അന്ന് ഞാൻ പറഞ്ഞപ്പോൾ അതൊന്നും കേട്ടിട്ടില്ല, ഇത് ഇപ്പോൾ വിളിച്ചുവരുത്തിയിട്ട് ഊണില്ല എന്ന് പറയുന്ന അവസ്ഥയിലാക്കി; സഞ്ജുവിനായി വാദിച്ച് ആകാശ് ചോപ്ര
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ സഞ്ജു സാംസണെ ഒഴിവാക്കിയതിനെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ചോദ്യം ചെയ്തു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ പ്രാപ്തനാണെന്ന്...



























