Brave India Desk

യുഎസ്എസ് ഇവോ ജിമ ; നിക്കോളാസ് മഡുറോയെ യു എസിലെത്തിച്ച കടലിലെ കോട്ട

യുഎസ്എസ് ഇവോ ജിമ ; നിക്കോളാസ് മഡുറോയെ യു എസിലെത്തിച്ച കടലിലെ കോട്ട

'അബ്സൊല്യൂട്ട് റിസോൾവ്' എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു എസ് പിടികൂടി അധികാരഭ്രഷ്ടനാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ കരുത്തുറ്റ 150 ഓളം യുദ്ധവിമാനങ്ങൾ ഈ...

യുഎസിന്റെ താരിഫ്, ഉപരോധ ഭീഷണികൾ ഫലം കണ്ടില്ല; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

യുഎസിന്റെ താരിഫ്, ഉപരോധ ഭീഷണികൾ ഫലം കണ്ടില്ല; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

ന്യൂഡൽഹി : യുഎസിന്റെ താരിഫ്, ഉപരോധ ഭീഷണികൾക്കിടയിലും ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ വർദ്ധനവ്. 2025 നവംബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ആറ് മാസത്തെ...

‘പടയൊരുക്കത്തെ നേരിടാൻ ഞാനും എന്‍റെ പാര്‍ട്ടിയും തയ്യാര്‍’; വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ

‘പടയൊരുക്കത്തെ നേരിടാൻ ഞാനും എന്‍റെ പാര്‍ട്ടിയും തയ്യാര്‍’; വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ

മലപ്പുറം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ. പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിയില്‍ വിദേശനാണയ ചട്ട ലംഘനം ചൂണ്ടികാട്ടി വി...

മുന്നിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന ടാബിന്റെ ചിത്രം, പിന്നെ നടന്നത് ചിത്രം; ഇതുപോലെ ഒരു ഓളം സൃഷ്ടിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്; അന്ന് നടന്നത് ഇങ്ങനെ

ഉമർ അക്മലിനെ കുടുക്കാൻ ധോണി ഒരുക്കിയ കെണി; 2011 ലോകകപ്പിലെ ആ രഹസ്യം വെളിപ്പെടുത്തി ഹർഭജൻ.

2011-ലെ ലോകകപ്പ് സെമിഫൈനലിൽ പാകിസ്ഥാനെതിരായ ആവേശകരമായ മത്സരത്തിനിടെ എം.എസ്. ധോണി നൽകിയ ഒരു നിർദ്ദേശം എങ്ങനെ കളി മാറ്റിയെഴുതി എന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്...

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത് ; മഡുറോയുടെ അറസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത് ; മഡുറോയുടെ അറസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ന്യൂഡൽഹി : വെനിസ്വേലയ്ക്കും പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കുമെതിരായ യുഎസ് നടപടിയെ രൂക്ഷമായ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ നയതന്ത്രജ്ഞനുമായ ശശി തരൂർ. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിയിലാണ്...

ജയിച്ചു എന്ന് നമ്മൾ കരുതിയ ആ നായകൻ യഥാർത്ഥത്തിൽ തോറ്റവൻ, ആ പേരും പറഞ്ഞ് നിർമാതാക്കളോട് തർക്കമുണ്ടായി: സിബി മലയിൽ

ജയിച്ചു എന്ന് നമ്മൾ കരുതിയ ആ നായകൻ യഥാർത്ഥത്തിൽ തോറ്റവൻ, ആ പേരും പറഞ്ഞ് നിർമാതാക്കളോട് തർക്കമുണ്ടായി: സിബി മലയിൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് 1989-ൽ പുറത്തിറങ്ങിയ 'കിരീടം'. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ലോഹിതദാസിന്റെ അതിശക്തമായ തിരക്കഥയിലാണ് പിറന്നത്....

സംരക്ഷിത ഭൂമിയിൽ അധികൃത കെട്ടിടങ്ങളും മസ്ജിദും ; സംഭാലിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ച് യോഗി സർക്കാർ

സംരക്ഷിത ഭൂമിയിൽ അധികൃത കെട്ടിടങ്ങളും മസ്ജിദും ; സംഭാലിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ച് യോഗി സർക്കാർ

ലഖ്‌നൗ : ഉത്തർപ്രദേശിലെ സംഭാലിൽ കയ്യേറ്റ വിരുദ്ധ നീക്കങ്ങൾ ആരംഭിച്ച് യോഗി സർക്കാർ. കോട് പൂർവി പ്രദേശത്തെ ഷാഹി ജുമാ മസ്ജിദ്-ശ്രീ ഹരിഹർ മന്ദിർ പ്രദേശത്തിന് സമീപം...

ഷൂസുകൾ വെള്ളത്തിൽ പൊങ്ങിക്കിടന്നു, ഗാംഗുലിയെ വെള്ളം കുടിപ്പിച്ച സച്ചിൻ തന്ത്രം

ഷൂസുകൾ വെള്ളത്തിൽ പൊങ്ങിക്കിടന്നു, ഗാംഗുലിയെ വെള്ളം കുടിപ്പിച്ച സച്ചിൻ തന്ത്രം

മൈതാനത്ത് ബൗളർമാരെ ഒരുപോലെ വിറപ്പിച്ച സഖ്യമാണ് സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും. എന്നാൽ കരിയറിന്റെ തുടക്കകാലത്ത് ഡ്രസ്സിംഗ് റൂമിൽ ഇവർ തമ്മിൽ നടന്ന 'പ്രാങ്ക്' കഥ നിങ്ങൾ...

ആ താരം എപ്പോൾ കണ്ടാലും എന്നെ അധിക്ഷേപിക്കും, അവനോട് എനിക്ക് ഭയങ്കര ദേഷ്യമാണ്; വമ്പൻ വെളിപ്പെടുത്തൽ നടത്തി ഇർഫാൻ പത്താൻ

സെലക്ടർമാരെ ഞെട്ടിക്കൂ, ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഇർഫാൻ പത്താൻ

ആഭ്യന്തര ക്രിക്കറ്റിൽ ഉജ്ജ്വല പ്രകടനം നടത്തിയിട്ടും ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് മുഹമ്മദ് ഷമിയെ തഴഞ്ഞത് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ ഷമിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ...

‘ഇഷ്ടമുള്ളപ്പോൾ മാറ്റാൻ ഇത് ലോക്കൽ മാച്ചല്ല’; ബംഗ്ലാദേശിന് ബിസിസിഐയുടെ  മറുപടി

‘ഇഷ്ടമുള്ളപ്പോൾ മാറ്റാൻ ഇത് ലോക്കൽ മാച്ചല്ല’; ബംഗ്ലാദേശിന് ബിസിസിഐയുടെ  മറുപടി

ലോകം ഉറ്റുനോക്കുന്ന ടി20 ലോകകപ്പിന് കളം ഒരുങ്ങുമ്പോൾ, ഇന്ത്യയ്ക്കെതിരെ തിരിഞ്ഞ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് കനത്ത മറുപടിയുമായി ബിസിസിഐ. ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന...

വിജയത്തിന്റെ കൊടുമുടിയിൽ നിന്നും പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമായ ആ മധുരപ്പൊതി;എന്തിനാണ് ബൈറ്റ്‌സിനെ കൊന്നത്?

വിജയത്തിന്റെ കൊടുമുടിയിൽ നിന്നും പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമായ ആ മധുരപ്പൊതി;എന്തിനാണ് ബൈറ്റ്‌സിനെ കൊന്നത്?

ഒന്ന് നമ്മുടെ ആ കുട്ടിക്കാലം ഓർത്തുനോക്കൂ. സ്കൂൾ വിട്ട് വരുന്ന വൈകുന്നേരങ്ങളിൽ, വീടിനടുത്തുള്ള പെട്ടിക്കടയിൽ തൂങ്ങിക്കിടക്കുന്ന ആ ചെറിയ നീല പാക്കറ്റുകൾ. അഞ്ച് രൂപയോ പത്ത് രൂപയോ...

ചെറിയ ചതുരപ്പെട്ടിയിൽ മാമ്പഴക്കാലത്തെ നിറച്ച് വിറ്റ ഫ്രൂട്ടി;വിദേശ കോളകളെ തോൽപ്പിച്ച ഇന്ത്യൻ പാനീയത്തിൻ്റെ കഥ

ചെറിയ ചതുരപ്പെട്ടിയിൽ മാമ്പഴക്കാലത്തെ നിറച്ച് വിറ്റ ഫ്രൂട്ടി;വിദേശ കോളകളെ തോൽപ്പിച്ച ഇന്ത്യൻ പാനീയത്തിൻ്റെ കഥ

ഇന്ത്യക്കാർക്ക് മാമ്പഴം എന്നാൽ വൈകാരികമായ ഒന്നാണ്. ബാല്യത്തെ ഓർമ്മിക്കുന്ന ഒന്ന്. പക്ഷേ അത് കഴിക്കാൻ വേനൽക്കാലം വരെ കാത്തിരിക്കണമായിരുന്നു. അക്കാലത്ത് വിപണിയിലുണ്ടായിരുന്ന പാനീയങ്ങളെല്ലാം ഗ്ലാസ് കുപ്പികളിലായിരുന്നു. അവ...

ഹോഗിനെ പറ്റിച്ച സച്ചിൻ; ഒപ്പിനൊപ്പം നൽകിയ ആ വെല്ലുവിളി ഇന്നും ഒരു വിസ്മയം

ഹോഗിനെ പറ്റിച്ച സച്ചിൻ; ഒപ്പിനൊപ്പം നൽകിയ ആ വെല്ലുവിളി ഇന്നും ഒരു വിസ്മയം

സച്ചിൻ ടെണ്ടുൽക്കറുടെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മനോഹരവും പ്രചോദനാത്മകവുമായ ഒരു സംഭവമാണ് ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗുമായി ബന്ധപ്പെട്ട ഈ ഓട്ടോഗ്രാഫ് കഥ. 2007-ൽ ഹൈദരാബാദിൽ നടന്ന...

ബ്രിട്ടീഷുകാരെ വിറപ്പിച്ച ഇന്ത്യൻ ബിസ്ക്കറ്റ്!  പരാജയത്തിൽ നിന്ന് ലോക ഒന്നാം സ്ഥാനത്തേക്ക്..

ബ്രിട്ടീഷുകാരെ വിറപ്പിച്ച ഇന്ത്യൻ ബിസ്ക്കറ്റ്!  പരാജയത്തിൽ നിന്ന് ലോക ഒന്നാം സ്ഥാനത്തേക്ക്..

നമ്മുടെയെല്ലാം കുട്ടിക്കാലത്തെ ചായക്കപ്പുകളിൽ അലിഞ്ഞുചേർന്ന ഒരു മധുരമുണ്ട്—പാർലെ-ജി. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസ്ക്കറ്റ് എന്ന ഖ്യാതിയുള്ള ഈ കൊച്ചു പലഹാരത്തിന് പിന്നിൽ, ബ്രിട്ടീഷ് അധിനിവേശകാലത്ത് ഒരു...

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

‘ഇത് വെറും വായ്‌ത്താരി, ഒവൈസി രാജ്യാന്തര നിയമങ്ങൾ പഠിക്കണം’; തിരിച്ചടിച്ച് ബിജെപി

വെനസ്വേലൻ പ്രസിഡന്റിനെ യുഎസ് പിടികൂടിയത് ചൂണ്ടിക്കാട്ടി ഒവൈസി നടത്തിയ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ഇന്ത്യയുടെ വിദേശനയത്തെയും സൈനിക കരുത്തിനെയും പരിഹസിക്കുന്ന ഇത്തരം പ്രസ്താവനകൾ ഒവൈസിയുടെ രാഷ്ട്രീയ പാപ്പരത്തമാണ്...

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ട്രംപിന് കഴിയുമെങ്കിൽ മോദിക്കും ആകാം’;  പാകിസ്താനിൽ കയറി 26/11 സൂത്രധാരന്മാരെ  പിടിച്ചുകൊണ്ടുവരാൻ  ആവശ്യപ്പെട്ട് ഒവൈസി

ട്രംപിന് വെനസ്വേലയിൽ കടന്നുചെന്ന് മഡുറോയെ പിടിക്കാമെങ്കിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനിലേക്കും കടന്നുചെല്ലാമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഡൊണാൾഡ് ട്രംപിന് വെനസ്വേലയിൽ പോയി ആ രാജ്യത്തിന്റെ പ്രസിഡന്റിനെ പിടിച്ചുകൊണ്ടുവരാമെങ്കിൽ,...

ആ താരമെന്തിന് ടീമിൽ? ഋതുരാജിനെ തഴഞ്ഞതിനെതിരെ പൊട്ടിത്തെറിച്ച് എസ്. ബദ്രിനാഥ്

ആ താരമെന്തിന് ടീമിൽ? ഋതുരാജിനെ തഴഞ്ഞതിനെതിരെ പൊട്ടിത്തെറിച്ച് എസ്. ബദ്രിനാഥ്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. മികച്ച ഫോമിലുള്ള...

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ മേഖലയിൽ പിടിമുറുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്. മെക്സിക്കോ, കൊളംബിയ, ക്യൂബ എന്നീ രാജ്യങ്ങൾക്കെതിരെ കടുത്ത...

ദേവന്റെ പതനവും അസുരന്റെ ഉദയവും ഒറ്റ മീശപിരിക്കലിൽ, ലോഹിയുടെ എഴുത്തിന്റെ പവറും ലാൽ മാജിക്കും; ഇതിലും മികച്ച ട്രാൻസ്ഫോർമേഷൻ സീൻ മോളിവുഡിൽ ഇല്ല

ദേവന്റെ പതനവും അസുരന്റെ ഉദയവും ഒറ്റ മീശപിരിക്കലിൽ, ലോഹിയുടെ എഴുത്തിന്റെ പവറും ലാൽ മാജിക്കും; ഇതിലും മികച്ച ട്രാൻസ്ഫോർമേഷൻ സീൻ മോളിവുഡിൽ ഇല്ല

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ 'കിരീടം' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 1993-ൽ പുറത്തിറങ്ങിയ 'ചെങ്കോൽ' കണ്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാകില്ല. ജയിലിൽ പോയ സേതുമാധവന്...

അതുകൊണ്ടൊക്കെയാണ് മോഹൻലാൽ ഡയറക്ടേഴ്സ് ആക്ടർ ആകുന്നത്, ആ കാഴ്ച കണ്ട എനിക്ക് ദേഷ്യം വന്നു: സിദ്ദിഖ്

അതുകൊണ്ടൊക്കെയാണ് മോഹൻലാൽ ഡയറക്ടേഴ്സ് ആക്ടർ ആകുന്നത്, ആ കാഴ്ച കണ്ട എനിക്ക് ദേഷ്യം വന്നു: സിദ്ദിഖ്

മലയാള സിനിമയിൽ മോഹൻലാലിനെ കുറിച്ച് ഏറ്റവും കൂടുതൽ പറയപ്പെടുന്ന വിശേഷണമാണ് 'ഡയറക്ടേഴ്സ് ആക്ടർ'. അതായത്, ഒരു സംവിധായകൻ ആഗ്രഹിക്കുന്നതിനും അപ്പുറം ആ കഥാപാത്രത്തെ സ്ക്രീനിലെത്തിക്കാൻ കഴിയുന്ന, സംവിധായകന്റെ...

Page 15 of 3849 1 14 15 16 3,849

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist