tamil

“ഇതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ് “; 15 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ജയം രവിയും ആരതിയും

ചെന്നൈ: വിവാഹ മോചന വാർത്തകൾ സ്ഥിരീകരിച്ച് തമിഴ്‌നടൻ ജയം രവി. എക്‌സിലൂടെയാണ് ഭാര്യ ആരതിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് ജയം രവി അറിയിച്ചത്. 15 വർഷങ്ങൾക്ക് മുൻപായിരുന്നു ...

ഇഡ്ഡലിയും ദോശയും പോലെ തമിഴ് ഭാഷയും ലോകമെമ്പാടും എത്തണം; പ്രധാനമന്ത്രി

ന്യൂഡൽഹി; വർഷങ്ങളായി തമിഴ്നാടിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ അവഗണിച്ചതിൽ നിരാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഇത് ആഘോഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ...

ക്ലാസിൽ മാതൃഭാഷ സംസാരിച്ചു; അഞ്ചാം ക്ലാസുകാരന്റെ ചെവി വലിച്ചുകീറി അദ്ധ്യാപിക

ചെന്നൈ: ക്ലാസിൽ മാതൃഭാഷയായ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച് അദ്ധ്യാപിക. ചെന്നൈ റോയപുരം മാൻഫോർഡ് പബ്ലിക് സ്‌കൂളിലാണ് സംഭവം. അദ്ധ്യാപിക കുട്ടിയുടെ ചെവി ...

‘നടന്‍ വിജയകാന്തിന് ഇതെന്ത് പറ്റി? അദ്ദേഹത്തിന് ശരിയായ ചികിത്സ നല്‍കൂ’ ; സങ്കടത്തോടെ ആരാധകര്‍

ചെന്നൈ: ദീപാവലിയാഘോഷിക്കുന്ന സിനിമ താരങ്ങളടക്കമുള്ള പ്രമുഖര്‍ പങ്ക് വയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. വളരെ ആകാംക്ഷയോടെയാണ് ഈ ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. ഇത്തവണയും അത്തരം ...

തട്ടിപ്പ് കേസ്; പ്രമുഖ നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍

ചെന്നൈ : പ്രമുഖ ചലച്ചിത്രനിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഒരു വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെടുത്ത കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് രവീന്ദറിനെ അറസ്റ്റ് ...

പത്ത് വര്‍ഷത്തിനു ശേഷം തമിഴില്‍ തിളങ്ങാൻ ഭാവന; നിഗൂഢതകളിലേക്ക് തുറക്കപ്പെടുന്ന വാതിൽ, ദി ഡോറിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഈ അടുത്താണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടി  ഭാവന. മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഇതാ പത്തു ...

‘തമിഴ് ജനതയും സംസ്കാരവും അനശ്വരം, ആഗോള പ്രസക്തം‘: തമിഴ് മക്കൾക്ക് ‘പുത്താണ്ട് വാഴ്ത്തുക്കൾ‘ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തമിഴ് ജനതക്ക് പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ജനതയും സംസ്കാരവും അനശ്വരവും ആഗോള പ്രസക്തവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി എൽ മുരുകന്റെ ...

ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രം തമിഴിൽ; ലെറ്റ്‌സ് ഗെറ്റ് മാരീഡിന്റെ പൂജാ ചിത്രങ്ങൾ വൈറൽ

ചെന്നൈ: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ചലച്ചിത്ര നിർമ്മാതാവുന്നു. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെയാണ് ധോണി നിർമ്മാണ മേഖലയിൽ ...

തമിഴിലും തെലുങ്കിലും ഹൗസ് ഫുൾ ഷോകൾ; കേരളത്തിൽ സൂപ്പർ താര ചിത്രങ്ങളെ പിന്നിലാക്കി കുതിപ്പ്; തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ പടർന്നു കയറി മാളികപ്പുറം

കൊച്ചി: മലയാളത്തിൽ മെഗാ ഹിറ്റായി മുന്നേറുന്ന ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും വൻ വരവേൽപ്പ്. തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ഹൗസ് ഫുൾ ...

ജയിലറിൽ രജനിയ്‌ക്കൊപ്പം മോഹൻലാലും; വാർത്തകൾ ശരിവെച്ച് സൺപിക്‌ചേഴ്‌സ്; സെറ്റിലെ ചിത്രം പുറത്തുവിട്ടു; സ്‌റൈലിഷ് ലുക്കിൽ താര രാജാവ്

ചെന്നൈ: സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ പുതിയ ചിത്രത്തിൽ താര രാജാവ് മോഹൻലാൽ അഭിനയിക്കുന്നുവെന്ന വാർത്തകൾ സ്ഥിരീകരിച്ച് സൺ പിക്‌ചേഴ്‌സ്. സെറ്റിലെ ചിത്രം പുറത്തുവിട്ടുകൊണ്ടാണ് നിർമ്മാതാക്കളായ സൺ ...

തമിഴ് ചിത്രം ജയ് ഭീമിൽ ഹിന്ദി വിരുദ്ധതയും ഭാഷാ വംശീയതയും: പ്രതിഷേധം ശക്തം

ചെന്നൈ: സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമിൽ നിറയെ ഹിന്ദി വിരുദ്ധതയും ഭാഷാ വംശീയതയുമെന്ന് ആരോപണം. ചിത്രത്തിൽ ഹിന്ദി സംസാരിക്കുന്നതിന് ഒരു കഥാപാത്രത്തെ പ്രകാശ് രാജ് ...

എസ് പി ജനനാഥൻ അന്തരിച്ചു

ചെന്നൈ: പ്ര​മു​ഖ ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ എ​സ്.​പി ജ​ന​നാ​ഥ​ന്‍ (61) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​റി​യി​ല്‍‌ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ചെന്നൈ: തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴിൽ സംസാരിക്കാൻ സാധിക്കാത്തതിന് തമിഴ് ജനതയോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ...

‘ഡി എം കെയുടെ അടിസ്ഥാനം ഹിന്ദു വിരുദ്ധത‘; ഓരോ തമിഴനും അഭിമാനിയായ ഹിന്ദുവെന്ന് തേജസ്വി സൂര്യ

ചെന്നൈ: ഡി എം കെയുടെ അടിസ്ഥാന ആശയം ഹിന്ദു വിരുദ്ധമെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തമിഴ് ജനത ഡി എം കെ ...

സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി : 24 മണിക്കൂറിനുള്ളിൽ 718 കേസുകൾ, തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 10,000 കടന്നു

ചെന്നൈ : തമിഴ്നാട്ടിലെ കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത് 718 പേർക്കാണ്.ഇതോടെ തമിഴ് നാട്ടിലുള്ള ആകെ കോവിഡ് -19 ...

‘ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണം’, കേന്ദ്രത്തോടാവശ്യപ്പെട്ട് ശ്രീ ശ്രീ രവിശങ്കര്‍

ചെന്നൈ: മൂന്നു ദശാബ്ദക്കാലമായി രാജ്യത്ത് താമസിച്ചുവരുന്ന ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. 35 വര്‍ഷമായി രാജ്യത്ത് അഭയാര്‍ഥികളായി കഴിഞ്ഞുവരുന്ന ഒരു ...

ബസിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീകളെ ശല്യം ചെയ്യാറുണ്ടായിരുന്നു,വെളിപ്പെടുത്തലുമായി ബിഗ്ബോസ് താരം,പിന്തുണച്ച കമലഹാസനെതിരെയും പ്രതിഷേധം

ബിഗ് ബോസ് മൂന്ന് തമിഴ് പതിപ്പില്‍ താരത്തിന്‍റെ തുറന്ന് പറച്ചില്‍ വിവാദമാകുന്നു. നടന്‍ ശരവണനാണ്  കോളേജില്‍ പഠിക്കുന്ന കാലത്ത് തിരക്കേറിയ ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്ന ...

ജപ്പാനിലെ ഈ നഗരത്തിന്റെ പേര് ഹിന്ദു ദേവിയുടേത്: സംസ്‌കൃത ഭാഷയുമായി ജാപ്പനീസിന് അടുത്ത ബന്ധം

ജപ്പാനിലെ നഗരമായ 'കിച്ചിജോയി' ലക്ഷ്മീദേവിയുടെ പേരിലാണ് നാമം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ജപ്പാന്‍ രാജ്യപ്രതിനിധിയായ ടകായുകി കിറ്റഗാവ. ബെഗളൂരുവില്‍ ദയാനന്ദ് സാഗര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

തമിഴിലും റെക്കോര്‍ഡ് തകര്‍ക്കാന്‍ ‘പുലിമുരുകന്‍’ എത്തുന്നു, പ്രദര്‍ശനത്തിനെത്തുന്നത് ജൂണ്‍ 16ന്

മലയാളത്തില്‍ 100 കോടി ബോക്‌സ് ഓഫീസിലെത്തിച്ച് സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കിയ മോഹന്‍ലാലിന്റെ വൈശാഖ് ചിത്രം 'പുലിമുരുകന്റെ' തമിഴ് പതിപ്പ് തീയേറ്ററുകളിലെത്തുന്നു. ചിത്രം ജൂണ്‍ 16ന് തീയേറ്ററുകളിലെത്തും. 'പുലിമുരുകന്‍' ...

പ്രേമത്തിന് പിന്നാലെ പാപനാശത്തിന്റെ പതിപ്പും ഇന്റര്‍നെറ്റില്‍

ചെന്നൈ: ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ പതിപ്പും ഇന്റര്‍നെറ്റില്‍. ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ചിത്രത്തിന്റെ വ്യാജപകര്‍പ്പ് ഇന്റര്‍നെറ്റില്‍ എത്തിയത്. ഒരു തമിഴ് വെബ്‌സൈറ്റിലാണ് സബ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist