Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

ആരാധന മൂത്ത് സല്‍മാനെയും ഷാരൂഖിനെയും കാണാനെത്തിയ പാക്കിസ്ഥാന്‍ യുവതി അറസ്റ്റില്‍

by Brave India Desk
Jul 31, 2015, 02:37 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

Salman-Khan-and-Shahrukh-Khanജലന്ധര്‍: ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനോടും ഷാരൂഖ് ഖാനോടുമുള്ള ആരാധന മൂത്ത് പാസ്‌പോര്‍ട്ടും വിസയുമൊന്നുമില്ലാതെ അവരെ കാണാനെത്തിയ പാക്കിസ്ഥാന്‍ യുവതി ജലന്ധറില്‍ പിടിയില്‍. കറാച്ചിയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള സംഝോത എക്‌സ്പ്രസിലെത്തിയ 27കാരിയായ യുവതിയെയാണ് രേഖകളില്ലാത്തതിന്റെ പേരില്‍ പൊലീസ് പിടികൂടിയത്.

ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ബോളിവുഡ് താരങ്ങളെ കാണാനാണ് എത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയെങ്കിലും ഗുര്‍ദാസ്പൂര്‍ സ്‌ഫോടനത്തിന്റെ പശ്ചത്താലത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായ ഗുര്‍ദാസ്പൂര്‍, ഇവരെ അറസ്റ്റ് ചെയ്തതിന് സമീപമാണ്. ഇതാണ് സംഭവത്തിന് ഗൗരവ സ്വഭാവം നല്‍കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. യുവതിയെ റയില്‍വെ പൊലീസ് അട്ടാരി പൊലീസിന് കൈമാറി.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

പാക്കിസ്ഥാനിലെ കറാച്ചിയാണ് യുവതിയുടെ സ്വദേശമെന്ന് പൊലീസ് വക്താവ് അറിയിച്ചു. സല്‍മാന്‍ ഖാന്‍ എന്നാണ് ഇവരുടെ ഭര്‍ത്താവിന്റെ പേരെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Tags: salman khanarrestkerala news paperentertainment newsshahrukh khanpakisthan ladyjalandhar
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies