Saturday, March 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വീണ്ടും തെരുവുനായ ആക്രമണം; കുട്ടിയെ കടിച്ചുകീറി,കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം

by Brave India Desk
Jun 20, 2023, 06:45 am IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ; ദിവസങ്ങൾക്ക് മുൻപ് സംസാരശേഷിയില്ലാത്ത നിഹാലെന്ന 11 കാരനെ നായ്ക്കൾ കടിച്ചുകൊന്ന മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. പാച്ചാക്കര എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. മൂന്ന് തെരുവ് നായകൾ ചേർന്നാണ് കുട്ടിയെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായകൾ ചേർന്ന് കടിച്ചുവലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

വീടിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ജാൻവിയയെ ഗേറ്റ് വഴി മുറ്റത്തേക്ക് കയറിയ മൂന്ന് തെരുവുനായ്ക്കളാണ് ആക്രമിച്ചത്. കടിയേറ്റു നിലത്തുവീണ കുട്ടിയുടെ കൈയിലും കാലിലുമെല്ലാം നായ്ക്കൾ ആഴത്തിലുള്ള മുറിവേൽപ്പിച്ചു. നിലവിളികേട്ട് ഓടിയെത്തിയവരാണ് രക്ഷിച്ചത്. നിഹാൽ ആക്രമിക്കപ്പെട്ടതിന് 200 മീറ്റർ മാത്രം അകലെയാണ് സംഭവം. കടിയേറ്റ വിദ്യാർത്ഥിനിയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ട്.

Stories you may like

“മതം എന്റെ നിലപാടാണ്, മോദി അച്ഛനെപ്പോലെയാണ്”; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ!നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം!സഫാരി പാർക്കിൽ നടുക്കുന്ന സംഭവം

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവുനായകളുടെ ആക്രമണത്തിൽ പതിനൊന്നുകാരനായ നിഹാൽ കൊല്ലപ്പട്ടത്.സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. നിഹാലിൻറെ മരണത്തിന് പിന്നാലെ മുഴുപ്പിലങ്ങാട് പ്രദേശത്ത് നിന്ന് 31 ഓളം തെരുവുനായകളെ പിടികൂടിയിരുന്നു.

Tags: attackdog
Share4TweetSendShare

Latest stories from this section

പണ്ടത്തെ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് പൊട്ടിത്തറി? യുഡിഎഫ് വരുന്നത് 99 സീറ്റുമായി”; കോൺഗ്രസിനെ തളർത്താനാവില്ലെന്ന് എ.കെ ആന്റണി

പണ്ടത്തെ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് പൊട്ടിത്തറി? യുഡിഎഫ് വരുന്നത് 99 സീറ്റുമായി”; കോൺഗ്രസിനെ തളർത്താനാവില്ലെന്ന് എ.കെ ആന്റണി

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

“ഇത് കീഴടങ്ങലല്ല, ഇന്ത്യയുടെ കരുത്താണ്”; മോദി സർക്കാരിന്റെ നയതന്ത്രത്തെ വാനോളം പുകഴ്ത്തി!; വീഡിയോ പങ്കുവെച്ച് ബിജെപി

‘നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല’ ; കോൺഗ്രസിലെ സ്ത്രീകളെ സഹായിക്കാൻ രാഹുൽഗാന്ധിയോട് അഭ്യർത്ഥിക്കുന്നുവെന്ന് ഷമ മുഹമ്മദ്

‘നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല’ ; കോൺഗ്രസിലെ സ്ത്രീകളെ സഹായിക്കാൻ രാഹുൽഗാന്ധിയോട് അഭ്യർത്ഥിക്കുന്നുവെന്ന് ഷമ മുഹമ്മദ്

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

 11 ജില്ലകളിൽ ചുട്ടുപൊള്ളും; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു! പുറത്തിറങ്ങുന്നവർ ജാഗ്രത; താപനില 37 ഡിഗ്രി കടക്കും; ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ!

Discussion about this post

Latest News

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

 ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഇനി മറ്റു രാജ്യങ്ങൾ നോക്കട്ടെ! ;ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്

‘ഞാൻ എന്നും സംഘപുത്രി’; പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി ലക്ഷ്മി പ്രിയ

“മതം എന്റെ നിലപാടാണ്, മോദി അച്ഛനെപ്പോലെയാണ്”; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ!നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം!സഫാരി പാർക്കിൽ നടുക്കുന്ന സംഭവം

ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം!സഫാരി പാർക്കിൽ നടുക്കുന്ന സംഭവം

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

ഭാര്യയെന്നാൽ ജോലിക്കാരിയല്ല, ജീവിതപങ്കാളിയാണ്; പാചകം ചെയ്യാനറിയില്ല എന്നത് വിവാഹമോചനത്തിന് കാരണമാകില്ല”; സുപ്രീം കോടതി

‘നാറ്റോ വെറും ഭീരുക്കൾ, യുഎസ് ഇല്ലെങ്കിൽ അവർ വെറും കടലാസ് പുലി’ ; അധിക്ഷേപവുമായി ട്രംപ്

‘നാറ്റോ വെറും ഭീരുക്കൾ, യുഎസ് ഇല്ലെങ്കിൽ അവർ വെറും കടലാസ് പുലി’ ; അധിക്ഷേപവുമായി ട്രംപ്

പണ്ടത്തെ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് പൊട്ടിത്തറി? യുഡിഎഫ് വരുന്നത് 99 സീറ്റുമായി”; കോൺഗ്രസിനെ തളർത്താനാവില്ലെന്ന് എ.കെ ആന്റണി

പണ്ടത്തെ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് പൊട്ടിത്തറി? യുഡിഎഫ് വരുന്നത് 99 സീറ്റുമായി”; കോൺഗ്രസിനെ തളർത്താനാവില്ലെന്ന് എ.കെ ആന്റണി

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

“ഇത് കീഴടങ്ങലല്ല, ഇന്ത്യയുടെ കരുത്താണ്”; മോദി സർക്കാരിന്റെ നയതന്ത്രത്തെ വാനോളം പുകഴ്ത്തി!; വീഡിയോ പങ്കുവെച്ച് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies