ഗിൽ ഇല്ലെങ്കിൽ ഇന്ത്യ ഇന്നലെ തകരുമായിരുന്നു, വിമർശിക്കുന്നവർ ആ കാര്യം കൂടി അറിഞ്ഞിട്ട് ട്രോളുക; ഉപനായകന് പിന്തുണയുമായി പാർഥിവ് പട്ടേൽ
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടി20യിൽ ശുഭ്മാൻ ഗില്ലിന്റെ ഉത്തരവാദിത്തബോധമുള്ള ബാറ്റിംഗിനെ മുൻ റോയൽ ചലഞ്ചേഴ്‌സ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പാർഥിവ് പട്ടേൽ പ്രശംസിച്ചു. ഓപ്പണർ 15-ാം ഓവർ വരെ...



























