മകൻ എവിടെയോ , മകളും ഇങ്ങനെയൊക്കെ തന്നെ ; ലാലേട്ടൻറെ രണ്ട് മക്കളും സന്തോഷം കണ്ടെത്തുന്ന രീതികൾ തീർത്തും വ്യത്യസ്തം
ബെസ്റ്റ് അച്ഛനും ബെസ്റ്റ് അമ്മയുമാണ് മോഹൻലാലും സുചിത്രയും. കാരണം. മക്കൾക്ക് അവരുടെതായ ഇഷ്ടത്തിനും അവരുടെ അഭിപ്രായങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് ഇരുവരും. മക്കളുടെ ആഗ്രഹങ്ങൾ എന്താണോ അതിന് ...