കെയ്റോയിലെ ഇറ്റാലിയന്‍ കണ്ടസുലേറ്റിനു സമീപമുണ്ടായ സ്ഫോാടനത്തില് ഒരാള്‍ കൊല്ലപ്പെട്ടു. കോണ്‍സുലേറ്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് സ്ഫോടനമുണ്ടായത്. സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് ഭാകരരാണെന്നാണ് നിഗമനം. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post