ചെന്നൈ: ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ പതിപ്പും ഇന്റര്‍നെറ്റില്‍. ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ചിത്രത്തിന്റെ വ്യാജപകര്‍പ്പ് ഇന്റര്‍നെറ്റില്‍ എത്തിയത്. ഒരു തമിഴ് വെബ്സൈറ്റിലാണ്
സബ് ടൈറ്റിലടക്കം ചിത്രം ലഭിക്കുന്നത്.
നേരത്തെ പ്രേമത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് ഏറെ വിവാദമായത്. കമലഹാസന് നായകനായ പാപനാശത്തിന്റെ സംവിധായകന് മലയാളിയായ ജിത്തു ജോസഫാണ് സംവിധായകന്.
Discussion about this post