Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട് ജൈവ യുദ്ധത്തിനുള്ള സാദ്ധ്യത തേടി ചൈനയും പാകിസ്ഥാനും; ഞെട്ടിക്കുന്ന റിപ്പോർട്ട്

by Brave India Desk
Jul 24, 2020, 03:35 pm IST
in International
Share on FacebookTweetWhatsAppTelegram

ഡൽഹി: ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്റെ പിന്തുണയോടെ ചൈന ജൈവ യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായി ആന്ത്രാക്സ് രോഗാണുക്കൾ അടക്കമുള്ളവയെ ഉപയോഗിച്ചേക്കാമെന്നും ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ലോകത്തെയാകെ വിറപ്പിക്കുന്ന കൊറോണ വൈറസ് വ്യാപനത്തിന് പിന്നിൽ ചൈനയുടെ ആസൂത്രിത നീക്കമാണെന്ന വിമർശനങ്ങൾ നിലനിൽക്കവെയാണ് പുതിയ കണ്ടെത്തൽ. പകർച്ചവ്യാധികളും പ്രതിരോധ മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്നതിന് എന്ന വ്യാജേന ഇതിനായി ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി പാകിസ്ഥാന്റെ പ്രതിരോധ ഗവേഷണ വിഭാഗം കരാർ ഒപ്പിട്ടതായാണ് സൂചന.

Stories you may like

53 വർഷം നീണ്ട ‘സോണിക് ബൂം’ നിരോധനം പിൻവലിച്ചു ; സൂപ്പർസോണിക് വിമാനങ്ങളെ തിരിച്ചെത്തിക്കാൻ അമേരിക്ക

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

കൊറോണ വൈറസ് വ്യാപനമുണ്ടായപ്പോൾ ചൈന അത് മറച്ചു വെച്ചതാണ് ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം എന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. അതിനിടെയാണ് പാകിസ്ഥാനുമായി ഇത്തരത്തിൽ ഒരു കരാർ ചൈന ഒപ്പിട്ടതായി വാർത്തകൾ വരുന്നത്.

ജനിതക വ്യതിയാനം സംഭവിക്കുന്ന ആന്ത്രാക്സ് അണുക്കളെ വ്യാപകമായി ഉപയോഗിക്കാനാണ് നീക്കം. ഇവയുടെ നിയന്ത്രണം അപ്രായോഗികമായേക്കും. പാകിസ്ഥാന് സ്വന്തമായ ജൈവായുധ ശൃംഖല സൃഷ്ടിച്ചു നൽകുകയാണ് ചൈനയുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. പകർച്ചവ്യാധി പ്രതിരോധത്തിന് എന്ന വ്യാജേന തയ്യാറാക്കുന്ന ഇത്തരം പരിശോധനശാലകൾ രഹസ്യ കേന്ദ്രങ്ങളിലാകും സ്ഥാപിക്കപ്പെടുകയെന്നും വിവരമുണ്ട്.

എന്നാൽ പാകിസ്ഥാനെ ഇന്ത്യയ്ക്കെതിരെ സമർത്ഥമായി ഉപയോഗിക്കാനുള്ള ചൈനയുടെ ഈ നീക്കം ഇന്ത്യ നേരത്തെ തന്നെ മനസ്സിലാക്കിയതായും ശക്തമായ നടപടി ഇക്കാര്യത്തിൽ ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ദേശീയ മാദ്ധ്യമം വ്യക്തമാക്കുന്നു. അപകടകരമായ ഇത്തരം ഗവേഷണങ്ങൾക്ക് സ്വന്തം രാജ്യം ഉപയോഗിക്കാതെ പാകിസ്ഥാനെ ഉപയോഗിക്കാനുള്ള ചൈനയുടെ നീക്കം അങ്ങേയറ്റം അപകടകരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എബോള വൈറസിന് സമാനമായ ക്രീമിയൻ- കോംഗോ ഹെമറേജിക് ഫീവർ എന്ന സൂക്ഷ്മാണുവിനെ ഉപയോഗിക്കാൻ നീക്കം നടക്കുന്നതായി ജാപ്പനീസ് മാദ്ധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനായി ഗവേഷണങ്ങൾ നടക്കുന്ന പാകിസ്ഥാനിലെ ലാബുകൾ യാതൊരുവിധ സുരക്ഷാ മുന്നൊരുക്കങ്ങളും നടത്താതെയാണ് പ്രവർത്തിക്കുന്നത്.

ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും കിഴക്കൻ യുനാനിലെ കുമിംഗ് മെഡിക്കൽ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യയെ ലക്ഷ്യം വെച്ച് ഡി എൻ എ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: indiaBio WarfarechinapakistanEuropean countries
Share122TweetSendShare

Latest stories from this section

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

പാകിസ്താനെതിരെ ഡ്രോൺ ആക്രമണവുമായി താലിബാൻ; വ്യോമാക്രമണത്തിന് പ്രത്യാക്രമണം, അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

പാകിസ്താനെതിരെ ഡ്രോൺ ആക്രമണവുമായി താലിബാൻ; വ്യോമാക്രമണത്തിന് പ്രത്യാക്രമണം, അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

Discussion about this post

Latest News

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies