Brave India Desk

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

  ആഗോള ഊർജ്ജ ഭൂപടത്തിൽ വികസിത രാജ്യങ്ങളെപ്പോലും അമ്പരപ്പിക്കുന്ന വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങി ഭാരതം. ലോകത്തിൽ ഏറ്റവും കൂടുതൽ യുറേനിയം നിക്ഷേപമുള്ള ഓസ്‌ട്രേലിയയുമായി ചരിത്രപ്രസിദ്ധമായ യുറേനിയം വിതരണ...

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

’23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ

  മലപ്പുറത്ത് 23 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ആൺകുഞ്ഞിന്റെ ചേലാകർമ്മത്തിനിടെ (സുന്നത്ത് കല്യാണം) ഗുരുതരമായ ചികിത്സാപ്പിഴവ് വരുത്തിയ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ...

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

ടെൽ അവീവ് : അമേരിക്ക തങ്ങളുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ എഫ്-35 തുർക്കിക്ക് കൈമാറാൻ ഒരുങ്ങുന്നതിനെതിരെ കടുത്ത അതൃപ്തിയും ആശങ്കയും പരസ്യമാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ...

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

  ആഗോള ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കിക്കൊണ്ട് ഇന്ത്യ വീണ്ടും ചരിത്രപരമായ ഒരു നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മെഡിക്കൽ വിപണികളിലൊന്നായ ഭാരതത്തിലെ കോടിക്കണക്കിന്...

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

  രാജ്യത്തെ സാധാരണ മൊബൈൽ നെറ്റ്‌വർക്കുകളോ ടവറുകളോ ഇല്ലാത്ത പ്രദേശങ്ങളിലും തടസ്സമില്ലാതെ സംസാരിക്കാൻ സഹായിക്കുന്ന അത്യാധുനിക സാറ്റലൈറ്റ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ...

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  രാജസ്ഥാനിലെ ജയ്‌പൂരിൽ പ്രമുഖ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും ചാടി ഒൻപതുവയസ്സുകാരി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരെയും അധ്യാപകരെയും പൂർണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന ഞെട്ടിക്കുന്ന...

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവച്ച മൂന്ന് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു....

‘മെൽബൺ മീറ്റ്സ് മോദി’ ; മാർവൽ സ്റ്റേഡിയത്തിൽ മോദിയെ കാണാൻ എത്തിച്ചേർന്നത് 30,000 പ്രവാസി ഇന്ത്യക്കാർ ; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും പങ്കെടുത്തു

‘മെൽബൺ മീറ്റ്സ് മോദി’ ; മാർവൽ സ്റ്റേഡിയത്തിൽ മോദിയെ കാണാൻ എത്തിച്ചേർന്നത് 30,000 പ്രവാസി ഇന്ത്യക്കാർ ; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും പങ്കെടുത്തു

മെൽബൺ : ഓസ്‌ട്രേലിയയിലെ മെൽബണിൽ വെച്ച് നടന്ന പ്രവാസി സംഗമത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മാർവൽ സ്റ്റേഡിയത്തിൽ നടന്ന 'മെൽബൺ മീറ്റ്സ് മോദി'...

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

കോഴിക്കോട്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് കരുതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കുറ്റസമ്മതം നടത്തിയ ഭർത്താവിനെയും കൂട്ടി വീട്ടിലെത്തിയ പൊലീസിന് വലിയൊരു ഞെട്ടൽ. ഭർത്താവ് കൊലപ്പെടുത്തിയെന്ന് കരുതിയ ഭാര്യയ്ക്ക്...

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

മമത ബാനർജിക്ക് നേരിയ ആശ്വാസം ; ടിഎംസി ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ദൈനംദിന ആവശ്യങ്ങൾക്ക് പണമെടുക്കാൻ താൽക്കാലിക അനുമതി നൽകി കോടതി

കൊൽക്കത്ത : മമത ബാനർജിക്ക് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും ആശ്വാസ വിധി. പോലീസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മരവിപ്പിച്ച പാർട്ടിയുടെ മൂന്ന് പ്രധാന ബാങ്ക് അക്കൗണ്ടുകൾ നിബന്ധനകളോടെ താൽക്കാലികമായി...

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം വർക്കലയിൽ നവവധുവിനെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽകണ്ടെത്തി. വർക്കല റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായനാസിയ (19) ആണ് മരിച്ചത്. 'വാവ' എന്ന് കുടുംബാംഗങ്ങൾ സ്നേഹത്തോടെ...

ഇസ്രായേൽ സഞ്ചാരികൾക്ക് പ്രിയം ലഡാക്ക് ; ലഡാക്കിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം ഇരട്ടി വർദ്ധനവ്

ഇസ്രായേൽ സഞ്ചാരികൾക്ക് പ്രിയം ലഡാക്ക് ; ലഡാക്കിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം ഇരട്ടി വർദ്ധനവ്

ലേ : കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി ലഡാക്ക് ഭരണകൂടത്തിന്റെ റിപ്പോർട്ട്. ലഡാക്ക് ഭരണകൂടം പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ...

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘യുദ്ധമല്ല, ചർച്ചയാണ് വഴി; ആഗോള യുദ്ധഭീതിക്കിടെ സമാധാന മന്ത്രവുമായി മോദി’; പശ്ചിമേഷ്യ വീണ്ടും കത്തുന്നു

  ഇറാൻ-യുഎസ് തർക്കം മൂലം പശ്ചിമേഷ്യൻ മേഖല വീണ്ടും യുദ്ധത്തിന്റെ നിഴലിലായ പശ്ചാത്തലത്തിൽ, ലോകരാജ്യങ്ങൾക്ക് ശക്തമായ സമാധാന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും നിലനിൽക്കുന്ന എല്ലാവിധ...

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

‘സ്ത്രീകളിൽ വന്ധ്യത അതിവേഗം കൂടുന്നു, 2036 ഓടെ 8 കോടി സ്ത്രീകളെ ബാധിച്ചേക്കാം’; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി  പഠനം

  വരും ദശകങ്ങളിൽ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്ന് വന്ധ്യതയായിരിക്കുമെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി പ്രശസ്ത മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റ്' (The Lancet)....

തലമുതൽ കാൽവരെ തല്ലിച്ചതച്ചു, നിരന്തരം മതംമാറ്റാൻ ശ്രമിച്ചു’; ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം

തലമുതൽ കാൽവരെ തല്ലിച്ചതച്ചു, നിരന്തരം മതംമാറ്റാൻ ശ്രമിച്ചു’; ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം

ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിസാവരിയയുടെ (22) മരണത്തിൽ പ്രതിയായ സഹപാഠിക്കെതിരെ ഗുരുതര ആരോപണങ്ങളുമായികുടുംബം. സഹപാഠിയായ സാദറുൽ അനം (23) ആണ് സാവരിയയെ അതിക്രൂരമായികൊലപ്പെടുത്തിയത്....

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

വരുന്നത് അതിശക്തമായ പ്രളയസാധ്യത! രാജ്യത്തുടനീളം കാലവർഷം കനക്കുന്നു; കേരളമടക്കം വിവിധ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ ശക്തമാകുന്നു. വരും ദിവസങ്ങളിൽഇന്ത്യയിലുടനീളം കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻകാലാവസ്ഥാ വകുപ്പ് (ഐഎംഡി) കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. വ്യാഴാഴ്ച...

പുഴയിലൂടെ ഒഴുകിനടക്കുന്നത് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകളോ! കനത്ത മഴയ്ക്കിടെ നടുക്കുന്ന ദൃശ്യങ്ങൾ; ജീവൻ പണയംവെച്ച് നാട്ടുകാരുടെ ‘സിലിണ്ടർ വേട്ട’

പുഴയിലൂടെ ഒഴുകിനടക്കുന്നത് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകളോ! കനത്ത മഴയ്ക്കിടെ നടുക്കുന്ന ദൃശ്യങ്ങൾ; ജീവൻ പണയംവെച്ച് നാട്ടുകാരുടെ ‘സിലിണ്ടർ വേട്ട’

മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിൽ പെയ്യുന്ന കനത്ത പ്രളയസമാനമായ മഴയ്ക്കിടെ കൺമുന്നിൽകാണുന്ന കാഴ്ച വിശ്വസിക്കാനാകാതെ പ്രദേശവാസികൾ. കനത്ത മഴയെ തുടർന്ന് പ്രദേശത്തെഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) ബോട്ട്‌ലിങ്...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കനത്ത മഴയെ തുടർന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലോക്ക്ടവർ തകർന്നുവീണു. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിന്റെമുകൾഭാഗമാണ് അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ പ്ലാറ്റ്‌ഫോമിലേക്കും...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കേരള പൊലീസിന്റെ സിസ്റ്റം ഹാക്ക് ചെയ്യാൻ നോക്കിയവർക്ക് പണികിട്ടി! ഫയലുകൾ സുരക്ഷിതം; വെബ്‌സൈറ്റ് തിരിച്ചുപിടിച്ച് സൈബർ ഡിവിഷൻ

സംസ്ഥാന പൊലീസിന്റെ പ്രധാന ഓൺലൈൻ ഫയൽ നീക്ക സോഫ്റ്റ്‌വെയറായ 'അയാപ്സിന്' (iAPS) നേരെ മാൽവെയർ ആക്രമണ ശ്രമം. സൈബർ ആക്രമണത്തെ തുടർന്ന് പൊലീസിന്റെഔദ്യോഗിക വെബ്‌സൈറ്റ് പ്രവർത്തനങ്ങൾ അൽപ്പസമയത്തേക്ക്...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

മുസ്‌ലിം വ്യക്തിനിയമത്തിന് ശൈശവെ വിവാഹത്തെ ന്യായീകരിക്കാനാകില്ല! വിവാഹപ്രായം എല്ലാ മതസ്ഥർക്കും ഒന്ന്; വിധിയുമായി ഹൈക്കോടതി

പ്രായം തികയാതെയുള്ള വിവാഹങ്ങൾക്കും കുട്ടികൾക്കെതിരെയുള്ള ലൈംഗികഅതിക്രമങ്ങൾക്കുമെതിരെ രാജ്യത്ത് ശക്തമായ നിയമങ്ങൾ നിലനിൽക്കെ, ഇതിനെ മറികടക്കാൻവ്യക്തിനിയമങ്ങൾക്ക് സാധിക്കില്ലെന്ന നിർണ്ണായക നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. മുസ്‌ലിം വ്യക്തിനിയമ പ്രകാരം പ്രായപൂർത്തിയാകുന്നതോടെ...

Page 168 of 4322 1 … 167 168 169 … 4,322

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist