അമ്പലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര സിപിഎം പ്രാദേശിക നേതാവ് തടസ്സപ്പെടുത്തിയതായി പരാതി. ചോദ്യം ചെയ്ത ബസ് ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്.
അമ്പലപ്പുഴ ഏരിയ കമ്മറ്റി അംഗം പ്രശാന്താണ് ഡ്രൈവറെ മർദ്ദിച്ചത്. കേസ് ഒത്തുതീർക്കാൻ രാഷ്ട്രീയ സമ്മർദ്ദം. ദേശീയ പാതയിൽ ആലപ്പുഴ പറവൂർ മുതൽ ബസിന്റെ യാത്ര തടസ്സപ്പെടുത്തി കാർ ഓടിച്ചു.
Discussion about this post