ഫോണിൽ സംസാരിക്കാൻ താല്പര്യമില്ല ; ടെക്സ്റ്റ് മെസ്സേജുകൾ ആണെങ്കിൽ ഓക്കേ ; ഇത്തരക്കാരാണോ നിങ്ങൾ?
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തന്നെ ആശയവിനിമയത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. പഴയ തലമുറയെ അപേക്ഷിച്ച് പുതിയ തലമുറ ആശയവിനിമയ കാര്യങ്ങളിൽ വ്യത്യസ്തത പുലർത്തുന്നവരാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു ...