News

തട്ടിക്കൊണ്ടു പോയതാകാമെന്ന് നിഗമനം; ജസ്ന കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

തട്ടിക്കൊണ്ടു പോയതാകാമെന്ന് നിഗമനം; ജസ്ന കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: ജസ്ന കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. ജസ്നയെ തട്ടിക്കൊണ്ട് പോയതാകാമെന്ന നിഗമനമാണ് സിബിഐ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ തിരുവനന്തപുരം...

മഹാശിവരാത്രി; ശ്രീലങ്കയിൽ ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ സ്ഥാനപതി, ക്ഷേത്രം നവീകരണത്തിന് വൻ തുക സംഭാവന നൽകി

മഹാശിവരാത്രി; ശ്രീലങ്കയിൽ ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ സ്ഥാനപതി, ക്ഷേത്രം നവീകരണത്തിന് വൻ തുക സംഭാവന നൽകി

കൊളംബൊ: മഹാശിവരാത്രിയോടനുബന്ധിച്ച് ശ്രീലങ്കയിലെ തിരുകെട്ടീശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതി ഗോപാൽ ബാഗ്ലെ. ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നിലവിൽ ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെയാണ് നടക്കുന്നത്....

‘കേന്ദ്ര സർക്കാരിന്റെ ആത്മാർത്ഥതയിൽ വിശ്വാസം‘; പള്ളിത്തർക്കത്തിൽ പരിഹാരം തേടി യാക്കോബായ ബിഷപ്പുമാർ അമിത് ഷായെ കാണും, സഭ ബിജെപിയെ പിന്തുണച്ചേക്കും

‘കേന്ദ്ര സർക്കാരിന്റെ ആത്മാർത്ഥതയിൽ വിശ്വാസം‘; പള്ളിത്തർക്കത്തിൽ പരിഹാരം തേടി യാക്കോബായ ബിഷപ്പുമാർ അമിത് ഷായെ കാണും, സഭ ബിജെപിയെ പിന്തുണച്ചേക്കും

ഡൽഹി: പള്ളിത്തർക്കത്തിൽ പരിഹാരം തേടി യാക്കോബായ ബിഷപ്പുമാർ ഇന്ന് ഡൽഹിക്ക് പോകും. ഡൽഹിയിൽ ബിഷപ്പുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ...

മതമൗലികവാദികൾക്ക് അടിമവേല ചെയ്ത് കമൽഹാസൻ; എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും

മതമൗലികവാദികൾക്ക് അടിമവേല ചെയ്ത് കമൽഹാസൻ; എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും

ചെന്നൈ: തമിഴ്നാട്ടിൽ മതമൗലികവാദികൾക്ക് കുടപിടിച്ച് കമൽഹാസൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും. കമൽഹാസൻ നേതൃത്വം നൽകുന്ന മൂന്നാം മുന്നണി എസ് ഡി...

സി​ന്ധു​മോ​ള്‍ ജേ​ക്ക​ബി​നെ സി​പി​എം പു​റ​ത്താ​ക്കി

സി​ന്ധു​മോ​ള്‍ ജേ​ക്ക​ബി​നെ സി​പി​എം പു​റ​ത്താ​ക്കി

കോ​ട്ട​യം: പി​റ​വ​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി സി​ന്ധു​മോ​ള്‍ ജേ​ക്ക​ബി​നെ സി​പി​എം പു​റ​ത്താ​ക്കി. പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. പി​റ​വ​ത്ത് മ​ത്സ​രി​ക്കു​ന്ന​ത് പാ​ര്‍​ട്ടി​യോ​ട് പ​റ​യാ​തെ​യെ​ന്ന് ഉ​ഴ​വൂ​ര്‍ ലോ​ക്ക​ല്‍...

രാജ്യത്ത് കൊവിഡ് വാക്‌സിനെടുക്കുന്ന ഏറ്റവും പ്രായംകൂടിയ വനിത; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ ബെംഗളുരുവിലെ 103കാരി

രാജ്യത്ത് കൊവിഡ് വാക്‌സിനെടുക്കുന്ന ഏറ്റവും പ്രായംകൂടിയ വനിത; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ ബെംഗളുരുവിലെ 103കാരി

ബെംഗളൂരു: 103 വയസുള്ള സ്ത്രീ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 103 വയസ്സുകാരിയായ ജെ. കാമേശ്വരിയാണ് 77കാരനായ മകനൊപ്പം കൊവിഡ് വാക്‌സിന്‍ എടുത്തത്. രാജ്യത്ത് കോവിഡ് വാക്‌സിനെടുക്കുന്ന ഏറ്റവും...

നടന്‍ ശ്രീനിവാസന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

‘അല്‍പം പോലും ബുദ്ധിയില്ലാത്ത കാലത്ത് എസ്.എഫ്.ഐയോടായിരുന്നു ആഭിമുഖ്യം’; പി.ജയരാജന് മറുപടിയുമായി ശ്രീനിവാസന്‍

കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി ശ്രീനിവാസന്‍. ”അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്തു ഞാന്‍ എസ്.എഫ്.ഐയോട് ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ചുകൂടി ബുദ്ധിവെച്ചപ്പോള്‍ കെ.എസ്.യുക്കാരനായി....

ശിവരാത്രി ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറം ഒരുങ്ങി; അവസരം വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രം

ശിവരാത്രി ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറം ഒരുങ്ങി; അവസരം വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രം

ശിവരാത്രി ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം നാളെ പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ പുഴയോരത്തെ ബലിത്തറകളില്‍ പിതൃകര്‍മങ്ങള്‍ നടത്താന്‍...

പിറവത്തെ ഇടത് സ്ഥാനാര്‍ത്ഥി സിന്ധു മോള്‍ ജേക്കബ് സിപിഐഎം വിടുന്നു

പിറവത്തെ ഇടത് സ്ഥാനാര്‍ത്ഥി സിന്ധു മോള്‍ ജേക്കബ് സിപിഐഎം വിടുന്നു

പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു മോള്‍ ജേക്കബ് സിപിഐഎം അംഗത്വം രാജി വെച്ച്‌ കേരള കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ഒരു സ്വകാര്യ ന്യൂസ് ചാനലിനോട്...

സോണിയയേയും രാഹുലിനേയും വട്ടം കറക്കി ഹെറാള്‍ഡ് കേസ്:കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ്‌, ഇന്ദിരാഗാന്ധിയുടെ മരുമകളാണ്, ആരെയും പേടിയില്ലെന്ന് സോണിയ

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എം.​പി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധം, ബു​ധ​നാ​ഴ്​​ച​ത്തെ യോ​ഗം ബ​ഹി​ഷ്​​ക​രി​ച്ച് കെ. ​മു​ര​ളീ​ധ​ര​ന്‍

ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ്​ സ്ഥാ​നാ​ര്‍​ഥി ​നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ളി​ല്‍ വീ​ണ്ടും പൊ​ട്ടി​ത്തെ​റി. ര​ണ്ടു ഗ്രൂ​പ്പു​നേ​താ​ക്ക​ള്‍ ചേ​ര്‍​ന്ന്​ സീ​റ്റ്​ പ​ങ്കി​​ട്ടെ​ടു​ക്കു​ന്ന​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. ഒ​രു വ​​ശ​ത്ത്​ പ്ര​തി​ഷേ​ധം മു​തി​ര്‍​ന്ന നേ​താ​വ്​ പി.​സി....

‘ഡല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവര്‍’:​ കലാപത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരും പുറത്തു നിന്നെത്തിയവരെന്ന് അരവിന്ദ് കേജ്രിവാള്‍

‘ഡല്‍ഹി രാമരാജ്യം, അയോധ്യ ഭരിച്ചിരുന്ന ഭഗവാന്‍ ശ്രീരാമന്റെ ആദര്‍ശങ്ങളാണ് ഞാന്‍ പിന്തുടരുന്നത്’; അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാരെ ദര്‍ശനത്തിന് കൊണ്ടു പോകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അയോധ്യ ഭരിച്ചിരുന്ന ഭഗവാന്‍ ശ്രീരാമന്റെ...

ചൈനയും പാക്കിസ്ഥാനും ഇനി ഭയക്കും; അമേരിക്കയില്‍ നിന്നും ആയുധ ശേഷിയുള്ള അത്യാധുനിക ഡ്രോണുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ

ചൈനയും പാക്കിസ്ഥാനും ഇനി ഭയക്കും; അമേരിക്കയില്‍ നിന്നും ആയുധ ശേഷിയുള്ള അത്യാധുനിക ഡ്രോണുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ

ഡല്‍ഹി : അമേരിക്കയില്‍ നിന്നും അത്യാധുനിക ഡ്രോണുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ. മൂന്ന് ബില്യണ്‍ ഡോളര്‍ (ഏകദേശം 21000 കോടി രൂപ) ചെലവിട്ട് 30 യുഎസ് ഡ്രോണുകള്‍...

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ പ്രതിഷേധം; കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ല്‍ രാ​ജി, രാജിവച്ചത്‌ പി​റ​വം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ പ്രതിഷേധം; കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ല്‍ രാ​ജി, രാജിവച്ചത്‌ പി​റ​വം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍

കൊ​ച്ചി: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ല്‍ രാ​ജി. പി​റ​വ​ത്തെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​നു പി​ന്നാ​ലെയാണ് രാജി. പി​റ​വം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ജി​ല്‍​സ് പെ​രി​യ​പു​റ​മാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി രാജിവച്ചത്....

ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, ഉജ്വല തിരിച്ചുവരവ് നടത്തി മേരി കോം

‘ടോക്കിയോ ഗെയിംസ് തന്റെ അവസാന ഒളിമ്പിക്‌സായരിക്കും’; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ബോക്സിങ് താരം മേരി കോം

ഡല്‍ഹി: ടോക്കിയോ ഗെയിംസ് തന്റെ അവസാന ഒളിമ്പിക്‌സായിരിക്കുമെന്ന് ആറു തവണ ലോക ചാമ്പ്യനായ ഇന്ത്യന്‍ ബോക്സിങ് താരം മേരി കോം. പ്രായം കൂടി വരികയാണ്. ഇപ്പോള്‍ മുപ്പത്തിയെട്ട്...

ഉത്തരാഖണ്ഡിൽ പുത്തൻ പ്രതീക്ഷയായി തീർത്ഥ് സിംഗ് റാവത്ത്; ത്രിവേന്ദ്ര സിംഗ് ദേശീയ നേതൃത്വത്തിലേക്ക്; ബിജെപിയിൽ തമ്മിലടി പ്രതീക്ഷിച്ചവരെ വീണ്ടും ഞെട്ടിച്ച് മോദി മാജിക്

ഉത്തരാഖണ്ഡിൽ പുത്തൻ പ്രതീക്ഷയായി തീർത്ഥ് സിംഗ് റാവത്ത്; ത്രിവേന്ദ്ര സിംഗ് ദേശീയ നേതൃത്വത്തിലേക്ക്; ബിജെപിയിൽ തമ്മിലടി പ്രതീക്ഷിച്ചവരെ വീണ്ടും ഞെട്ടിച്ച് മോദി മാജിക്

ഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തീർത്ഥ് സിംഗ് റാവത്ത് ചുമതലയേൽക്കുമ്പോൾ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബുദ്ധിപരമായ നീക്കങ്ങൾക്ക് മുന്നിൽ വീണ്ടും അമ്പരക്കുകയാണ് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും. അടുത്ത...

ആരോ പിടിച്ചു തള്ളിയെന്ന് മമത, കാലിന് നീരെന്നും പരാതി; പൊലീസിന്റെ അസാന്നിദ്ധ്യം ദുരൂഹമെന്നും സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമമെന്നും ബിജെപി

ആരോ പിടിച്ചു തള്ളിയെന്ന് മമത, കാലിന് നീരെന്നും പരാതി; പൊലീസിന്റെ അസാന്നിദ്ധ്യം ദുരൂഹമെന്നും സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമമെന്നും ബിജെപി

കൊൽക്കത്ത: നന്ദിഗ്രാമിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങവെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി. മടങ്ങാനൊരുങ്ങവെ നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ...

ബംഗാളിൽ തൃണമൂലിന്റെ തകർച്ച തുടരുന്നു; മന്ത്രിയും എം എൽ എയും ബിജെപിയിൽ ചേർന്നു

ബംഗാളിൽ തൃണമൂലിന്റെ തകർച്ച തുടരുന്നു; മന്ത്രിയും എം എൽ എയും ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തകർച്ച തുടരുന്നു. പാർട്ടിയിലെ പ്രമുഖരായ രണ്ട് നേതാക്കൾ ബിജെപിയിൽ ചേർന്നു. മന്ത്രി ബിച്ചു ഹൻസ്ദ, എംഎൽഎ ഗൗരി ശങ്കർ ദത്ത...

രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു; ചരിത്ര നേട്ടവുമായി വീണ്ടും ഭാരത് ബയോടെക്

രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു; ചരിത്ര നേട്ടവുമായി വീണ്ടും ഭാരത് ബയോടെക്

ഹൈദരാബാദ്: രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു. ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഹൈദരാബാദിലാണ് ആരംഭിച്ചത്....

ശാന്തി മന്ത്രാലാപനവും ദുർഗാ ക്ഷേത്ര ദർശനവുമായി മമത; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വരുന്ന സീസണൽ ഭക്തിയെന്ന് വിമർശനം

ശാന്തി മന്ത്രാലാപനവും ദുർഗാ ക്ഷേത്ര ദർശനവുമായി മമത; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വരുന്ന സീസണൽ ഭക്തിയെന്ന് വിമർശനം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശാന്തി മന്ത്രാലാപനവും ദുർഗാ ക്ഷേത്ര ദർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുർഗാക്ഷേത്ര ദർശനത്തോടെയാണ് നന്ദി ഗ്രാമിൽ മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിന്...

‘അയോധ്യയിലെ ക്ഷേത്രനിർമ്മാണം പൂർത്തിയായാൽ മുതിർന്ന പൗരന്മാരെ ദർശനത്തിന് കൊണ്ടു പോകും‘; ഡൽഹി രാമരാജ്യമെന്ന് കെജരിവാൾ

‘അയോധ്യയിലെ ക്ഷേത്രനിർമ്മാണം പൂർത്തിയായാൽ മുതിർന്ന പൗരന്മാരെ ദർശനത്തിന് കൊണ്ടു പോകും‘; ഡൽഹി രാമരാജ്യമെന്ന് കെജരിവാൾ

ഡൽഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണം പൂർത്തിയായാൽ ഡൽഹിയിലെ മുതിർന്ന പൗരന്മാരെ ദർശനത്തിന് കൊണ്ടു പോകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. അയോധ്യ ഭരിച്ചിരുന്ന ഭഗവാൻ ശ്രീരാമന്റെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist