Tuesday, June 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ക്രീസിൽ ആമകളുടെ ഓട്ടം, 50 റൺസ് തികയ്ക്കാൻ 12 ഓവർ; ചെന്നൈയ്ക്ക് ഇത് നാണക്കേടിന്റെ പുതിയ റെക്കോഡ്

by Brave India Desk
Apr 26, 2026, 06:43 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026-ൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ബാറ്റിംഗിൽ വിയർത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. ടീം സ്കോർ 50-ൽ എത്തിക്കാൻ ചെന്നൈയ്ക്ക് വേണ്ടി വന്നത് 12 ഓവറുകളാണ്. ഈ സീസണിൽ ഒരു ടീം 50 റൺസ് തികയ്ക്കാൻ എടുക്കുന്ന ഏറ്റവും കൂടിയ സമയമാണിത്. സഞ്ജു സാംസൺ എന്ന ഏക സൂര്യനെ മാത്രം വിശ്വസിക്കുന്ന ചെന്നൈയുടെ ബാറ്റിംഗ് നിര ഇന്ന് തീർത്തും നിരാശപ്പെടുത്തി.

ഈ ഐപിഎൽ സീസണിലെ ഏറ്റവും മന്ദഗതിയിലുള്ള ടീം ഫിഫ്റ്റിയെന്ന നാണക്കേടാണ് ചെന്നൈ സ്വന്തമാക്കിയത്. സിഎസ്‌കെയുടെ ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വേഗത കുറഞ്ഞ 50 റൺസ് നേട്ടമാണിത്. 2011-ൽ ആർസിബിക്കെതിരെ 12.1 ഓവറിൽ 50 തികച്ചതാണ് ഇതിനുമുൻപുള്ള റെക്കോർഡ്. സൂപ്പർതാരം സഞ്ജു സാംസൺ 11 റൺസിന് പുറത്തായതോടെ ചെന്നൈയുടെ ബാറ്റിംഗ് വേഗത നിലയ്ക്കുകയായിരുന്നു. പണ്ട് സച്ചിൻ ഔട്ടായാൽ ഇന്ത്യൻ ടീം നേരിട്ടിരുന്ന അതേ അവസ്ഥയാണ് ചെന്നൈ ഇപ്പോൾ നേരിടുന്നത്.

Stories you may like

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

ഇന്ത്യ-പാക് പോരാട്ടത്തിനിടയിൽ തല്ലുമാല?; സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോ വ്യാജൻ, എഐ എന്ന അപകടകാരി

90-കളിൽ സച്ചിൻ തിളങ്ങിയാൽ മാത്രം ഇന്ത്യ ജയിച്ചിരുന്നതുപോലെ, ഈ സീസണിൽ ചെന്നൈ നേടിയ മൂന്ന് വിജയങ്ങളിലും സഞ്ജു സാംസണിന്റെ ബാറ്റിംഗ് നിർണ്ണായകമായിരുന്നു. ഇന്ന് ഗുജറാത്തിനെതിരെ 15 പന്തിൽ 11 റൺസെടുത്ത് സഞ്ജു റബാഡയുടെ പന്തിൽ പുറത്തായതോടെ ചെന്നൈ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നത് ക്രിക്കറ്റ് ലോകം കണ്ടു. സച്ചിൻ കൂടാരം കയറിയാൽ ബാക്കിയുള്ളവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്ന പഴയ ഇന്ത്യൻ ടീമിന് തുല്യമാണിത്. ഇന്ന് വെറും 158 റൺസ് മാത്രമാണ് ആദ്യം ബാറ്റുചെയ്ത ടീമിന് നേടാനായത്. 60 പന്തിൽ 74 റൺസെടുത്ത ഋതുരാജ് ഇന്നിംഗ്സ് അവസാനം ശ്രമിച്ചത് കൊണ്ട് മാത്രമാണ് സ്കോർ ഇത്ര എങ്കിലും കടന്നത്.

സഞ്ജു മികച്ച രീതിയിൽ കളിച്ച മത്സരങ്ങളിൽ മാത്രമാണ് ചെന്നൈക്ക് ഈ സീസണിൽ ആധിപത്യം പുലർത്താനായത്. താരം പരാജയപ്പെടുന്നതോടെ ടീമിന് പ്ലാൻ ബി (Plan B) ഇല്ല എന്ന അവസ്ഥ അതിദയനീയമാണ്. ടി20 ക്രിക്കറ്റിൽ സഞ്ജു സാംസണും കാഗിസോ റബാഡയും നേർക്കുനേർ വന്നപ്പോഴുള്ള കണക്കുകൾ പരിശോധിച്ചാൽ ദക്ഷിണാഫ്രിക്കൻ പേസർക്ക് വ്യക്തമായ ആധിപത്യമുള്ളതായി കാണാം. ഇരുവരും അഞ്ച് ഇന്നിംഗ്‌സുകളിലാണ് ഇതുവരെ മുഖാമുഖം വന്നത്. ഇതിൽ 28 പന്തുകൾ നേരിട്ട സഞ്ജുവിന് വെറും 37 റൺസ് മാത്രമാണ് നേടാനായത്. മൂന്ന് തവണയാണ് സഞ്ജുവിനെ പുറത്താക്കാൻ റബാഡയ്ക്ക് സാധിച്ചത്. റബാഡയ്‌ക്കെതിരെ വെറും 12.33 എന്ന കുറഞ്ഞ ശരാശരി മാത്രമുള്ള സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 132.14 ആണ്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സഞ്ജുവിനെ പിടിച്ചുകെട്ടാൻ റബാഡയ്ക്ക് കൃത്യമായി സാധിക്കുന്നുണ്ടെന്നാണ്.

കെ.എൽ. രാഹുൽ 152* റൺസ് നേടിയിട്ടും ഡൽഹി തോറ്റതുപോലെ, സഞ്ജുവിന്റെ മികവിന് ഒപ്പം നിൽക്കാൻ മറ്റ് ബാറ്റർമാർക്ക് സാധിക്കാത്തത് ചെന്നൈക്ക് തലവേദനയാകുന്നു. ടീം കോമ്പിനേഷൻ കരുതി എം.എസ്. ധോണി മാറിനിൽക്കുമ്പോൾ, ഉത്തരവാദിത്തം ഏറ്റെടുക്കാൻ സഞ്ജുവിന് സഹായികളില്ലാത്ത അവസ്ഥ ആരാധകരെ സങ്കടത്തിലാഴ്ത്തുന്നു.

Tags: ipl 2026chennai super kingsMS Dhoni
ShareTweetSendShare

Latest stories from this section

വൈഡ് ആയി സ്ലോവർ എറിയൂ..; ഇഷാന്തിന്റെ ആ ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ധോണിയുടെ മാസ്റ്റർ പ്ലാൻ;  ആ ‘മഹാ ചൂതാട്ടം’

വൈഡ് ആയി സ്ലോവർ എറിയൂ..; ഇഷാന്തിന്റെ ആ ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ധോണിയുടെ മാസ്റ്റർ പ്ലാൻ; ആ ‘മഹാ ചൂതാട്ടം’

ദ്രാവിഡിനെ മാറ്റാം, നമുക്ക് ക്രിക്കറ്റ് ഭരിക്കാം; ഗ്രെഗ് ചാപ്പലിന്റെ ‘ക്യാപ്റ്റൻസി ചതി’ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയപ്പോൾ

ദ്രാവിഡിനെ മാറ്റാം, നമുക്ക് ക്രിക്കറ്റ് ഭരിക്കാം; ഗ്രെഗ് ചാപ്പലിന്റെ ‘ക്യാപ്റ്റൻസി ചതി’ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയപ്പോൾ

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

Latest News

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി ; തൃശ്ശൂരിൽ യുവാവ് മരിച്ചു ; ആകെ മരണസംഖ്യ അഞ്ചായി ; കണ്ണൂരിൽ രണ്ടുപേർ ചികിത്സയിൽ

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

ഒരു സാധനവും ഇത്ര ക്വാളിറ്റിയോടെ ഉണ്ടാക്കരുത്, കമ്പനി പൊളിഞ്ഞുപോകും; പാപ്പരായ ബഹുരാഷ്ട്ര കമ്പനിയ്ക്ക് പറ്റിയത് ഇതാണ്

ആപ്പുകളിലെ ‘ഫ്രീ ട്രയൽ’ മുതൽ മാളുകളിലെ ഐസ്ക്രീം വരെ; നിങ്ങളുടെ തലച്ചോറിനെ പറ്റിക്കുന്ന ‘റെസിപ്രോസിറ്റി’ മാജിക്!

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies