News

ബെംഗളൂരു ലഹരി മരുന്ന് കേസ്; നിക്കി ഗില്‍റാണിയുടെ സഹോദി സഞ്ജന ഗില്‍റാണിയെ ചോദ്യം ചെയ്യുന്നു

ബംഗളൂരു ലഹരി മരുന്നു കേസ്; നിക്കി ​ഗൽറാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ റെയ്ഡ്

ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് സെര്‍ച്ച്‌ വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബംഗളൂരുവിലെ വീട്ടിലെത്തിയത്....

ഡല്‍ഹിയിൽ സ്ത്രീയുടെ മൃതദേഹം തലയറ്റ നിലയിൽ കണ്ടെത്തി

കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് 92 വയസ്സുകാരി

പത്തനംതിട്ട കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ സ്വദേശിനി ജാനകി (92) ആണ് കൊല്ലപ്പെട്ടത്. കിടപ്പുമുറിയിലാണ് ജാനകിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തിലുളള മുറിവുണ്ട്. ഇന്ന് രാവിലെയാണ്...

ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസ്; ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച, മിക്ക കിറ്റുകളിലും ഉള്ളത് 400 മുതൽ 490 രൂപ വരെയുള്ള സാധനങ്ങൾ

സര്‍ക്കാർ വിതരണം ചെയ്ത ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം; ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്ന് ആശങ്ക

തിരുവനന്തപുരം: ഓണത്തിന് സര്‍ക്കാൽ വിതരണം ചെയ്ത ഓണക്കിറ്റില്‍ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം. റാന്നിയിലെ ഡിഎഫ്‌ആര്‍ഡിയില്‍ നടത്തിയ പരിശോധനയിലാണ് ഈര്‍പ്പത്തിന്റെയും സോഡിയം കാര്‍ബണേറ്റിന്റെ അളവും പിഎച്ച്‌ മൂല്യവും അനുവദനീയമായ...

സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാന്‍ എക്സൈസ് വകുപ്പിന്റെ ശിപാര്‍ശ

സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാന്‍ എക്സൈസ് വകുപ്പിന്റെ ശിപാര്‍ശ

സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാന്‍ എക്സൈസ് വകുപ്പിന്റെ ശിപാര്‍ശ. എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണ്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തുറക്കാനുള്ള ഉത്തരവ്...

മെയ്സാക്കിനു പിന്നാലെ നാശം വിതച്ച് ഹൈഷെൻ ചുഴലിക്കാറ്റും : ദക്ഷിണ കൊറിയയിൽ ദുരന്തങ്ങൾ തുടർക്കഥയാവുന്നു

മെയ്സാക്കിനു പിന്നാലെ നാശം വിതച്ച് ഹൈഷെൻ ചുഴലിക്കാറ്റും : ദക്ഷിണ കൊറിയയിൽ ദുരന്തങ്ങൾ തുടർക്കഥയാവുന്നു

മെയ്സാക്ക് ചുഴലിക്കാറ്റിനു പിന്നാലെ ദക്ഷിണ കൊറിയൻ തീരത്ത് കനത്ത നാശം വിതച്ച് ഹൈഷെൻ ചുഴലിക്കാറ്റ്.ജപ്പാൻ തീരങ്ങളെ കടപുഴക്കിയെറിഞ്ഞ ശേഷമാണ് ദക്ഷിണ കൊറിയൻ തീരത്തേക്ക് ഹൈഷെൻ ചുഴലിക്കാറ്റെത്തിയത്.കഴിഞ്ഞ ദിവസം...

‘ലീഗ് മതേതരവേഷം മാറ്റി തീവ്രവാദഗ്രൂപ്പുകളുമായി തെരഞ്ഞെടുപ്പില്‍ ധാരണയിലെത്തുമ്പോൾ രാഷ്ട്രീയകക്ഷികള്‍ മൗനത്തില്‍’; വാരിയംകുന്നന്‍ സ്വാതന്ത്ര്യസമരഭാഗമല്ലെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍

‘ലീഗ് മതേതരവേഷം മാറ്റി തീവ്രവാദഗ്രൂപ്പുകളുമായി തെരഞ്ഞെടുപ്പില്‍ ധാരണയിലെത്തുമ്പോൾ രാഷ്ട്രീയകക്ഷികള്‍ മൗനത്തില്‍’; വാരിയംകുന്നന്‍ സ്വാതന്ത്ര്യസമരഭാഗമല്ലെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍

മുസ്ലീം ലീഗ് മതേതരവേഷം അഴിച്ചുമാറ്റി തീവ്രവാദഗ്രൂപ്പെന്ന നിലയില്‍ അകറ്റിനിര്‍ത്തിയ കക്ഷികളുമായി തെരഞ്ഞെടുപ്പില്‍ ധാരണയിലേക്ക് കടക്കുമ്പോള്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും...

അതിർത്തിയിൽ രണ്ടുവട്ടവും ഇന്ത്യയുടെ കനത്ത തിരിച്ചടി : ഷീ ജിൻ പിംഗ് രോഷാകുലനെന്ന് മാധ്യമങ്ങൾ

അതിർത്തിയിൽ രണ്ടുവട്ടവും ഇന്ത്യയുടെ കനത്ത തിരിച്ചടി : ഷീ ജിൻ പിംഗ് രോഷാകുലനെന്ന് മാധ്യമങ്ങൾ

ഹോങ്കോങ്‌ : ലഡാക്ക് അതിർത്തിയിലെ ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ ഷീ ജിൻപിംഗ് രോഷാകുലനെന്നു റിപ്പോർട്ടുകൾ. ദിവസങ്ങൾക്കു മുമ്പ് പാൻഗോങ്ങിലൂടെ ചൈനീസ് സൈനികർ നുഴഞ്ഞു കയറാൻ ശ്രമിച്ചത് ഇന്ത്യ തടഞ്ഞിരുന്നു....

‘ചൈന നേരത്തെ കയ്യേറിയിരുന്ന ഷെന്‍ പോ കുന്ന് ഇന്ത്യ തിരിച്ചു പിടിച്ചു’:അഭിവാദ്യമര്‍പ്പിച്ച് സോഷ്യല്‍ മീഡിയ

‘ചൈന നേരത്തെ കയ്യേറിയിരുന്ന ഷെന്‍ പോ കുന്ന് ഇന്ത്യ തിരിച്ചു പിടിച്ചു’:അഭിവാദ്യമര്‍പ്പിച്ച് സോഷ്യല്‍ മീഡിയ

കിഴക്കന്‍ ലാഡാക്കില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സംബന്ധിച്ച സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഏറ്റു പിടിച്ച് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം രാത്രി കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെയാണ് അഭ്യൂഹങ്ങള്‍....

ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന്റെ പേര് ‘സ്പുട്‌നിക് വി’; 20 രാജ്യങ്ങളില്‍ നിന്നും 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് റഷ്യ

കോവിഡ് വാക്‌സിന്‍ സ്പുട്നിക് വി; ആദ്യത്തെ ബാച്ച്‌ പുറത്തിറക്കി റഷ്യ

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയുടെ ആദ്യത്തെ ബാച്ച്‌ പുറത്തിറക്കി. റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്‌ട്...

വീഡിയോകോൺ വായ്പാ തട്ടിപ്പ് : ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തു

വീഡിയോകോൺ വായ്പാ തട്ടിപ്പ് : ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തു

മുംബൈ : വീഡിയോകോൺ വായ്പാ തട്ടിപ്പ് കേസിൽ ദീപക്ക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഐസിഐസിഐ ബാങ്ക് മുൻ സിഇഒയും എംഡിയുമായിരുന്ന ചന്ദാ കൊച്ചാറിന്റെ ഭർത്താവായ...

‘കൊവിഡ് ജനങ്ങളുടെ അഭിലാഷങ്ങളെയും ഇന്ത്യയുടെ ലക്ഷ്യങ്ങളെയും ബാധിച്ചിട്ടില്ല, വാക്സിന്‍ ഗവേഷണത്തില്‍ രാജ്യം മുന്നിൽ’; ഇന്ത്യ-യു.എസ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

“ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ ഹൈപ്പർസോണിക്ക് സാങ്കേതികവിദ്യകളുള്ളൂ” : ഡിആർഡിഒക്ക് അഭിനന്ദനങ്ങളറിയിച്ച് മോദി

ന്യൂഡൽഹി : ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ നിർമിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്ത ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനെ (ഡിആർഡിഒ) അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ്...

നാല്പത് വർഷങ്ങൾക്ക് ശേഷം അതിർത്തിയിൽ വെടിവെയ്പ്പ് : കിഴക്കൻ ലഡാക്കിൽ ഇന്ത്യ വെടിയുതിർത്തെന്ന് ചൈന

നാല്പത് വർഷങ്ങൾക്ക് ശേഷം അതിർത്തിയിൽ വെടിവെയ്പ്പ് : കിഴക്കൻ ലഡാക്കിൽ ഇന്ത്യ വെടിയുതിർത്തെന്ന് ചൈന

ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവെപ്പ്. ചൈനീസ് അതിർത്തിയിലെ കിഴക്കൻ ലഡാക്കിൽ ഇന്നലെ ഇന്ത്യ ചൈനീസ് സൈനികർക്ക് മുന്നറിയിപ്പു നൽകി വെടിവെച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇന്ത്യ...

യുപിയിലെ ഗോരഖ്പൂരിൽ 300 കിടക്കകളുള്ള പുതിയ കോവിഡ് ആശുപത്രി : ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

യുപിയിലെ ഗോരഖ്പൂരിൽ 300 കിടക്കകളുള്ള പുതിയ കോവിഡ് ആശുപത്രി : ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗോരഖ്പൂരിലെ 300 കിടക്കകളുള്ള കോവിഡ് -19 ആശുപത്രി ഉദ്ഘാടനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.പൂർവാഞ്ചലിലെ  ജനങ്ങൾക്കായി നിർമിച്ച 300 കിടക്കകളുള്ള ഈ കോവിഡ് ആശുപത്രി ഉദ്ഘാടനം...

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

‘പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ സൈനിക വിന്യാസ താവളങ്ങള്‍ സൃഷ്ടിക്കാന്‍ ചൈന പദ്ധതിയിടുന്നു’; റിപ്പോര്‍ട്ട് പുറത്ത് വിട്ട് അമേരിക്ക

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ ചൈനീസ് സൈനിക വിന്യാസ കേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ ചൈന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ പ്രതിരോധ വിഭാഗമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്. സൈനികാവശ്യങ്ങള്‍ക്കായി...

വഖഫ് ബോർഡിന്റെ ഭൂമി നിയമവിരുദ്ധമായി വിറ്റു; മുസ്ലീം ലീ​ഗ് എംഎൽഎ എം സി കമറുദ്ദീനെതിരെ കേസെടുത്തേക്കും

73 ല​ക്ഷം ത​ട്ടിയെടുത്തു; ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ ഒ​രു വ​ഞ്ച​നാ​ക്കേ​സ് കൂ​ടി

കാ​സ​ര്‍​ഗോ​ഡ്: ​മഞ്ചേശ്വരം എംഎൽഎ എം.​സി. ക​മ​റു​ദ്ദീ​നെ​തി​രെ ഒ​രു വ​ഞ്ചനാക്കേ​സ് കൂ​ടി. ജ്വ​ല്ല​റി നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ഞ്ച് പേ​ര്‍ നി​ക്ഷേ​പ​മാ​യി ന​ല്‍​കി​യ 73 ല​ക്ഷം ത​ട്ടി​യെ​ന്നാ​ണ് കേ​സ്....

‘ട്രംപിന്റെ കീഴില്‍ അമേരിക്കക്കാര്‍ സുരക്ഷിതർ, അമേരിക്കയെ ഭീകരവാദത്തില്‍ നിന്നും രക്ഷിക്കാന്‍ ട്രംപിന് മാത്രമേ സാധിക്കൂ; പ്രസ്താവനയുമായി ഒസാമ ബിന്‍ലാദന്റെ സഹോദരപുത്രി

‘ട്രംപിന്റെ കീഴില്‍ അമേരിക്കക്കാര്‍ സുരക്ഷിതർ, അമേരിക്കയെ ഭീകരവാദത്തില്‍ നിന്നും രക്ഷിക്കാന്‍ ട്രംപിന് മാത്രമേ സാധിക്കൂ; പ്രസ്താവനയുമായി ഒസാമ ബിന്‍ലാദന്റെ സഹോദരപുത്രി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മറ്റൊരു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ആവര്‍ത്തിക്കാതിരിക്കാനും ഭീകരവാദത്തില്‍ നിന്നും രക്ഷിക്കാനും ട്രംപിന് മാത്രമേ സാധിക്കൂ എന്ന് കൊടുംഭീകരന്‍ ഒസാമ ബിന്‍ലാദന്റെ സഹോദരപുത്രി നൂര്‍...

സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്ന് : പുറത്തായത് കസ്റ്റംസ് ഉന്നതൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രിയിൽ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ സ്വപ്നയെ പ്രവേശിപ്പിച്ചത്. തൃശൂർ മെഡിക്കൽ കോളേജിലാണ് സ്വപ്ന. വിയ്യൂർ ജയിലിൽ ആയിരുന്നു...

ഛത്തീസ്ഗഡിൽ സ്ഫോടനം : സിആർപിഎഫ് ജവാന്  പരിക്ക്

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യില്‍ വ​ന്‍ പൊ​ട്ടി​ത്തെ​റി; അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി, തീയണക്കാൻ ശ്രമം പുരോ​ഗമിക്കുന്നു

ല​ഖ്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യില്‍ വൻ സ്ഫോ​ട​നം. യു​പി​യി​ലെ ആ​ഗ്ര​യ്ക്ക് സ​മീ​പ​മു​ള്ള സി​ക്ക​ന്ദ്ര​യി​ലു​ള്ള കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലാ​ണ് വ​ന്‍ പൊ​ട്ടി​ത്തെ​റിയു​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി​യെ തു​ട​ര്‍​ന്ന് വ​ലി​യ രീ​തി​യി​ലാ​ണ് തീ ​പ​ട​ര്‍​ന്നിരിക്കുന്നത്....

ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസ്; ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച, മിക്ക കിറ്റുകളിലും ഉള്ളത് 400 മുതൽ 490 രൂപ വരെയുള്ള സാധനങ്ങൾ

‘ഓണക്കിറ്റ് തട്ടിപ്പിൽ അന്വേഷണം വേണം’; വിജിലന്‍സ് ഡയറക്ടര്‍ക്ക് ബിജെപിയുടെ പരാതി

തിരുവനന്തപുരം: ഓണക്കിറ്റ് തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ബിജെപിയുടെ പരാതി. ബി ജെ പി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നല്‍കിയത്. ശര്‍ക്കര,...

‘ആത്‌മനിര്‍ഭര്‍ ഭാരതിന്റെ കാഴ്‌ചപ്പാട് സാക്ഷാത്‌കരിക്കാനുള്ള സുപ്രധാന നേട്ടം’; ഡി.ആര്‍.ഡി.ഒയെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിങ്

‘ആത്‌മനിര്‍ഭര്‍ ഭാരതിന്റെ കാഴ്‌ചപ്പാട് സാക്ഷാത്‌കരിക്കാനുള്ള സുപ്രധാന നേട്ടം’; ഡി.ആര്‍.ഡി.ഒയെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിങ്

ഭുവനേശ്വര്‍: യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ നിർമിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്തതിന് പിന്നാലെ ഡി.ആര്‍.ഡി.ഒയെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധമന്ത്രി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist