Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

നിർണായക മത്സരത്തിൽ പാകിസ്താൻ ഇന്ന് ഇംഗ്ലണ്ടിനെതിരെ; സെമിയിൽ കടക്കാനുള്ള വിദൂര സാദ്ധ്യതകൾ ഇങ്ങനെ

തങ്ങൾ ശുഭാപ്തിവിശ്വാസം കൈവെടിഞ്ഞിട്ടില്ലെന്നും, സെമി സാദ്ധ്യത ഇപ്പോഴും സജീവമാണ് എന്നുമാണ് പാകിസ്താൻ ക്യാപ്ടൻ ബാബർ അസം പറയുന്നത്

by Brave India Desk
Nov 11, 2023, 09:54 am IST
in Cricket, International, Sports
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത: ലോകകപ്പ് സെമിയിൽ കടക്കാനുള്ള അവസാന അവസരം മുതലാക്കാം എന്ന പ്രതീക്ഷയിൽ പാകിസ്താൻ ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ അവസാന ലീഗ് മാച്ചിൽ ഇംഗ്ലണ്ടിനെ നേരിടുന്നു. ന്യൂസിലൻഡിനെ മറികടന്ന് ഇന്ത്യക്കെതിരെ സെമി കളിക്കാം എന്ന സ്വപ്നം സാക്ഷത്കരിക്കണമെങ്കിൽ പാകിസ്താന് ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കവിഞ്ഞ് ഒന്നും ചിന്തിക്കാനാകില്ല. അതും സാധാരണ ജയം കൊണ്ട് പാകിസ്താന് യാതൊരു പ്രയോജനവും ഉണ്ടാകുകയില്ല. വലിയ മാർജിനിൽ ഉള്ള വിജയം മാത്രമാണ് നെറ്റ് റൺ റേറ്റിൽ കിവീസിനെ മറികടക്കാൻ ബാബർ അസമിനും കൂട്ടർക്കും മുന്നിലുള്ള ഒരേയൊരു പോംവഴി.

ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ പടുകൂറ്റൻ സ്കോർ പടുത്തുയർത്തി ചുരുങ്ങിയത് 287 റൺസിനെങ്കിലും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തണം. നിലവിലെ സാഹചര്യത്തിൽ അത് ഏറെകുറേ അസാദ്ധ്യമാണ്. ഏകദിന ചരിത്രത്തിലെ തന്നെ പാകിസ്താന്റെ ഏറ്റവും വലിയ വിജയം 255 റൺസിന്റേതാണ്. 2016ൽ അയർലൻഡിനെതിരെ ആയിരുന്നു അത്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

ഇനി ഇംഗ്ലണ്ട് ആണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കിൽ പാകിസ്താന്റെ സെമി സാദ്ധ്യത വീണ്ടും ദുഷ്കരമാകും. ഇംഗ്ലണ്ട് ഉയർത്തുന്ന വിജയലക്ഷ്യം അവർക്ക് 2.5 ഓവറിനുള്ളിൽ മറികടക്കേണ്ടി വരും. ഇത് അങ്ങേയറ്റം അപ്രായോഗികമാണ്.

അതേസമയം, തങ്ങൾ ശുഭാപ്തിവിശ്വാസം കൈവെടിഞ്ഞിട്ടില്ലെന്നും, സെമി സാദ്ധ്യത ഇപ്പോഴും സജീവമാണ് എന്നുമാണ് പാകിസ്താൻ ക്യാപ്ടൻ ബാബർ അസം പറയുന്നത്. ന്യൂസിലൻഡിനെതിരായ സുപ്രധാന മത്സരത്തിൽ 401 റൺസ് പിന്തുടർന്നപ്പോൾ മഴ നിയമത്തിന്റെ ആനുകൂല്യത്തിൽ ടീമിനെ വിജയത്തിലെത്തിച്ച ഫഖർ സമാനും മികച്ച ഫോമിലുള്ള മുഹമ്മദ് റിസ്വാനും താനും പരിശ്രമിച്ചാൽ പാകിസ്താന് സെമിയിലെത്താൻ സാധിക്കും. ഇതിന് ബൗളർമാരുടെ പിന്തുണയും അനിവാര്യമാണ് എന്ന് ബാബർ അസം പറയുന്നു.

നിലവിൽ പോയിന്റ് പട്ടികയിൽ പാകിസ്താൻ അഞ്ചാം സ്ഥാനത്തും ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തുമാണ്. വരുന്ന ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടണമെങ്കിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഇന്നത്തെ മത്സരഫലം നിർണായകമാണ്.

Tags: ICC CWC 2023englandpakistan
Share2
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies