Brave India Desk

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

  സോഷ്യൽ മീഡിയയിലെ ഗ്രൂപ്പ് രൂപീകരണത്തെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനെയും ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്കൂൾ വിദ്യാർഥികൾ തമ്മിലടിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം നഗരൂർ...

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് വെറുതെയല്ല; ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വിറപ്പിച്ച് ബുംറ; ചരിത്ര നേട്ടം സ്വന്തമാക്കി താരം

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് വെറുതെയല്ല; ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വിറപ്പിച്ച് ബുംറ; ചരിത്ര നേട്ടം സ്വന്തമാക്കി താരം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിറങ്ങിയ ഇന്ത്യക്ക് തകർപ്പൻ തിരിച്ചുവരവ് സമ്മാനിച്ച് ജസ്പ്രീത് ബുംറ. മത്സരത്തിൽ ഇംഗ്ലീഷ് നായകൻ ഹാരി ബ്രൂക്കിനെ പുറത്താക്കിക്കൊണ്ട് അന്താരാഷ്ട്ര...

എഡ്ജ്ബാസ്റ്റണിൽ മഞ്ഞുരുകാതെ ഗംഭീറും കോഹ്‌ലിയും; പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിശ്ശബ്ദ പോരാട്ടമോ? റിപ്പോർട്ടുകൾ ഇങ്ങനെ

എഡ്ജ്ബാസ്റ്റണിൽ മഞ്ഞുരുകാതെ ഗംഭീറും കോഹ്‌ലിയും; പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിശ്ശബ്ദ പോരാട്ടമോ? റിപ്പോർട്ടുകൾ ഇങ്ങനെ

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ഏകദിന മത്സരത്തിന് മുന്നോടിയായി എഡ്ജ്ബാസ്റ്റണിൽ നടന്ന ഇന്ത്യൻ ടീമിന്റെ പരിശീലന സെഷൻ ക്രിക്കറ്റ് തന്ത്രങ്ങൾക്കപ്പുറം മറ്റൊരു വലിയ ചർച്ചാവിഷയത്തിന് വേദിയായി. പരിശീലനത്തിനിടെ സൂപ്പർ താരം...

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

  സ്ത്രീകളുടെ ശരീരത്തെ അശ്ലീലമായ രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന ചില ഓൺലൈൻ മാധ്യമങ്ങളുടെയും യൂട്യൂബ് ചാനലുകളുടെയും പ്രവണതയ്ക്കെതിരെ കടുത്ത നിലപാടുമായി മന്ത്രി ബിന്ദു...

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

  ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയുടെ ചരിത്രത്തിൽ നാളിതുവരെ രാജ്യം കേട്ട പല ഔദ്യോഗിക ആഖ്യാനങ്ങൾക്കും പിന്നിൽ, ഭരണകൂടങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് തിരുത്തിയെഴുതപ്പെട്ട തിരക്കഥകളായിരുന്നുവെന്ന ഗുരുതര ആരോപണങ്ങളുമായി മുൻ സുരക്ഷാ...

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങുന്ന ഉള്ളടക്കങ്ങളും പരസ്യങ്ങളും വ്യാപകമായി പ്രചരിച്ച സംഭവത്തിൽ നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിഷയത്തിൽ വനിതാ-ശിശുവികസന മന്ത്രാലയത്തിന് കേന്ദ്ര ഐടി മന്ത്രാലയം...

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

  ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെയും പരമാധികാരത്തെയും തകർക്കാൻ മുൻ യു.പി.എ ഭരണകൂടത്തിന്റെ കാലത്ത് അധികാരത്തിന്റെ ഇടനാഴികളിൽ നടന്ന കടുത്ത അട്ടിമറികളുടെയും ഗൂഢാലോചനകളുടെയും ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്....

ബാറ്റിംഗിൽ സഞ്ജു ആണെങ്കിൽ ബോളിങ്ങിൽ ആത് കുൽദീപ് ആണ്, ആരാധകരെ ഞെട്ടിച്ച് ടീം മാനേജ്‌മെന്റ്; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വൻ ട്വിസ്റ്റ്!

ബാറ്റിംഗിൽ സഞ്ജു ആണെങ്കിൽ ബോളിങ്ങിൽ ആത് കുൽദീപ് ആണ്, ആരാധകരെ ഞെട്ടിച്ച് ടീം മാനേജ്‌മെന്റ്; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വൻ ട്വിസ്റ്റ്!

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ഏകദിന മത്സരത്തിനുള്ള ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച തീരുമാനവുമായി ടീം മാനേജ്‌മെന്റ്. ഇംഗ്ലണ്ടിനെതിരെ കരിയറിലുടനീളം മികച്ച റെക്കോർഡുള്ള...

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

  ഭൗമരാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ ഇന്ത്യ ഇന്ന് കരുക്കൾ നീക്കുന്നത് ഒരു ആഗോള വൻശക്തിയുടെ തലപ്പൊക്കത്തോടെയാണ്. പശ്ചിമേഷ്യയിലെ യുദ്ധക്കനലുകളും ഉക്രൈൻ പ്രതിസന്ധിയും ലോകത്തെ പിടിച്ചുലയ്ക്കുമ്പോൾ, ഐക്യരാഷ്ട്രസഭയുടെ ഏറ്റവും ശക്തമായ...

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

ബംഗളൂരു : കർണാടകയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായിരുന്ന എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബംഗളൂരുവിലെ ചന്ദ്ര ലേഔട്ടിലുള്ള...

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി  ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

പശ്ചിമേഷ്യൻ പ്രതിസന്ധികളും ഉക്രൈൻ യുദ്ധവും മൂലം ആഗോള ഭൗമരാഷ്ട്രീയം കടുത്ത വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലേക്ക് (UNSC) താൽക്കാലിക അംഗത്വത്തിനായുള്ള ശക്തമായ നയതന്ത്ര പ്രചാരണത്തിന്...

ഏറ്റവും മികച്ച നേതാക്കൾ ഒരിക്കലും ഉച്ചത്തിൽ സംസാരിക്കില്ല; മോദിയുടെ കരുത്തിനെ പ്രശംസിച്ച് ‘മാൻ വേഴ്സസ് വൈൽഡ്’ അവതാരകൻ ബെയർ ഗ്രിൽസ്

ഏറ്റവും മികച്ച നേതാക്കൾ ഒരിക്കലും ഉച്ചത്തിൽ സംസാരിക്കില്ല; മോദിയുടെ കരുത്തിനെ പ്രശംസിച്ച് ‘മാൻ വേഴ്സസ് വൈൽഡ്’ അവതാരകൻ ബെയർ ഗ്രിൽസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളായി വിശേഷിപ്പിച്ചുകൊണ്ട് പ്രശസ്ത ബ്രിട്ടീഷ് സർവൈവലിസ്റ്റും 'മാൻ വേഴ്സസ് വൈൽഡ്' അവതാരകനുമായ ബെയർ ഗ്രിൽസ് രംഗത്ത്. ചൊവ്വാഴ്ച...

ഭോജ്ശാല സരസ്വതി ക്ഷേത്രം, മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല ; മുസ്ലിം വിഭാഗത്തിന് നമസ്കരിക്കാൻ പുറത്ത് സ്ഥലം നൽകാമെന്ന് സുപ്രീംകോടതി

ഭോജ്ശാല സരസ്വതി ക്ഷേത്രം, മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല ; മുസ്ലിം വിഭാഗത്തിന് നമസ്കരിക്കാൻ പുറത്ത് സ്ഥലം നൽകാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. എന്നാൽ മുസ്ലിം വിഭാഗത്തിന്റെ പ്രാർത്ഥനാ അവകാശം...

മോദിയുടെ ഓസ്ട്രേലിയൻ-ന്യൂസിലൻഡ് സന്ദർശനം: ആഗോള മാദ്ധ്യമങ്ങളുടെ ‘ഹിറ്റ്ജോബ്’ പദ്ധതി തകർത്ത് ഇന്ത്യയുടെ വൻ നയതന്ത്ര വിജയം

മോദിയുടെ ഓസ്ട്രേലിയൻ-ന്യൂസിലൻഡ് സന്ദർശനം: ആഗോള മാദ്ധ്യമങ്ങളുടെ ‘ഹിറ്റ്ജോബ്’ പദ്ധതി തകർത്ത് ഇന്ത്യയുടെ വൻ നയതന്ത്ര വിജയം

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒടുവിലത്തെ ഓസ്ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം വൻ വിജയമായതോടെ ആഗോള തലത്തിൽ ഇന്ത്യയുടെ ശത്രുക്കൾ കടുത്ത അങ്കലാപ്പിലെന്ന് റിപ്പോർട്ട്. ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ...

ഹലോ.. ഞാൻ ദിവ്യ സംസാരിക്കുന്നു; ഒരൊറ്റ വാട്‌സ്ആപ്പ് മെസ്സേജിൽ മുതിർന്ന സിഎക്കാരന് നഷ്ടമായത് 21 കോടി രൂപ; രാജ്യത്തെ ഞെട്ടിച്ച വൻ ക്രിപ്റ്റോ തട്ടിപ്പ്

ഹലോ.. ഞാൻ ദിവ്യ സംസാരിക്കുന്നു; ഒരൊറ്റ വാട്‌സ്ആപ്പ് മെസ്സേജിൽ മുതിർന്ന സിഎക്കാരന് നഷ്ടമായത് 21 കോടി രൂപ; രാജ്യത്തെ ഞെട്ടിച്ച വൻ ക്രിപ്റ്റോ തട്ടിപ്പ്

"ഹലോ... ഞാൻ ദിവ്യ സംസാരിക്കുന്നു" എന്ന ഒരു വാട്‌സ്ആപ്പ് സന്ദേശത്തിൽ തുടങ്ങി, രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി നിക്ഷേപ തട്ടിപ്പുകളിലൊന്നിന്റെ വിവരങ്ങൾ പുറത്ത്. മധ്യപ്രദേശ് ചേംബർ...

അപ്പോഴേക്കും ഗംഭീറിനെ എഴുതിത്തള്ളരുത്, സഞ്ജുവിനെ മാറ്റിയത് വൻ അബദ്ധം; സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് എം.എസ്.കെ പ്രസാദ്

അപ്പോഴേക്കും ഗംഭീറിനെ എഴുതിത്തള്ളരുത്, സഞ്ജുവിനെ മാറ്റിയത് വൻ അബദ്ധം; സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് എം.എസ്.കെ പ്രസാദ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ കാലാവധിയെ വിലയിരുത്തുന്നതിന് മുൻപ് ആരാധകരും അധികൃതരും അൽപം ക്ഷമ കാണിക്കണമെന്ന് മുൻ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ്....

ഫ്ലെമിങ് പുറത്തേക്ക്; ചെന്നൈയെ നയിക്കാൻ ദ്രാവിഡോ അതോ സാക്ഷാൽ ധോണിയോ? സിഎസ്കെയുടെ പുതിയ പരിശീലകനെ കാത്ത് ആരാധകർ

ഫ്ലെമിങ് പുറത്തേക്ക്; ചെന്നൈയെ നയിക്കാൻ ദ്രാവിഡോ അതോ സാക്ഷാൽ ധോണിയോ? സിഎസ്കെയുടെ പുതിയ പരിശീലകനെ കാത്ത് ആരാധകർ

നീണ്ട 18 വർഷത്തെ വിജയകരമായ യാത്രയ്ക്ക് ഒടുവിൽ തങ്ങളുടെ പ്രിയപ്പെട്ട മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങുമായി ചെന്നൈ സൂപ്പർ കിങ്സ്വേർപിരിഞ്ഞു. പരാജയങ്ങളിൽ പോലും വിശ്വസ്തരായ വ്യക്തികളെ ചേർത്തുപിടിക്കുന്ന...

ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ ; ഹോർമുസിൽ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധമറിയിച്ച് വിദേശകാര്യമന്ത്രാലയം

ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ ; ഹോർമുസിൽ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധമറിയിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും മറ്റ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ...

ഏകദിന ക്രിക്കറ്റിൽ വിപ്ലവം വേണം, ത്രിരാഷ്ട്ര പരമ്പരകൾ തിരികെ കൊണ്ടുവരൂ; ഐസിസിയോടും ജയ് ഷായോടും ശുഭ്മൻ ഗിൽ

ഏകദിന ക്രിക്കറ്റിൽ വിപ്ലവം വേണം, ത്രിരാഷ്ട്ര പരമ്പരകൾ തിരികെ കൊണ്ടുവരൂ; ഐസിസിയോടും ജയ് ഷായോടും ശുഭ്മൻ ഗിൽ

ബർമിങ്ഹാമിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഐസിസിയോടും ബിസിസിഐ അധ്യക്ഷൻ ജയ് ഷായോടും മുന്നോട്ടുവെച്ച പ്രധാന നിർദ്ദേശമാണിത്....

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

അബുദാബി : ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഒമാൻ കടൽ അതിർത്തിക്കുള്ളിൽ, ഹൊർമുസ്...

Page 157 of 4320 1 … 156 157 158 … 4,320

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist