പാലക്കാട്: വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ മയക്കുമരുന്നുമായി 21കാരൻ പിടിയിൽ. വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 49.39 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. ബംഗളൂരുവിൽ...
തിരുവനന്തപുരം:അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിച്ച പശ്ചാത്തലത്തിൽ റെക്കോർഡ് തിരുത്തി വൈദ്യുതി ഉപഭോഗം കുതിക്കുന്നു. സംസ്ഥാനത്ത് വെദ്യുതി ഉപഭോഗം വീണ്ടും കൂടി . ഇന്നലെ പീക്ക് ടൈമിലെ ആവശ്യകത...
ദിവസം തോറും കേരളത്തിൽ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള അസ്വസ്ഥതകളാണ് ചൂട് കൂടുന്നതോടെ നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നത്. അമിതമായ ചൂട് മൂലമുള്ള തളർച്ച കുറയ്ക്കാനായി മതിയായി വെള്ളം കുടിക്കണമെന്ന്...
തൃശ്ശൂർ : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തൃശ്ശൂരിൽ മിന്നൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തികച്ചും അപ്രതീക്ഷിതമായിരുന്നു...
പാലക്കാട്: ആലത്തൂർ മണ്ഡലം ഇടതു സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ പ്രചാരണ ബോർഡിന് തീപിടിച്ചു. കുഴൽമന്ദം ചന്തപുര ജംഗ്ഷനിലാണ് സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ്...
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിൽ കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീം കോടതി തള്ളി. രണ്ടര വർഷമായി ജയിലിൽ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹർജി നൽകിയിരുന്നത്. അങ്ങനെയാണെങ്കിൽ...
ഇന്ന് നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. വ്യക്തിഗത ആവശ്യങ്ങൾക്ക് പുറമേ ബിസിനസ് വളർത്താനും ഇന്ന് വാട്‌സ്ആപ്പ് മുൻപന്തിയിലുണ്ട്. വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ചിലരെങ്കിലും വോയിസ്...
തിരുവനന്തപുരം: റോഡുകളിലെ അപകടങ്ങൾ കുറയ്ക്കാനായി മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഫേസ്ബുക്കിലൂടെയാണ് മുന്നറിയിപ്പ്. വര ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ 'തലവര' തന്നെ മാറിയേക്കാം. റോഡിന് നടുവിൽ കാണുന്ന ഇടമുറിയാത്ത...
കോട്ടയം: കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാണിച്ച് 2017 ൽ മരിച്ച വയോധികന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. വൈക്കം ഉദയനാപുരം രാമനിലയത്തിൽ സുകുമാരൻ...
റിയാദ്: മക്കയിലെ നവാരി മസ്ജിദിന് പുറത്തൊരുക്കിയ ഇഫ്താർ സുപ്രയിലേക്ക് കാർ പാഞ്ഞുകയറി അപകടം. സംഭവത്തിൽ മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ ആണ് മരിച്ചത്....
തിരുവനന്തപുരം: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തിലെ കേൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ....
തൃശൂർ: സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ. ഇത് സംബന്ധിച്ച് വിദഗ്ധരിൽ നിന്നും നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കലാരംഗത്ത് പുതുമുഖങ്ങൾക്ക് കടന്നു...
തിരുവനന്തപുരം: സംസ്ഥാനത്തെ തണുപ്പിക്കാനായി വേനൽ മഴ എത്തുന്നു. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ്...
കോഴിക്കോട്: എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ. ജീവനക്കാരെ അകത്തേക്ക് വിടാതെ തടഞ്ഞിരിക്കുകയാണ്. സംഭവത്തിൽ ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. രാത്രി 12ന് മുൻപ്...
പാലക്കാട്; ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്ടു വിദ്യാർഥി മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പിൽ മുഹമ്മദ് നാജിലാണ് (18) മരിച്ചത്. ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു....
തൃശൂർ: നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെതിരായ സത്യഭാമയുടെ വിവാദപരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവൺമെൻറ് സെക്രട്ടറിയും പരാമർശം പരിശോധിച്ച്...
തൃശൂർ: ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ സത്യഭാമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. യഥാർത്ഥ സത്യഭാമയെ കൂടി അവഹേളിക്കുന്നതാണ് ഇവരുടെ പരാമർശം. സത്യഭാമയെന്ന...
തിരുവനന്തപുരം; താനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ കോളുകൾ പോലും എടുക്കാറില്ലെന്ന് നടൻ സലീം കുമാർ. ഒരു മലയാളം മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. കഴിഞ്ഞ നിയമസഭാ...
തൃശൂർ: കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി.കൊല്ലത്തെ കുടുംബ ക്ഷേത്രത്തിൽ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ്...
ഇടുക്കി; പൈപ്പിൽ നിന്ന് കുടിവെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനൊടുവിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് അയൽവാസി. . ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. ഗർഭിണിയായ കവിതയെന്ന യുവതിയേയും ഭർത്താവിനെയുമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies