Brave India Desk

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

‘ജെൻസികളെ കേൾക്കാൻ കോൺഗ്രസിന് കഴിഞ്ഞുവോ എന്ന് സ്വയം പരിശോധിക്കണം;  വിമർശനവുമായി ശശി തരൂർ

  പുതിയ തലമുറയിലെ ചെറുപ്പക്കാരുടെയും (Gen Z) വിദ്യാർത്ഥികളുടെയും വികാരങ്ങളും ആവശ്യങ്ങളും ഉൾക്കൊള്ളാൻ കോൺഗ്രസിന് സാധിക്കുന്നുണ്ടോ എന്ന് പാർട്ടി ആത്മപരിശോധന നടത്തണമെന്ന് ശശി തരൂർ എം.പി. രാജ്യത്തെ...

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘മലപ്പുറത്ത് പിടിച്ചെടുത്തത് ഭീമൻ സ്ഫോടകവസ്തു ശേഖരം; കർണാടകയിൽ നിന്ന് 3 പേരെക്കൂടി തൂക്കി  എൻഐ.എ!’: ആകെ അറസ്റ്റ് 11 ആയി; തമിഴ്‌നാട്ടിലും റെയ്ഡ്!

  മലപ്പുറത്ത് ലോറിയിൽ നിന്ന് വൻ തോതിൽ നിയമവിരുദ്ധ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത കേസിൽ മൂന്ന് പേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി (NIA) അറസ്റ്റ് ചെയ്തു. കർണാടകയിലെ വിജയ്പുര...

ജെൻ സിയെ കയ്യിലെടുത്ത് മോദി ; ഐ.ഐ.ടി ഡൽഹി ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണവുമായി വിദ്യാർത്ഥികൾ

ജെൻ സിയെ കയ്യിലെടുത്ത് മോദി ; ഐ.ഐ.ടി ഡൽഹി ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണവുമായി വിദ്യാർത്ഥികൾ

ന്യൂഡൽഹി : രാജ്യത്തിന്റെ ഭാവി ഭൂപടം നിർണ്ണയിക്കുന്നതിൽ ഇന്നത്തെ യുവതലമുറയ്ക്കുള്ള (Gen Z) നിർണായക പങ്കിനെ ഓർമ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ആഹ്വാനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്...

‘റഷ്യൻ-ഇറാൻ ഉപരോധ നിയമം 2026’ : ബിൽ പാസാക്കി യു.എസ് സെനറ്റ് ; ഇന്ത്യക്ക് മുന്നിൽ കടുത്ത സാമ്പത്തിക-വ്യാപാര വെല്ലുവിളികൾ

‘റഷ്യൻ-ഇറാൻ ഉപരോധ നിയമം 2026’ : ബിൽ പാസാക്കി യു.എസ് സെനറ്റ് ; ഇന്ത്യക്ക് മുന്നിൽ കടുത്ത സാമ്പത്തിക-വ്യാപാര വെല്ലുവിളികൾ

റഷ്യയിൽ നിന്നും ഇറാനിൽ നിന്നും ഊർജ്ജോൽപ്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവും ഇറക്കുമതി തീരുവയും ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന 'ലിൻഡ്സെ ഒ. ഗ്രഹാം റഷ്യൻ-ഇറാൻ ഉപരോധ...

ഗ്ലാസ് പൊട്ടിക്കാൻ ആയുധം വേണ്ട, ഒച്ച മാത്രം മതി!

ഗ്ലാസ് പൊട്ടിക്കാൻ ആയുധം വേണ്ട, ഒച്ച മാത്രം മതി!

ഒരു ഒപ്പേറ ഗായകൻ ഉച്ചത്തിൽ പാടുമ്പോൾ കയ്യിലിരിക്കുന്ന വൈൻ ഗ്ലാസ് പൊട്ടിത്തെറിക്കുന്ന രംഗങ്ങൾ സിനിമകളിലും പരസ്യങ്ങളിലും നമ്മൾ നിരവധി തവണ കണ്ടിട്ടുണ്ടാകും. അത്രയും നാടകീയമായ ഒരു രംഗം...

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

‘ചെക്ക് പോസ്റ്റ് വെട്ടിച്ച് മിന്നൽ പാച്ചൽ; റംബാനിൽ അതിജാഗ്രത, അനന്ത്നാഗിൽ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് സി.ഐ.കെ!’: കശ്മീരിൽ കനത്ത സുരക്ഷ!

  ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന കർശനമാക്കി സുരക്ഷാ സേന. അനന്ത്നാഗ്, ശോപിയാൻ, ബാരമുള്ള ജില്ലകളിൽ കൗണ്ടർ ഇന്റലിജൻസ് കശ്മീർ (CIK) നടത്തിയ വ്യാപക...

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

‘പാകിസ്താനിൽ വീണ്ടും സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നു; ഷെഹ്ബാസ് ഷെരീഫ് പുറത്തേക്ക്!’: ആസിം മുനീർ സർവ്വാധികാരിയാകും

  സാമ്പത്തിക ഭീകര പ്രതിസന്ധികളിൽ ഉലയുന്ന പാകിസ്താനിൽ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് (Military Coup) കളമൊരുങ്ങുന്നതായി ശക്തമായ അഭ്യൂഹങ്ങൾ. രാജ്യത്തെ നിലവിലെ സിവിലിയൻ ഭരണസംവിധാനം പൂർണ്ണമായും തകർന്നു...

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

  വി.ഡി. സവർക്കറുടെ ആൻഡമാൻ ജയിൽവാസവും ബ്രിട്ടീഷ് ഭരണാധികാരികൾക്ക് നൽകിയ ദയാഹർജികളും (Mercy Petitions) കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും ചൂടേറിയ  സംവാദം. സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തോട്...

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിൽ; ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ഭൂമി ഇത്ര വേഗത്തിൽ കറങ്ങുമ്പോഴും നമുക്ക് അതിന്റെ ചലനം അനുഭവപ്പെടാത്തത് എന്തുകൊണ്ട്?

നിങ്ങൾ ഇപ്പോൾ ഒരിടത്ത് ശാന്തമായി ഇരിക്കുകയായിരിക്കാം, എന്നാൽ സത്യത്തിൽ നിങ്ങൾ മണിക്കൂറിൽ ഏകദേശം 1670 കിലോമീറ്റർ വേഗതയിൽ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അതെ, ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമി സ്വന്തം...

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

  ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കാനിരുന്ന വൻതാരനിര അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോ അവസാന നിമിഷം മാറ്റിവെച്ചതായി റിപ്പോർട്ട്. ഓസ്ട്രേലിയൻ വിസ ലഭിക്കുന്നതിൽ നേരിട്ട അപ്രതീക്ഷിത തടസ്സങ്ങളെ  നടൻ...

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

  ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾക്കിടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വധിക്കാൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി ഞെട്ടിക്കുന്ന പോലീസ് റിപ്പോർട്ട്....

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച കേസിൽ പ്രശസ്ത യൂട്യൂബറും ഇൻഫ്ലുവൻസറുമായ'ഹെലൻ ഓഫ് സ്പാർട്ട' എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യയുടെ (28) ഡ്രൈവിങ്ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ്...

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

  ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്സ് ബസ്നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. അപകടത്തിൽഇരുപതിലേറെ യാത്രക്കാർക്ക് പരുക്കേറ്റു. കണ്ടക്ടർ കോഴിക്കോട് സ്വദേശി...

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

നാട്ടിലേക്ക് വണ്ടി കിട്ടും ! മലയാളികൾക്ക് ഓണസമ്മാനവുമായി റെയിൽവേ; 112 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു!

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാതിരക്കിന് പരിഹാരമായി ഇന്ത്യൻ റെയിൽവേ. ഉത്സവകാലതിരക്ക് പരിഹരിക്കുന്നതിനായി കേരളത്തിലേക്കും തിരിച്ചും 112 പ്രത്യേക ട്രെയിൻ സർവീസുകൾനടത്തുമെന്ന് റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 14 മുതൽ...

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

നന്ദി എൻ്റെ സുഹൃത്തേ, നമ്മൾ ഒന്നിച്ചു മുന്നോട്ട്’; മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു!

പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തവും ചർച്ച ചെയ്തതിന്പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിമുന്നോട്ടുകൊണ്ടുപോകുമെന്ന്...

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റം: അർജുൻ ആയങ്കി സംസ്ഥാനം വിട്ടതായി സംശയം!

പൊലീസിനെ നിരന്തരം വെല്ലുവിളിച്ച് ഒളിവിലിരുന്നും സോഷ്യൽ മീഡിയയിൽ കുറിപ്പുകളിടുന്നഅർജുൻ ആയങ്കിക്കായി വലവിരിച്ച് അന്വേഷണ സംഘം. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻആയങ്കിയുടെ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ...

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ: 8 ജില്ലകളിൽ ഇന്ന് അവധി; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം!

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പ്രകൃതിദുരന്ത സാധ്യതയും അപകടങ്ങളും മുൻനിർത്തി മുൻകരുതൽനടപടിയായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം,...

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് ; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് ; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

ടോക്യോ : ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണം അതിവേഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ (JASDF) എഫ്-2 (F-2) പോർവിമാനങ്ങൾ ആദ്യമായി...

നാഗ്പൂർ കലാപത്തിന് പിന്നിൽ ഗൂഢാലോചന; ജനങ്ങളെ തമ്മിൽ തല്ലിക്കാൻ ശ്രമിക്കുന്നു; കുറ്റക്കാരെ വെറുതെവിടില്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

തീവ്രവാദ പ്രചാരണത്തിനെതിരെ ശക്തമായ നടപടികളുമായി ഫഡ്നാവിസ് ; തീവ്രനിലപാടുള്ള 114 പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ

മുംബൈ : രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്കും പൊതുസമാധാനത്തിനും ഭീഷണിയുയർത്തുന്ന തീവ്രവാദ പ്രചാരണങ്ങൾ തടയുന്നതിന്റെ ഭാഗമായി 114 തീവ്രനിലപാടുള്ള പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും നിരോധിച്ച് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ....

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

ആഗോളതലത്തിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. ഇന്ത്യയിലടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകൾ, സന്നദ്ധ...

Page 108 of 4316 1 … 107 108 109 … 4,316

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist