ശിരോവസ്ത്ര വിവാദത്തില്‍ ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ വി മുരളീധരന് രംഗത്ത്.സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷികണമെന്ന് മുരളീധരന് അറിയിച്ചു.ലീഗിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണ്.ശിരോവസ്ത്ര വിവാദം മുതല്‍ ഗെയില്‍ വരെ മതത്തെ കൂട്ട് പിടിച്ച് എതിര്‍ക്കുകയാണ് ലീഗ് എന്നും മുരളീധരന് ആരോപിച്ചു.
Discussion about this post