കോഴിക്കോട് : ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം നടന്നത്. ഇടുക്കി മേരിഗിരി സ്വദേശി പൂവത്താടിക്കുന്നൻ വീട്ടിൽ ഷിന്റോ തോമസിനെ ആണ്...
നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. ജൂൺ 10, 11...
എറണാകുളം : സിയാലിനെ മാതൃകയാക്കി സുസ്ഥിര ഊർജ്ജ വികസനത്തിന് തയ്യാറെടുക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. 2030 ആകുമ്പോഴേക്കും പൂർണ്ണമായും സൗരോർജ സംവിധാനത്തിലേക്ക് നീങ്ങാൻ കഴിയുന്ന രീതിയിൽ സോളാർ...
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണയും അവരുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികളും തമ്മിലുള്ള പ്രശ്‌നമാണ് ഇപ്പോൾ ചർച്ചാവിഷയം. ക്യൂആർ കോഡ് ഉപയോഗിച്ച് ജീവനക്കാരികൾ പണം...
സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ. ആരോപണങ്ങൾക്കൊന്നും പരാതിക്കാർ തെളിവ് ഹാജരാക്കിയില്ല. അവർ...
എറണാകുളം : പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സവാദിന് ജാമ്യം നൽകുന്നതിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)...
താൻ പഠിച്ച സ്ഥാപനത്തിന് ശതകോടീശ്വരനായ മുകേഷ് അംബാനി ഗുരുദക്ഷിണയായി നൽകിയത് 151 കോടി രൂപ. മുകേഷ് ധിരുഭായ് അംബാനി ബിരുദം പൂർത്തിയാക്കിയ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ...
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വാറ്റുചാരായവുമായി പിടിയിൽ. കോഴിക്കോട് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസർ പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം...
തിരു ഈങ്കോയ് മല ശ്രീലളിതാ മഹിളാസമാജം മഠാധിപതി ശ്രീലശ്രീ ലളിതാംബാ വിദ്യാംബാ സരസ്വതി (ഗുരുമാതാജി) സമാധിയായി. ആയിരക്കണക്കിന് സാധകർക്ക് ശ്രീവിദ്യോപാസനയിലേക്ക് മാർഗ്ഗം കാട്ടിക്കൊടുത്ത പൂജ്യ മാതാജി സ്വാമി...
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാർത്തികയിൽ) കെ.ജെ. മോഹനന്റെ മകൾ നിത്യ മോഹനൻ (28) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 6 മണിക്ക്...
പന്ത്രണ്ട് വിവാഹങ്ങൾ ചെയ്ത് മുങ്ങിയ യുവതി അറസ്റ്റിൽ. കോട്ടയം, കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ (35) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ വിവാഹത്തിനായി...
നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്. കൃഷ്ണകുമാർ, മകൾ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ്, എന്നിവർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ദിയയുടെ...
തൃശ്ശൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തമിഴ്നാട്ടിലെ സേലത്ത് വച്ച് നടന്ന കാർ അപകടത്തിൽ...
ജവഹർ നവോദയ വിദ്യാലയത്തിന്റെ ഹോസ്റ്റലിൽ സ്വിച്ച് ബോർഡിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റതായി പരാതി. സംഭവത്തിൽ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാവിലെ 7 മണിക്കാണ് സംഭവം....
സൂര്യവന്ദനം ഓം സൂര്യംസുന്ദരലോകനാഥമമൃതം വേദാന്തസാരം ശിവം ജ്ഞാനം ബ്രഹ്മമയം സുരേശമമലം ലോകൈകചിത്തം സ്വയം ഇന്ദ്രാദിത്യനരാധിപം സുരഗുരും ത്രൈലോകൃചൂഡാമണിം ബ്രഹ്മാവിഷ്ണു ശിവസ്വരൂപഹൃദയം വന്ദേസദാഭാസ്ക്കരം. ഓം ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം...
സോഷ്യൽമീഡിയയിൽ ഹിറ്റായി സപ്പോർട്ട് ടാറ്റ. ടാറ്റയുടെ ബ്രാൻഡുകൾക്ക് എതിരെ ബഹിഷ്‌കരണ ക്യാംപെയിന് ആഹ്വാനം ചെയ്ത ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ എസ്‌ഐഒയ്ക്ക് മറുപടിയായാണ് പുതിയ ട്രെൻഡിംഗ്. ബഹിഷ്‌കരണാഹ്വാനത്തിനെതിരെ...
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല്...
തിരുവനന്തപുരം : പരിസ്ഥിതി ദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് കേരള രാജ്ഭവനിൽ നടന്ന സംഭവങ്ങളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് നിർഭാഗ്യകരമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍....
ബക്രീദ് ദിനവുമായി ബന്ധപ്പെട്ടുള്ള അവധി വിവാദം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാർ നീക്കമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം....
തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്ന കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് ചുട്ടമറുപടിയുമായി ശങ്കു ടി ദാസ്. താൻ മദ്യപാന ശീലം" ഉള്ള ആളല്ലെന്നും അപകടം ഉണ്ടായത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies