Brave India Desk

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ സ്ത്രീ അസ്വാഭാവികമായി മരിച്ചാൽ ഭർത്താവിന് രക്ഷയില്ല; അലഹാബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്!

  വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ ഭർതൃവീട്ടിൽ വെച്ച് ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും, മരണത്തിന് മുമ്പ് സ്ത്രീധനത്തിന്റെ പേരിൽ അവർ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് വ്യക്തമാകുകയും ചെയ്താൽ ഭർത്താവിനോ...

ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; മുജ്തബ ഖമേനിയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!

ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; മുജ്തബ ഖമേനിയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയുടെ ആരോഗ്യനിലഅതീവ ഗുരുതരമാണെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയുമായി ഇറാൻ. ഖമേനിപൂർണ്ണ ആരോഗ്യവാനായി അനുയായികളോടും ഉപദേശകരോടും സംസാരിക്കുന്നതിന്റെദൃശ്യങ്ങളാണ് ഇറാന്റെ...

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

മധ്യപൂർവേഷ്യയിൽ പുതിയ ‘ഇസ്ലാമിക് നാറ്റോ’? തുർക്കി-പാകിസ്താൻ -സൗദി പ്രതിരോധ സഖ്യത്തിൽ ഈജിപ്തും ചേർന്നേക്കും; സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ!

മധ്യപൂർവേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന പുതിയ സൈനിക സഹകരണകരാറിൽ തുർക്കി, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ചു. 'മക്ക സംയുക്തപ്രതിരോധ കരാർ' (Mecca Joint Defence...

ഒഡീഷയിലെ ജനങ്ങൾ നരേന്ദ്ര മോദിയിൽ വിശ്വാസമർപ്പിച്ചു; അതിന്റെ തെളിവാണ് ഒഡീഷയിലെ ബിജെപിയുടെ വിജയം; ധർമേന്ദ്ര പ്രധാൻ

പുതിയ തലമുറ ഞങ്ങളുടെ മക്കൾ; ജനറേഷൻ സിയെ ചിലർ തെറ്റിദ്ധരിപ്പിച്ചു’; വെളിപ്പെടുത്തി ധർമ്മേന്ദ്ര പ്രധാൻ!

ഭുവനേശ്വർ: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ താൻകേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് മനസ്സ് തുറന്ന്മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ധർമ്മേന്ദ്ര...

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി ഒടുവിൽ വലയിൽ; കണ്ണൂരിലെ അപാർട്മെന്റിൽ നിന്ന് പൊക്കിയത് നാടകീയമായി!

പഴുതടച്ച തിരച്ചിലിനൊടുവിൽ, പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചഡിവൈഎഫ്ഐ മുൻ പ്രാദേശിക നേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായഅർജുൻ ആയങ്കി പോലീസ് പിടിയിലായി.കണ്ണൂർ നഗരത്തിലെ ഒളിത്താവളത്തിൽ നിന്നാണ്ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള...

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

ഒളിവിൽ കഴിയുന്ന ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയെ 'തൂഫാൻ' പോലെ പിടിച്ച് അകത്തിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ പ്രസ്താവിച്ചതിന് പിന്നാലെ, ശക്തമായ...

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ല ; യു.പി.ഐ നിയമഭേദഗതിയിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഡിജിറ്റൽ പണമിടപാടുകളായ യു.പി.ഐ (UPI) ഉപയോഗിക്കുന്ന സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. പേയ്‌മെന്റ് ആൻഡ്...

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

ലഖ്‌നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കോൺഗ്രസ് സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമത്തിൽ കേന്ദ്ര സർക്കാരിനെതിരെയെതിരെ കടുത്ത വിമർശനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലായി കോൺഗ്രസ്...

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുൻ എം.എൽ.എ സനത് ഡേ അറസ്റ്റിൽ. വടക്കൻ 24 പർഗാനാസ് ജില്ലയിലെ നൈഹാട്ടി മണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാംഗമായ...

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

വനിതാ സംവരണത്തിനും മണ്ഡലപുനർനിർണയത്തിനും അകാലിദളിന്റെ പിന്തുണ; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി സുഖ്ബീർ സിങ് ബാദൽ

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ വനിതാ സംവരണ ബില്ലിനും മണ്ഡലപുനർനിർണയ (Delimitation) നടപടികൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ (എസ്.എ.ഡി). ചണ്ഡീഗഡിൽ ചേർന്ന പാർട്ടിയുടെ മുതിർന്ന...

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

അമേരിക്കയിലെയും യൂറോപ്പിലെയും സൂപ്പർ മാർക്കറ്റുകളിൽ നിന്ന് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വസ്ത്രങ്ങൾ വാങ്ങുന്ന കോടീശ്വരന്മാർ പോലും, ആ വസ്ത്രങ്ങൾക്ക് പിന്നിലെ ടാഗ് നോക്കിയാൽ കാണുന്ന പേര് കേരളത്തിലെ ഒരു...

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

യുദ്ധക്കളങ്ങളിൽ സാമ്രാജ്യങ്ങൾ കീഴ്മേൽ മറിച്ച, വലിയ രാജാക്കന്മാരുടെ ജീവൻ രക്ഷിച്ച, ഇന്നും റീൽസിലും ലോഗോകളിലും മാസ് കാട്ടി വാഴുന്ന കുതിരയെന്ന ഈ വന്യസുന്ദരനെ അടുത്തറിഞ്ഞാൽ നിങ്ങൾ മൂക്കത്ത്...

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

മുംബൈ : രാജ്യത്ത് പ്രക്ഷോഭം നടത്തുന്ന യുവതലമുറയെ കാണാൻ സമയം കണ്ടെത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം പാർട്ടിയെ വഞ്ചിച്ച് പോയ 'ഗദ്ദാറുകളെ' (വഞ്ചകരെ) സ്വീകരിക്കാൻ സമയം...

മെറ്റയുടെ അൽഗോരിതത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം ; ഡീപ്‌ഫെയ്ക്കുകൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടും

മെറ്റയുടെ അൽഗോരിതത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം ; ഡീപ്‌ഫെയ്ക്കുകൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടും

ന്യൂഡൽഹി : ഡീപ്‌ഫെയ്ക്കുകൾ, നിർമ്മിത ബുദ്ധി (AI) വഴി നിർമ്മിച്ച തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കങ്ങൾ (CSAM), വ്യാജ പ്രചാരണങ്ങൾ എന്നിവ തടയുന്നതിനായി പ്ലാറ്റ്‌ഫോം ആൽഗരിതങ്ങളിൽ...

ജെൻ സിയെ കയ്യിലെടുത്ത് മോദി ; ഐ.ഐ.ടി ഡൽഹി ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണവുമായി വിദ്യാർത്ഥികൾ

‘വികസിത ഭാരതത്തിന്റെ ശില്പികൾ നിങ്ങൾ; പഠനം തുടരുന്നവരാണ് വിജയിക്കുക!’: ഐ.ഐ.ടി ഡൽഹി ബിരുദദാന ചടങ്ങിൽ ജെൻസികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി!

  ന്യൂഡൽഹി: ഭാവിയിലെ 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതിൽ യുവതലമുറയ്ക്കുള്ള പങ്ക് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.ഐ.ടി ദില്ലിയുടെ (IIT Delhi) 57-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ്...

‘ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്കെടാ! ബെംഗളൂരുവിലേക്ക് 25 ബംഗ്ലാദേശികളെ വിട്ടിട്ടുണ്ട്; വീഡിയോ പങ്കുവെച്ച യുവാവ് കുടുങ്ങി

‘ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്കെടാ! ബെംഗളൂരുവിലേക്ക് 25 ബംഗ്ലാദേശികളെ വിട്ടിട്ടുണ്ട്; വീഡിയോ പങ്കുവെച്ച യുവാവ് കുടുങ്ങി

  ബെംഗളൂരുവിലേക്ക് 25 ബംഗ്ലാദേശികളെ അയച്ചിട്ടുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ കർണാടക പോലീസ് അവരെ പിടികൂടി കാണിക്കണമെന്നും പരസ്യമായി വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത പ്രവാസി യുവാവ്...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ഉത്തരവ് പിൻവലിക്കണം ; ആവശ്യമുന്നയിച്ച് സി.പി.ഐ (എം)

​വരാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിക്കണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ (എം) രംഗത്ത്. ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച...

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

‘ജെൻസികളെ കേൾക്കാൻ കോൺഗ്രസിന് കഴിഞ്ഞുവോ എന്ന് സ്വയം പരിശോധിക്കണം;  വിമർശനവുമായി ശശി തരൂർ

  പുതിയ തലമുറയിലെ ചെറുപ്പക്കാരുടെയും (Gen Z) വിദ്യാർത്ഥികളുടെയും വികാരങ്ങളും ആവശ്യങ്ങളും ഉൾക്കൊള്ളാൻ കോൺഗ്രസിന് സാധിക്കുന്നുണ്ടോ എന്ന് പാർട്ടി ആത്മപരിശോധന നടത്തണമെന്ന് ശശി തരൂർ എം.പി. രാജ്യത്തെ...

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘മലപ്പുറത്ത് പിടിച്ചെടുത്തത് ഭീമൻ സ്ഫോടകവസ്തു ശേഖരം; കർണാടകയിൽ നിന്ന് 3 പേരെക്കൂടി തൂക്കി  എൻഐ.എ!’: ആകെ അറസ്റ്റ് 11 ആയി; തമിഴ്‌നാട്ടിലും റെയ്ഡ്!

  മലപ്പുറത്ത് ലോറിയിൽ നിന്ന് വൻ തോതിൽ നിയമവിരുദ്ധ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത കേസിൽ മൂന്ന് പേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി (NIA) അറസ്റ്റ് ചെയ്തു. കർണാടകയിലെ വിജയ്പുര...

ജെൻ സിയെ കയ്യിലെടുത്ത് മോദി ; ഐ.ഐ.ടി ഡൽഹി ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണവുമായി വിദ്യാർത്ഥികൾ

ജെൻ സിയെ കയ്യിലെടുത്ത് മോദി ; ഐ.ഐ.ടി ഡൽഹി ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണവുമായി വിദ്യാർത്ഥികൾ

ന്യൂഡൽഹി : രാജ്യത്തിന്റെ ഭാവി ഭൂപടം നിർണ്ണയിക്കുന്നതിൽ ഇന്നത്തെ യുവതലമുറയ്ക്കുള്ള (Gen Z) നിർണായക പങ്കിനെ ഓർമ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ആഹ്വാനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്...

Page 107 of 4316 1 … 106 107 108 … 4,316

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist