള്‍...

5 മാസത്തിനിടെ ലിയാഖ്വത്ത് അലിയെ പാമ്പ് കടിച്ചത് 2 തവണ; ജോത്സ്യന്റെ നിർദ്ദേശത്തെ തുടർന്ന് കുഴിച്ചപ്പോൾ കിട്ടിയത് ശിവലിംഗവും ദേവി വിഗ്രഹവും; ഞെട്ടൽ

5 മാസത്തിനിടെ ലിയാഖ്വത്ത് അലിയെ പാമ്പ് കടിച്ചത് 2 തവണ; ജോത്സ്യന്റെ നിർദ്ദേശത്തെ തുടർന്ന് കുഴിച്ചപ്പോൾ കിട്ടിയത് ശിവലിംഗവും ദേവി വിഗ്രഹവും; ഞെട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഇസ്ലാമിക വിശ്വാസികളുടെ വീടിനുള്ളിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെത്തി. ശിവലിംഗവും വൈഷ്‌ണോ ദേവിയുടെ വിഗ്രഹവുമാണ് കണ്ടെത്തിയത്. രാജ്ഗഡ് സ്വദേശി ലിയാഖ്വത്ത് അലിയുടെ വീട്ടിൽ നിന്നായിരുന്നു...

റേഷൻ വാങ്ങാത്തവർ ജാഗ്രതെ പരിശോധനയ്ക്കായി ഭക്ഷ്യപൊതുവിതരണ വകുപ്പ്  വീട്ടിലെത്തും

2025 ജനുവരി ഒന്നുമുതൽ റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ; പുതിയ ആനുകൂല്യങ്ങളും നിർദേശങ്ങളും ഇങ്ങനെ

  ന്യൂഡൽഹി: 2025 ജനുവരി ഒന്നുമുതൽ റേഷൻ കാർഡ് ഇടപാടുകളിൽ മാറ്റ൦. ജനുവരി ഒന്നു മുതൽ റേഷൻ വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയതിനൊപ്പം റേഷൻ ഇടപാടിൽ കേന്ദ്ര...

മൻമോഹൻ സിംഗിന് യമുനാ തീരത്ത് അന്ത്യവിശ്രമം; ഭൗതികദേഹം സംസ്‌കരിച്ചു

മൻമോഹൻ സിംഗിന് യമുനാ തീരത്ത് അന്ത്യവിശ്രമം; ഭൗതികദേഹം സംസ്‌കരിച്ചു

ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിടചൊല്ലി രാജ്യം. ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഡൽഹിയിലെ നിഗംബധ് ഘട്ടിൽ ഉച്ചയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. സംസ്‌കാര...

തോക്ക് ചൂണ്ടി മോഷ്ടിച്ചത് ഷൂസ്; യുവാക്കൾക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി

ഷൂ ധരിച്ച് ഓഫീസിലെത്തിയ ജീവനക്കാരിയെ പുറത്താക്കി; നഷ്ട പരിഹാരമായി കമ്പനിക്ക് നൽകേണ്ടി വന്നത് 32 ലക്ഷം

ലണ്ടൻ സ്പോർട്സ് ഷൂ ധരിച്ച് ഓഫീസിലെത്തിയ  ജീവനക്കാരിയെ പുറത്താക്കിയതിന് കമ്പനിക്ക് നൽകേണ്ടി വന്നത് ലക്ഷങ്ങൾ. 30,000 പൗണ്ട് (32,20,818 രൂപ) രൂപയാണ് ലണ്ടനിലെ മാക്‌സിമസ് യുകെ സർവീസസിന്...

“പറയാൻ പറ്റാത്ത കാരണങ്ങളാൽ അത് നടന്നില്ല”; മൻമോഹൻ സ്മാരക തർക്കത്തിനിടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രണബ് മുഖർജിയുടെ മകൾ

“പറയാൻ പറ്റാത്ത കാരണങ്ങളാൽ അത് നടന്നില്ല”; മൻമോഹൻ സ്മാരക തർക്കത്തിനിടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രണബ് മുഖർജിയുടെ മകൾ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അനുസ്മരണത്തിനിടെ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രണബ് മുഖർജിയുടെ മകൾ. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയാണ്...

ഒരു ഹോട്ടലിൽ നിന്നും മാത്രം കഴിച്ചത് 5 ലക്ഷം രൂപയുടെ ഭക്ഷണം; ഇവനാണ് യഥാർത്ഥ ഫുഡിയെന്ന് സോഷ്യൽ മീഡിയ

ഒരു ഹോട്ടലിൽ നിന്നും മാത്രം കഴിച്ചത് 5 ലക്ഷം രൂപയുടെ ഭക്ഷണം; ഇവനാണ് യഥാർത്ഥ ഫുഡിയെന്ന് സോഷ്യൽ മീഡിയ

ബംഗളൂരു: ഭക്ഷണപ്രിയരെ കൊണ്ട് നിറഞ്ഞ ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ലഭിക്കുന്ന ശമ്പളമെല്ലാം ഇങ്ങനെ 'തിന്ന് തീർക്കുന്നവർ' ധാരാളമാണ്. പുതിയ രുചികൾക്കായി എവിടേയ്ക്ക് വേണമെങ്കിലും പോകാനും എത്ര...

കുളുവിൽ കനത്ത മഞ്ഞുവീഴ്ച; കുടുങ്ങിയ അയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

മഞ്ഞുവീഴ്ചയെ തുടർന്ന് കുളുവിലെ റിസോർട്ടിൽ കുടുങ്ങിയ അയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ്. സോളങ് നാലയിലെ സ്‌കീ റിസോർട്ടിലാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. ആയിരത്തിലേറെ വാഹനങ്ങളും റോഡിൽ...

ഒറ്റയടിയ്ക്ക് കുറച്ചത് 100 രൂപ; ഒരു മാസം സൗജന്യ ഡാറ്റയും; ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് വീണ്ടും കോള്

കൂടുതൽ ഡാറ്റ കൂടുതൽ ഫൺ ; ന്യൂയർ സമ്മാനവുമായി ബിഎസ്എൻഎൽ

ഓഫറുകൾ കാട്ടി ഉപഭോക്തകളെ കൈയിലെടുക്കുകയാണ് ബിഎസ് എൻഎൽ. ഇപ്പോഴിതാ ന്യൂയർ ഓഫറുകൾ പ്രഖ്യാപിച്ചിരി ക്കുകയാണ് കമ്പനി . വെറും 277 രൂപ നൽകിയാൽ 60 ദിവസത്തേക്ക് 120...

തിക്കിലും തിരക്കിലും യുവതി മരിച്ച കേസ്; ഓൺലൈൻ ആയി കോടതി മുമ്പാകെ ഹാജരായി അല്ലു അർജ്ജുൻ; സുരക്ഷാ കാരണങ്ങൾ എന്ന് വാദം

തിക്കിലും തിരക്കിലും യുവതി മരിച്ച കേസ്; ഓൺലൈൻ ആയി കോടതി മുമ്പാകെ ഹാജരായി അല്ലു അർജ്ജുൻ; സുരക്ഷാ കാരണങ്ങൾ എന്ന് വാദം

ഹൈദരാബാദ്: സന്ധ്യാ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട കേസിൽ കോടതി മുമ്പാകെ ഹാജരായി നടൻ അല്ലു അർജ്ജുൻ. ഓൺലൈൻ ആയാണ് അല്ലു അർജ്ജുൻ കോടതി...

ഇൻജക്ഷൻ പേടിയാണോ; എന്നാല്‍, ഇനി പേടിക്കേണ്ട; സൂചിയോ വേദനയോ ഇല്ലാത്ത സിറിഞ്ച് ഒരുങ്ങുന്നു

മുംബൈ: ഇൻജക്ഷൻ വയ്ക്കാൻ പേടിയുള്ളവർക്കായി എത്തുന്നു വേദനയോ ഇല്ലാത്ത സിറിഞ്ച്. ബോംബെ ഐഐടി  സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ചിരിക്കുകയാണ്. സൂചി ഇല്ലാതെ തന്നെ മരുന്ന് ശരീരത്തിലെത്തിക്കാൻ കഴിയുന്ന ‘ഷോക്ക് സിറിഞ്ച്’...

ഹൈക്കോടതി ഇടപെട്ടു; പ്രായമായവരുടെ ക്ഷേമപദ്ധതി തകർക്കാനുള്ള കെജ്രിവാളിന്റെ ശ്രമം നടന്നില്ല; നന്ദി പറഞ്ഞ് ബാൻസുരി സ്വരാജ്

ഹൈക്കോടതി ഇടപെട്ടു; പ്രായമായവരുടെ ക്ഷേമപദ്ധതി തകർക്കാനുള്ള കെജ്രിവാളിന്റെ ശ്രമം നടന്നില്ല; നന്ദി പറഞ്ഞ് ബാൻസുരി സ്വരാജ്

ന്യൂഡൽഹി: പ്രധാനമന്ത്രി-ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (പിഎം-എബിഎച്ച്ഐഎം) പദ്ധതി നടപ്പാക്കുന്നതിന് സ്വമേധയാ നടപടി സ്വീകരിച്ച ഡൽഹി ഹൈക്കോടതിക്ക് നന്ദി പറഞ്ഞ് ബിജെപി എംപി ബൻസുരി സ്വരാജ്....

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിട നൽകാനൊരുങ്ങി രാജ്യം; സംസ്കാരം രാവിലെ 11.45 ന്

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിട നൽകാനൊരുങ്ങി രാജ്യം; സംസ്കാരം രാവിലെ 11.45 ന്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ 11.45ന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ന്യൂഡൽഹിയിലെ നിഗംബോധ് ഘട്ടിൽ നടക്കും. "ഡോ. മൻമോഹൻ സിംഗിന് സംസ്ഥാന...

ടെസ്റ്റ് പരമ്പരകളിൽ മോശം പ്രകടനം; ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വിരമിക്കാനൊരുങ്ങുന്നു; അജിത് അഗാർക്കർ മെൽബണിൽ

ടെസ്റ്റ് പരമ്പരകളിൽ മോശം പ്രകടനം; ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വിരമിക്കാനൊരുങ്ങുന്നു; അജിത് അഗാർക്കർ മെൽബണിൽ

മെല്‍ബണ്‍: സമീപകാല ടെസ്റ്റുകളിൽ തുടർച്ചയായ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസീസ് പര്യടനത്തിലും...

രണ്ടുമാസത്തിനിടെ തകർത്തത് 35 വീടുകൾ ; പന്തല്ലൂരിന്റെ ഉറക്കം കെടുത്തിയ ബുള്ളറ്റ് കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി

രണ്ടുമാസത്തിനിടെ തകർത്തത് 35 വീടുകൾ ; പന്തല്ലൂരിന്റെ ഉറക്കം കെടുത്തിയ ബുള്ളറ്റ് കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി

ചെന്നൈ : തമിഴ്നാട് നീലഗിരി മേഖലയിലെ ജനങ്ങളുടെ പേടിസ്വപ്നം ആയിരുന്ന കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടി. ബുള്ളറ്റ് കൊമ്പൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാട്ടാനയെ ആണ് പിടികൂടിയത്....

പോലീസ് എഫ്ഐആർ ചോർത്തി ; അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ : ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ പോലീസിനും തമിഴ്നാട് സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. പോലീസിന്റെ കയ്യിൽ നിന്നുമാണ്...

ഇതുവരെയുള്ള പ്രകടനത്തിൽ ഇൻഡി സഖ്യത്തിനെതിരെ 6- 2 ന്റെ വിജയവുമായി മോഡി 3. 0;

ഇതുവരെയുള്ള പ്രകടനത്തിൽ ഇൻഡി സഖ്യത്തിനെതിരെ 6- 2 ന്റെ വിജയവുമായി മോഡി 3. 0;

ന്യൂഡൽഹി: 2024 വിട വാങ്ങുകയാണ്. എന്ത് കൊണ്ടും പ്രക്ഷുബ്ധമായ ഒരു വർഷമാണ് രാഷ്ട്രീയമായി ചിന്തിക്കുകയാണെങ്കിൽ കടന്നു പോയത്. കേന്ദ്രത്തിൽ പ്രതീക്ഷിച്ചത്ര വിജയം ബി ജെ പി നയിച്ച...

പറന്നുയർന്ന് വിമാനം; 14,500 അടി എത്തിയപ്പോൾ രണ്ട് ജനൽപാളികളില്ലെന്ന് കണ്ടെത്തി ജീവനക്കാർ; പിന്നീട് സംഭവിച്ചത്

ഇനി 1599 രൂപയ്ക്ക് പറക്കാം, വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

  ന്യൂഡല്‍ഹി : പുതുവര്‍ഷത്തില്‍ 1599 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ബഡ്ജറ്റ് എയര്‍ലൈന്‍ കമ്പനിയായ ആകാശ എയര്‍. ആകാശ എയറിന്റെ ന്യൂ ഇയര്‍ സെയില്‍ ഓഫര്‍...

ടിക്കറ്റെടുക്കാന്‍ പണമില്ല; പിന്നെ ഒന്നും ആലോചിച്ചില്ല, ട്രെയിനിനടിയില്‍ അള്ളിപ്പിടിച്ച് യുവാവ് യാത്ര ചെയ്തത് 250 കിലോമീറ്റര്‍

ടിക്കറ്റെടുക്കാന്‍ പണമില്ല; പിന്നെ ഒന്നും ആലോചിച്ചില്ല, ട്രെയിനിനടിയില്‍ അള്ളിപ്പിടിച്ച് യുവാവ് യാത്ര ചെയ്തത് 250 കിലോമീറ്റര്‍

  ജബല്‍പുര്‍: ടിക്കറ്റെടുക്കാന്‍ പണമില്ലാത്തതിനാല്‍ ട്രെയിനടിയില്‍ അള്ളിപ്പിടിച്ച് 250 കിലോമീറ്ററോളം യാത്ര ചെയ്ത് യുവാവ്. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഡിസംബര്‍ 24-നാണ് സംഭവം. ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പ്പുരിലേക്കുള്ള ധനാപുര്‍...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist