ICC CWC 2023

‘എനിക്ക് നിസ്കരിക്കണമെങ്കിൽ ഇന്ത്യയിൽ എവിടെയും അത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, ഞാൻ അഭിമാനിയായ ഇന്ത്യൻ മുസ്ലീം‘: മുഹമ്മദ് ഷമി

മുംബൈ: ക്രിക്കറ്റ് ലോകകപ്പിനിടെ മതപരമായ വിഭജനമുണ്ടാക്കാൻ തന്നെ അനാവശ്യമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച ഇരവാദ ട്രോളുകാരുടെ വായടപ്പിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കക്കെതിരായ ...

ഏകദിന ലോകകപ്പ് ഇന്ത്യൻ വിപണിക്ക് നൽകിയത് വമ്പൻ കുതിപ്പ്; വിദേശ വിനോദസഞ്ചാര വരുമാനത്തിൽ 400 ശതമാനത്തിന്റെ വർദ്ധന

ന്യൂഡൽഹി: കഴിഞ്ഞ മാസം സമാപിച്ച ഏകദിന ലോകകപ്പ് ഇന്ത്യൻ സാമ്പത്തിക രംഗത്തിന് നൽകിയത് വമ്പൻ നേട്ടങ്ങളെന്ന് റിപ്പോർട്ട്. ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പ് കാണുന്നതിനായി വിദേശ രാജ്യങ്ങളിൽ ...

‘ലോകകിരീടം കാൽ കൊണ്ട് സ്പർശിച്ച മിച്ചൽ മാർഷിന്റെ നടപടി അപലപനീയം‘: ഇന്ത്യക്കാരൻ എന്ന നിലയിൽ മനസ്സ് വേദനിച്ചുവെന്ന് മുഹമ്മദ് ഷമി

ലഖ്നൗ: ലോക ക്രിക്കറ്റ് കീരിടത്തിന് മുകളിൽ കാൽ കയറ്റിവെച്ച് ഫോട്ടോക്ക് പോസ് ചെയ്ത ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിന്റെ നടപടിയെ അപലപിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ...

ലോകകപ്പ് ഫൈനലിനിടെ പലസ്തീൻ പതാകയുമായി അതിക്രമിച്ച് കയറിയ യുവാവിന് ചൈനീസ് ബന്ധം; കൂടുതൽ വിവരങ്ങൾ പുറത്ത്

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിനിടെ പലസ്തീൻ പതാകയുമായി അതിക്രമിച്ച് കയറിയ യുവാവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഗുജറാത്ത് പോലീസ്. വാൻ ജോൺസൺ എന്നാണ് യുവാവിന്റെ പേര്. അയാൾ ഓസ്ട്രേലിയൻ ...

‘ഇന്ത്യയുടെ തലയെടുത്ത് ഓസീസ്‘: ക്രിക്കറ്റ് ലോകകപ്പിന്റെ മറവിൽ രാജ്യവിരുദ്ധത വിതറി കൈരളി ന്യൂസ്

തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ പരാജയം അതിരുവിട്ട് ആഘോഷിച്ച് സിപിഎം ചാനലായ കൈരളി ന്യൂസ്. ‘ഇന്ത്യയുടെ തലയെടുത്ത് ഓസീസ്‘ എന്ന കൈരളി ടിവിയുടെ തലക്കെട്ട് ...

ലോകകപ്പിന്റെ താരമായി വിരാട് കോഹ്ലി; തോൽവിയിലും തലയുയർത്തി നീലപ്പട

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ ബാറ്റിംഗ് സൂപ്പർ താരം വിരാട് കോഹ്ലി. 11 മത്സരങ്ങളിൽ നിന്നും 95.62 റൺസ് ശരാശരിയിൽ ...

ഉന്നതങ്ങളിൽ പ്രൊഫഷണലിസം; ആറാം വിശ്വകിരീടം ചൂടി ഓസ്ട്രേലിയ

അഹമ്മദാബാദ്: ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും സമഗ്രാധിപത്യം പുലർത്തി ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 6 വിക്കറ്റിന് ...

തീപ്പൊരി ചിതറിച്ച് ഇന്ത്യ; ഓസീസ് മുൻ നിരയെ കടപുഴക്കി പേസർമാർ

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ അമിത ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ബൗളിംഗിലൂടെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ലോക കിരീടം നേടാൻ ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം ...

ലോകകപ്പ് ഫൈനലിന് നിറപ്പകിട്ടേകാൻ എയർ ഷോ; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വ്യോമസേനയുടെ സൂര്യകിരൺ ടീം ആകാശവിസ്മയം തീർക്കും

അഹമ്മദാബാദ്: ലോക ക്രിക്കറ്റിലെ വൻ ശക്തികളായ ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് ഫൈനലിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കൊമ്പ് കോർക്കുമ്പോൾ, ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കാൻ തയ്യാറായി ഇന്ത്യൻ ...

ലോകകപ്പ് സെമി ഫൈനൽ; സൂപ്പർ ഓവർ, എക്സ്ട്രാ ടൈം നിയമങ്ങളിൽ ഭേദഗതി; അറിയാം മാറ്റങ്ങൾ

മുംബൈ: ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം സെമി ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ...

വാംഖഡെയിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ; ടീമുകളിൽ ഇവർ

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ഒന്നാം സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളിൽ കളിച്ച ടീമുകളിൽ മാറ്റങ്ങളില്ലാതെയാണ് ...

ചരിത്രം ആവർത്തിക്കാൻ ന്യൂസിലൻഡ്; കണക്ക് തീർക്കാൻ ഇന്ത്യ; ലോകകപ്പ് ഒന്നാം സെമി ഫൈനൽ ഇന്ന്

മുംബൈ: ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം സെമി ഫൈനൽ മത്സരത്തിൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡുമായി ഏറ്റുമുട്ടും. ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ ന്യൂസിലൻഡിന് മുന്നിൽ മുട്ടുമടക്കുന്നു ...

വാംഖഡെയിൽ ഇതിഹാസ സംഗമത്തിന് അരങ്ങൊരുങ്ങി; ഇന്ത്യ- ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനൽ കാണാൻ സച്ചിനൊപ്പം ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം

മുംബൈ: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നവംബർ 15 ...

ഇത്തവണയും ഇന്ത്യയുടെ വഴി മുടക്കുമോ കിവികൾ? സെമി ഫൈനൽ മഴ മൂലം ഉപേക്ഷിച്ചാൽ ആര് ഫൈനലിലെത്തും? അറിയാം സാദ്ധ്യതകൾ

മുംബൈ: പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനവുമായി മുന്നേറിയ ഇന്ത്യയെ കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലിൽ പിടിച്ചു കെട്ടിയത് ന്യൂസിലൻഡ് ആയിരുന്നു. ലോർഡ്സിൽ പ്രഥമ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ...

ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ബാറ്റിംഗ് നിര, തല്ല് വാങ്ങി പതം വന്ന് ബൗളർമാർ; ലോകകപ്പിൽ നിന്നും തല കുമ്പിട്ട് പാകിസ്താൻ മടങ്ങുമ്പോൾ ബാബറിന്റെ ക്യാപ്ടൻ സ്ഥാനവും ത്രിശങ്കുവിൽ

ഇസ്ലാമാബാദ്: ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും സമീപനത്തിലും ദയനീയ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ലോകകപ്പ് ക്രിക്കറ്റിൽ നിന്നും സെമി ഫൈനൽ കാണാതെ പുറത്തായി. 2011 മുതൽ സെമി ഫൈനലിൽ ...

നിർണായക മത്സരത്തിൽ പാകിസ്താൻ ഇന്ന് ഇംഗ്ലണ്ടിനെതിരെ; സെമിയിൽ കടക്കാനുള്ള വിദൂര സാദ്ധ്യതകൾ ഇങ്ങനെ

കൊൽക്കത്ത: ലോകകപ്പ് സെമിയിൽ കടക്കാനുള്ള അവസാന അവസരം മുതലാക്കാം എന്ന പ്രതീക്ഷയിൽ പാകിസ്താൻ ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ അവസാന ലീഗ് മാച്ചിൽ ഇംഗ്ലണ്ടിനെ നേരിടുന്നു. ന്യൂസിലൻഡിനെ ...

സംഭവിച്ചത് ഗുരുതര പിഴവ്? മാത്യൂസ് സമയപരിധി ലംഘിച്ചില്ലെന്ന് നിരീക്ഷണം; ടൈംഡ് ഔട്ട് വിവാദം ബംഗ്ലാദേശിനെ തിരിഞ്ഞ് കൊത്തുമോ?

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം മുതൽ ചർച്ച ചെയ്യുന്ന ടൈംഡ് ഔട്ട് വിവാദത്തിൽ പ്രതികരണവുമായി ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസ്. തനിക്കെതിരെ ടൈംഡ് ഔട്ട് അപ്പീൽ ...

ബംഗ്ലാദേശിനോട് തോറ്റ് സെമി കാണാതെ ശ്രീലങ്ക പുറത്ത്; പാകിസ്താന്റെയും ന്യൂസിലൻഡിന്റെയും നെഞ്ചിടിപ്പേറുന്നു

ഡൽഹി: ലോകകപ്പ് ക്രിക്കറ്റിലെ അവസാന ലീഗ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ആവേശം പാരമ്യത്തിൽ. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റ് മുൻ ചാമ്പ്യന്മാരായ ...

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാൻ ആയി എയ്ഞ്ചലോ മാത്യൂസ്; ബംഗ്ലാദേശിന്റെ അപ്പീൽ അധാർമികമെന്ന് നിരീക്ഷണം

ഡൽഹി: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കൻ ഓൾ റൗണ്ടർ എയ്ഞ്ചലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെ പുറത്തായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ...

മുംബൈയിൽ ഗില്ലിനെ നോക്കി ‘സാറ, സാറ‘ എന്ന് ആർത്തുവിളിച്ച് കാണികൾ; കോഹ്ലി നൽകിയ തകർപ്പൻ മറുപടി വൈറലാക്കി സോഷ്യൽ മീഡിയ (വീഡിയോ)

മുംബൈ: ക്രിക്കറ്റ് എന്ന ഗെയിമിനെ അതിന്റെ എല്ലാ തലങ്ങളിലും ആസ്വദിക്കുന്ന അസാമാന്യ പ്രതിഭയാണ് വിരാട് കോഹ്ലി. കളിക്കളത്തിൽ എതിരാളികളെ പ്രതിഭ കൊണ്ടും പ്രകടനം കൊണ്ടും നിഷ്പ്രഭരാക്കുന്ന കോഹ്ലി, ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist