Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

 അഹങ്കാരത്തിന് ജനങ്ങൾ നൽകിയ പ്രഹരം; പതറി സിപിഎം,വിമർശനവുമായി സിപിഐ ദിനപത്രം

by Brave India Desk
May 5, 2026, 03:36 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത തകർച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം ‘ജനയുഗം’. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ജനയുഗം മുഖപ്രസംഗത്തിൽ തുറന്നടിച്ചു. ഭരണത്തിന് നേതൃത്വം നൽകിയ പാർട്ടിയും (സിപിഎം) നേതാക്കളും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുവെന്നും, എന്തുകൊണ്ട് ജനങ്ങൾ ഇടതുപക്ഷത്തെ കൈവിട്ടു എന്നതിൽ ആത്മാർത്ഥമായ ആത്മപരിശോധന വേണമെന്നും സിപിഐ ആവശ്യപ്പെട്ടു. സിപിഎമ്മിലെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് യുഡിഎഫിനൊപ്പം ചേർന്ന് സിപിഎമ്മിനെ വെല്ലുവിളിച്ച് വിജയിച്ചത് പാർട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്നും ഇത് ഇരുത്തി ചിന്തിപ്പിക്കേണ്ട രാഷ്ട്രീയ പ്രതിഭാസമാണെന്നും എഡിറ്റോറിയൽ പരിഹസിക്കുന്നു.

സംസ്ഥാനത്തെ 140 സീറ്റുകളിൽ 102 സീറ്റുകൾ നേടി യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് കുതിക്കുമ്പോൾ എൽഡിഎഫ് വെറും 35 സീറ്റിലേക്ക് കൂപ്പുകുത്തി. പിണറായി സർക്കാരിലെ 13 മന്ത്രിമാരാണ് ജനവിധിയിൽ നിലംപരിശായത്. പി. രാജീവ്, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, ആർ. ബിന്ദു, വീണാ ജോർജ് തുടങ്ങിയ പ്രമുഖർ പരാജയപ്പെട്ടത് സിപിഎമ്മിന് കനത്ത ആഘാതമായി. മുഖ്യമന്ത്രി പിണറായി വിജയൻ പോലും തന്റെ ഉരുക്കുകോട്ടയായ ധർമ്മടത്ത് ആദ്യ ആറ് റൗണ്ടുകളിൽ പിന്നിലായത് സിപിഎമ്മിന്റെ അടിത്തറ ഇളകിയതിന്റെ തെളിവായി ജനയുഗം ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിൽ വലിയ ചോർച്ചയുണ്ടായെന്നും സിപിഎം പുലർത്തിയ അധികാര ഗർവ്വാണ് ഈ പതനത്തിന് കാരണമെന്നുമുള്ള സൂചനകളാണ് സിപിഐ നൽകുന്നത്.

Stories you may like

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ അഞ്ച് ജില്ലകൾ യുഡിഎഫ് തൂത്തുവാരിയപ്പോൾ, കേരള ചരിത്രത്തിലാദ്യമായി എൻഡിഎ മൂന്ന് സീറ്റുകളിൽ വിജയിച്ച് നിയമസഭയിൽ സാന്നിധ്യമറിയിച്ചു. ബിജെപി സ്ഥാനാർത്ഥികൾ നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിൽ വിജയിച്ചത് ഇടതുപക്ഷത്തിന്റെ വോട്ട് ചോർച്ച മൂലമാണെന്ന വിമർശനവും ശക്തമാണ്. കോൺഗ്രസ് 63 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ സിപിഎം വെറും 26 സീറ്റിലേക്ക് ഒതുങ്ങി.

Tags: cpicpm
Share
Tweet
Send
Share

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

Latest News

സെലക്ടർമാർ ഒറ്റക്കെട്ട്, ചോദിച്ചറിഞ്ഞ കാര്യമാണിത്: ഷമിയുടെ തിരിച്ചുവരവിൽ നിലപാട് വ്യക്തമാക്കി ആകാശ് ചോപ്ര

സെലക്ടർമാർ ഒറ്റക്കെട്ട്, ചോദിച്ചറിഞ്ഞ കാര്യമാണിത്: ഷമിയുടെ തിരിച്ചുവരവിൽ നിലപാട് വ്യക്തമാക്കി ആകാശ് ചോപ്ര

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies