വാഷിങ്ടണ്‍: ഇസ്രായേലുമായി ആയുധ കച്ചവടത്തിന് ഒരുങ്ങി അമേരിക്ക. പലസ്തീൻ-ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെയാണ് കൂടുതല്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യാന്‍ യു.എസ് വൈറ്റ് ഹൗസ് അനുമതി നല്‍കിയത്.
735 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിന് വില്‍ക്കാനാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന് അനുമതി നല്‍കിയിരിക്കുന്നത്.
Discussion about this post