പരിശീലകന്റെ ചെവിയിൽ ആ രഹസ്യം പറഞ്ഞത് അവൻ; മുകുൾ എന്ന വിസ്മയത്തെ കണ്ടെത്തിയത് അയാൾ, ലഖ്‌നൗവിന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ മാസ്റ്റർമൈൻഡ്
ഐപിഎല്ലിലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ പുതിയ കണ്ടെത്തൽ മുകുൾ ചൗധരിയെ പുകഴ്ത്തി പരിശീലകൻ ജസ്റ്റിൻ ലാംഗർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ വെറും 27 പന്തിൽ 54...



























