Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

by Brave India Desk
Jun 7, 2026, 03:50 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകസ്ഥാനത്തുനിന്നും നാടകീയമായി മാറ്റപ്പെട്ടതിന് പിന്നാലെ, തന്റെ പകരക്കാരനായി എത്തിയ ശ്രേയസ് അയ്യർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സൂര്യകുമാർ യാദവ്. മുംബൈ ക്രിക്കറ്റിന് ഒന്നടങ്കം അഭിമാനം നൽകുന്ന നിമിഷമാണിതെന്നും ശ്രേയസ് നായകനാകുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും സൂര്യകുമാർ വ്യക്തമാക്കി.

ബിസിസിഐ വലിയൊരു അഴിച്ചുപണിയിലൂടെ സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ പുതിയ ടി20 നായകനായി പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് ഉയർന്നത്. എന്നാൽ ഈ വിവാദങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് മുൻ നായകൻ സൂര്യകുമാർ യാദവ് തന്നെ നേരിട്ട് രംഗത്തെത്തിയത്.

Stories you may like

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ശനിയാഴ്ച നടന്ന ടി20 മുംബൈ ലീഗ് മത്സരത്തിന് മുന്നോടിയായി ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെക്കുന്ന മനോഹരമായ കാഴ്ചയ്ക്കും മൈതാനം സാക്ഷ്യം വഹിച്ചു. ട്രയംഫ് നൈറ്റ്‌സ് എംഎൻഇ ടീമിന്റെ ക്യാപ്റ്റനായി സൂര്യകുമാറും സോബോ മുംബൈ ഫാൽക്കൺസിന്റെ ഇംപാക്ട് സബ്‌സ്റ്റിറ്റ്യൂട്ടായി ശ്രേയസ് അയ്യരും നേർക്കുനേർ വന്ന മത്സരമായിരുന്നു ഇത്.

മത്സരത്തിലെ ടോസ് സമയത്ത് ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് സൂര്യകുമാർ തന്റെ മുംബൈ ടീമംഗം കൂടിയായ ശ്രേയസിനെ വാനോളം പുകഴ്ത്തി: “ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്, എങ്കിലും ഇന്ത്യൻ ടി20 ടീമിനെ നയിക്കാൻ ശ്രേയസിന് അവസരം ലഭിച്ചതിൽ ഞാൻ വലിയ രീതിയിൽ സന്തുഷ്ടനാണ്. ഞങ്ങൾ ബോംബെക്ക് വേണ്ടി ഒരുമിച്ച് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇന്ത്യയുടെ ടി20 ടീമിനെ നയിക്കാൻ തുടർച്ചയായി മൂന്ന് മുംബൈ ക്യാപ്റ്റന്മാർക്ക് അവസരം ലഭിക്കുന്നു എന്നതാണ്. ഇത് മുംബൈ ക്രിക്കറ്റിന് വലിയൊരു അഭിമാന നിമിഷമാണ്, നാമെല്ലാവരും ഇത് ആഘോഷിക്കണം.”

രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ശ്രേയസ് അയ്യർ കൂടി എത്തുന്നതോടെയാണ് തുടർച്ചയായി മൂന്ന് മുംബൈ താരങ്ങൾ ഇന്ത്യയെ നയിക്കുന്നു എന്ന റെക്കോർഡ് പിറക്കുന്നത്.

Tags: Suryakumar Yadavshreyas iyeripl 2026
ShareTweetSendShare

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

Latest News

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

കുഞ്ഞുങ്ങളുടെ ആ മണം… വിഷമായിരുന്നോ?ഒരു ഡോക്ടറുടെ കത്തിൽ നിന്ന് ₹1000 കോടി സാമ്രാജ്യത്തിലേക്ക്… ഒടുവിൽ കോടതിക്കൂട്ടിൽ!

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies