kidnap

തല്ലുകിട്ടാത്ത ഒരുദിവസം പോലും ഉണ്ടായിട്ടില്ല; ഏഴാം വയസ്സില്‍ തട്ടിക്കൊണ്ടുപോയി; മുപ്പത് കൊല്ലത്തിന് ശേഷം സിനിമയെ വെല്ലുന്ന രക്ഷപ്പെടല്‍

ഡല്‍ഹി: ചെറുപ്പത്തിലെ തട്ടിക്കൊണ്ടുപോകലിനെ അതിജീവിച്ച് മുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തിന്റെ തണലിലേക്ക് മടങ്ങിയെത്തിയ ഒരാളുടെ അനുഭവ കഥയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും വരുന്നത്. ഏഴാമത്തെ വയസ്സിലാണ് രാജു എന്ന ...

നഴ്‌സുമാരെന്ന വ്യാജേന എത്തി; ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം

ബംഗളൂരു: നഴ്‌സുമാരെന്ന വ്യാജേന എത്തിയ സ്ത്രീകള്‍ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കർണാടകയിലെ കലബുറഗി ജില്ലാ ആശുപത്രിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് സ്ത്രീകള്‍ ചേര്‍ന്നാണ് ...

കാസർകോട് ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി; കമ്മൽ മോഷ്ടിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു

കാസർകോട്: പടന്നക്കാട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കവർച്ച. ഒളിഞ്ഞവളവിൽ ഇന്ന് പുലർട്ടെ രണ്ടരയോടെയായിരുന്നു സംഭവം. പ്രതിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. പത്ത് വയസ്സുകാരിയ്ക്കാണ് ...

ആഫ്രിക്കയിലെ സ്വർണ ഖനിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പിതാവ് തട്ടിയത് ഒന്നര കോടി; മകനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു

എറണാകുളം: പണം തട്ടിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി പോയി മർദ്ദിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. ആലുവ കുട്ടമശ്ശേരി സ്വദേശി ബിലാലിനെയാണ് തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് ...

ഞാനും സഹോദരനും കൂടി 325 കിലോ സ്വർണം കടത്തി; പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയിട്ടൊന്നും ഒരു കാര്യവുമില്ല; തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ വീഡിയോ സന്ദേശം പുറത്ത്

കോഴിക്കോട്: ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവ് പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടിയിൽ മുഹമ്മദ് ഷാഫി(38)യുടെ വീഡിയോ പുറത്ത്. സൗദിയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന്റെ പങ്ക് ചോദിച്ചാണ് തന്നെ കടത്തിക്കൊണ്ടു ...

ദമ്പതികളെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് അക്രമിസംഘം കടന്നു; തിരച്ചിൽ ആരംഭിച്ച് പോലീസ്

കോഴിക്കോട്: താമരശ്ശേരിയിൽ വീട്ടിൽ നിന്ന് ദമ്പതികളെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയി. ഭാര്യയെ വഴിയിൽ ഇറക്കി വിട്ടതിന് ശേഷം ഭർത്താവുമായി സംഘം കടന്നു. പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടിയിൽ ഷാഫിയെ ആണ് ...

‘കുഞ്ഞിനെ തിരികെ കിട്ടുംവരെ സമരം’; നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി പേരൂര്‍ക്കട സ്വദേശി അനുപമ. നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും കുഞ്ഞിനെ തിരികെ കിട്ടുംവരെ സമരം ചെയ്യുമെന്നും ...

നൈജീരിയയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകൽ; ബോക്കോഹറാം ഭീകരർ തട്ടിക്കൊണ്ടുപോയത് 317 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ

ലഗോസ്: നൈജീരിയയില്‍ ഭീകരര്‍ വീണ്ടും വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയി. വടക്കന്‍ നൈജീരിയയിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും 317 വിദ്യാര്‍ത്ഥിനികളെയാണ് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ...

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തർ പ്രദേശിൽ നിന്നും തട്ടികൊണ്ടു പോയ പെൺകുട്ടി പെണ്‍വാണിഭ സംഘത്തില്‍; ഒടുവില്‍ രക്ഷപ്പെട്ടത് കർണ്ണാടകയിൽ നിന്ന്

ലക്‌നൗ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നും തട്ടിക്കൊണ്ടു പോയി തുടര്‍ന്ന് പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട പെണ്‍കുട്ടിയെ കര്‍ണാടകയിലെ ബെല്‍ഗമില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തി. 2017ലാണ് ...

ആലപ്പുഴയില്‍ നി​ന്നും സ്വർണ്ണക്കടത്തുകാർ ത​ട്ടി​ക്കൊ​ണ്ടു ​പോ​യ യു​വ​തി​യെ ക​ണ്ടെ​ത്തി, ആളുമാറി തട്ടിക്കൊണ്ടുപോയതെന്ന്‌ സൂചന

പാ​ല​ക്കാ​ട്: ആ​ല​പ്പു​ഴജില്ലയിലെ മാവേലിക്കര മാ​ന്നാ​റി​ല്‍ നി​ന്നും അ​ര്‍​ധ​രാ​ത്രി ഒ​രു​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ ക​ണ്ടെ​ത്തി. തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു ...

കൂട്ടുകാരിയുമൊത്ത് ഗുരുവായൂരില്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാനില്ല; തട്ടിക്കൊണ്ടുപോയതായി സംശയം: അന്വേഷണം ഊര്‍ജ്ജിതം

കുന്നംകുളം: 17 കാരിയായ വിദ്യാര്‍ത്ഥിനിയെ കാണാനില്ല. കുന്നംകുളം പഴഞ്ഞി പെഞ്ഞാമുക്ക്‌ സ്വദേശിനിയായ വൃന്ദ (17) യെ ഇന്നലെ മുതലാണ് കാണാതായത്. കൂട്ടുകാരിയുമൊത്ത് ഗുരുവായൂരില്‍ ഒരു പരിപാടിക്ക് പോയതായിരുന്നു ...

നൈജീരിയയിൽ രണ്ട് ഇന്ത്യക്കാരെ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി : ഭീകരരെന്ന് സൂചന

അബുജ: നൈജീരിയയിൽ ഇന്ത്യക്കാരെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ടുകൾ. ആയുധധാരികളായ സംഘം തട്ടിക്കൊണ്ടു പോയത് ഫാർമസി ജീവനക്കാരായ രണ്ടുപേരെയാണ്. സംഭവത്തിൽ നൈജീരിയൻ സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു ...

കശ്മീരിൽ ഭീകരർ വാഹനം ചുട്ടെരിച്ചു : ജവാനെ തട്ടിക്കൊണ്ടു പോയി, തിരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീനഗർ : കശ്മീരിൽ ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ഷോപ്പിയാൻ സ്വദേശിയായ ജവാൻ സഞ്ചരിച്ചിരുന്ന വാഹനം കത്തിച്ച നിലയിൽ കണ്ടെത്തി.കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തു വിട്ടിട്ടില്ല. ...

എട്ട് വയസുകാരനെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടത് നാല് കോടി; ക്രിമിനല്‍ സംഘത്തെ ആക്രമിച്ച്‌ കീഴ്പ്പെടുത്തി കുട്ടിയെ വീണ്ടെടുത്ത് യുപി പൊലീസും പ്രത്യേക ദൗത്യ സംഘവും

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസുകാരനെ മോചിപ്പിച്ചു. ഉത്തര്‍പ്രദേശ് പൊലീസും പ്രത്യേക ദൗത്യ സംഘവും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് അക്രമികളെ കീഴ്പ്പെടുത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്. ...

കഞ്ചാവിന് പകരം ഉണങ്ങിയ കമ്മ്യൂണിസ്റ്റ് പച്ച വിറ്റ യുവാവിനെ തട്ടിക്കൊണ്ടു പോയി : തോക്കു ചൂണ്ടി ആവശ്യപ്പെട്ടത് നാലരലക്ഷം, പ്രതി പിടിയിൽ

പൊന്നാനി : കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകി പണം വാങ്ങി വഞ്ചിച്ചതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒന്നാം പ്രതി ...

സിനിമാ സ്റ്റൈലിൽ പട്ടാപ്പകൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പിന്നില്‍ 22 കാരി, ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ

കണ്ണൂര്‍: കണ്ണൂരിൽ പട്ടാപ്പകള്‍ നഗര മധ്യത്തില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കണ്ണൂരില്‍ കഴിഞ്ഞ ദിവസം സിനിമാ സ്റ്റൈലിലാണ് ക്വട്ടേഷന്‍ സംഘം നഗര മധ്യത്തില്‍ നിന്ന് വ്യാപാരിയെ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകല്‍ : മുഖ്യപ്രതിയ്ക്കായി ലുക്കൌട്ട് നോട്ടീസ്

ഓച്ചിറയില്‍ പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മുഖ്യപ്രതിയുടെ ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കി . മുഖ്യപ്രതിയായ റോഷന് വേണ്ടിയാണ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്ത് ഇറക്കിയിരിക്കുന്നത് ...

ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കി കൗമാരക്കാരിയെ തട്ടിക്കൊണ്ട് പോയി

ഇതരസംസ്ഥാനക്കാരായ ദമ്പതികളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം കൗമാരക്കാരിയായ മകളെ തട്ടിക്കൊണ്ട് പോയി . ഇന്നലെ രാത്രി കൊല്ലം ഓച്ചിറ വലിയക്കുളങ്ങരരയിലാണ് സംഭവം . വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ ദമ്പതികളുടെ ...

വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; അറസ്റ്റിലായത് യുവതിയുമായ് നേരത്തെ വിവാഹം ഉറപ്പിച്ചിരുന്നയാള്‍

  ആലുവ; വിവാഹിതയായ യുവതിയെ മുന്‍പ് വിവാഹം ഉറപ്പിച്ചയാള്‍ തട്ടിക്കൊണ്ട് പോയി. യുവതിയുമായി നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന യുവാവാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ...

തൃശ്ശൂരില്‍ നിന്ന്, നാലുവയസ്സുകാരിയെ തട്ടികൊണ്ടുപോയി: ഒരു മണിക്കൂറിനകം കുന്നംകുളത്ത് കണ്ടെത്തി, ഒരാള്‍ അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂത്തോളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാലുവയസ്സുകാരിയെ മണിക്കൂറുകള്‍ക്കകം കുന്നംകുളത്ത് കണ്ടെത്തി. ഉത്തര്‍പ്രദേശ് ഖരഗ്പുര്‍ സ്വദേശികളായ രമേശിന്റെയും പൂനത്തിന്റെയും മകള്‍ കാജലിനെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവുമായി ബന്ധപ്പെട്ട് കൊല്ലം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist