കുന്നംകുളം: 17 കാരിയായ വിദ്യാര്‍ത്ഥിനിയെ കാണാനില്ല. കുന്നംകുളം പഴഞ്ഞി പെഞ്ഞാമുക്ക് സ്വദേശിനിയായ വൃന്ദ (17) യെ ഇന്നലെ മുതലാണ് കാണാതായത്. കൂട്ടുകാരിയുമൊത്ത് ഗുരുവായൂരില്‍ ഒരു പരിപാടിക്ക് പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ വെച്ചാണ് കുട്ടിയെ കാണാതായതെന്നാണ് വിവരം.
ഉണ്ണികൃഷ്ണനാണ് കുട്ടിയുടെ പിതാവ്. അതേസമയം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നു. പോലീസ് അന്വേഷണം നടക്കുകയാണ്.
കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫിനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു
കുട്ടിയെ കണ്ടുകിട്ടുന്നവരോ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവരോ ഉണ്ടെങ്കില്‍ താഴെ കാണുന്ന നമ്പറില്‍ വിവരങ്ങള്‍ അറിയിക്കേണ്ടതാണ്. 9744936850, 8129931047













Discussion about this post