Brave India Desk

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ന്യൂഡൽഹി;  മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ സോണിയയെ പ്രവേശിപ്പിച്ചത്...

രാജ്യസഭാ സീറ്റിനുള്ള നന്ദി കാണിച്ച് കമൽഹാസൻ ; ‘മക്കൾ നീതി മയ്യം’ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; ഡിഎംകെക്ക് നിരുപാധിക പിന്തുണ

രാജ്യസഭാ സീറ്റിനുള്ള നന്ദി കാണിച്ച് കമൽഹാസൻ ; ‘മക്കൾ നീതി മയ്യം’ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; ഡിഎംകെക്ക് നിരുപാധിക പിന്തുണ

ചെന്നൈ : നടൻ കമൽഹാസന്റെ രാഷ്ട്രീയപാർട്ടിയായ 'മക്കൾ നീതി മയ്യം' ഇത്തവണ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യത്തിന് നിരുപാധിക പിന്തുണ നൽകുമെന്ന്...

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

ഐഫോൺ ഉപയോക്താക്കൾ ജാഗ്രത; നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ചോരും! ‘ഡാർക്ക് സോഡ്’ ഹാക്കിംഗ് ടൂൾ പുറത്തായി; ഉടൻ ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഐഫോൺ ഉപയോക്താക്കളെ മുൾമുനയിലാക്കി അതിശക്തമായ ഹാക്കിംഗ് ടൂൾ ചോർന്നു. 'ഡാർക്ക് സോഡ്' (DarkSword) എന്ന് പേരിട്ടിരിക്കുന്ന അതീവ അപകടകാരിയായ സ്പൈവെയർ ടൂളാണ് ഓൺലൈനിൽ പരസ്യമായത്....

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

കേരളത്തിലെ പ്രമുഖ വാർത്താ ചാനലായ റിപ്പോർട്ടർ ടിവിയുടെ സെക്യൂരിറ്റി ക്ലിയറൻസ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ചാനലിന്റെ ലൈസൻസ് നിയമവിരുദ്ധമായാണ് കൈമാറിയതെന്ന് ആരോപിച്ച് ട്വന്റി-20 ചീഫ് കോർഡിനേറ്ററും കിറ്റെക്സ്...

‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ തദ്ദേശീയ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ ; ഒരു വർഷം ലാഭം 6 ലക്ഷം കോടി

‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ തദ്ദേശീയ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ ; ഒരു വർഷം ലാഭം 6 ലക്ഷം കോടി

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും അതിന്റെ ഫലമായുണ്ടാകുന്ന ആഗോള ഊർജ്ജ പ്രതിസന്ധിക്കും ഇടയിൽ ഭാരതം ഒരു നിർണായക നീക്കം നടത്തുകയാണ്. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ...

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഹോട്ടലുകൾക്കും തട്ടുകടകൾക്കും ആശ്വാസം: വാണിജ്യ പാചകവാതക വിഹിതം 50 ശതമാനമാക്കി ഉയർത്തി; കേന്ദ്രത്തിന്റെ വമ്പൻ പ്രഖ്യാപനം!;വിവരങ്ങളുമായി സുരേഷ് ഗോപി

പശ്ചിമേഷ്യൻ യുദ്ധവും അന്താരാഷ്ട്ര തലത്തിലെ ഇന്ധന പ്രതിസന്ധിയും ആഗോള വിപണിയെ ഉലയ്ക്കുമ്പോഴും, രാജ്യത്തെ ചെറുകിട സംരംഭകർക്കും ഹോട്ടൽ മേഖലയ്ക്കും വലിയ ആശ്വാസവുമായി കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക...

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

യുദ്ധമുഖത്ത് ഇന്ത്യയുടെ കരുത്ത് കാണാതെ രാഹുൽ; വിദേശനയത്തെ അധിക്ഷേപിച്ച് വീണ്ടും വിവാദം! രാജ്യത്തെ അപമാനിക്കുന്നുവോ

പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ അതീവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, ഭാരതത്തിന്റെ വിദേശനയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഗോള വേദിയിൽ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ...

ട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി ; ഇനി സ്വയം പ്രഖ്യാപിച്ചാൽ മാത്രം ട്രാൻസ്ജെൻഡർ ആവില്ല ; ബില്ലിനെ എതിർത്ത് പ്രതിപക്ഷം

ട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി ; ഇനി സ്വയം പ്രഖ്യാപിച്ചാൽ മാത്രം ട്രാൻസ്ജെൻഡർ ആവില്ല ; ബില്ലിനെ എതിർത്ത് പ്രതിപക്ഷം

​ന്യൂഡൽഹി : സ്വയം പ്രഖ്യാപനത്തിലൂടെ മാത്രം ഇന്ത്യയിൽ ഇനി നിയമപരമായി ട്രാൻസ്ജെൻഡർ ആകാൻ കഴിയില്ല. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ സ്വത്വനിർണ്ണയത്തിലും അവകാശങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ...

പാക് ഭീകരരുടെ വലയിൽ വീണ് ഇന്ത്യൻ യുവാക്കൾ; 18-കാരൻ പിടിയിൽ, വൻ ഭീകര ശൃംഖല പൊളിച്ചു! സോഷ്യൽ മീഡിയ വഴി റിക്രൂട്ട്മെന്റ്

പാക് ഭീകരരുടെ വലയിൽ വീണ് ഇന്ത്യൻ യുവാക്കൾ; 18-കാരൻ പിടിയിൽ, വൻ ഭീകര ശൃംഖല പൊളിച്ചു! സോഷ്യൽ മീഡിയ വഴി റിക്രൂട്ട്മെന്റ്

രാജ്യതലസ്ഥാനത്ത് പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ റിക്രൂട്ട്‌മെന്റ് മൊഡ്യൂളിനെ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ 18 വയസ്സുകാരൻ ഹർമൻദീപ് സിംഗ് എന്ന...

വിദേശികളെ താമസിപ്പിച്ചു,വിവരം മറച്ചുവെച്ചു;പഹൽഗാമിലെ ഹോട്ടലിനെതിരെ പോലീസ് നടപടി! 23 വിദേശികൾ രഹസ്യമായി താമസിച്ചു

വിദേശികളെ താമസിപ്പിച്ചു,വിവരം മറച്ചുവെച്ചു;പഹൽഗാമിലെ ഹോട്ടലിനെതിരെ പോലീസ് നടപടി! 23 വിദേശികൾ രഹസ്യമായി താമസിച്ചു

ജമ്മു കശ്മീരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പഹൽഗാമിൽ വിദേശ പൗരന്മാരുടെ താമസം പോലീസിനെ അറിയിക്കാതെ മറച്ചുവെച്ച ഹോട്ടലിനെതിരെ കേസെടുത്തു. പഹൽഗാമിലെ 'ഹോട്ടൽ മിസ്റ്റി മൗണ്ടൻസ് ലാഡി'ക്കെതിരെയാണ് (Hotel...

അഞ്ജലിയുടെ കുടുംബം സംഘ ഗംഗയിൽ അമൃത സ്നാനം നടത്തിയവർ ;ആ കുടുംബത്തിൽ നിന്ന് ദേശീയ ജനാധിപത്യ സ്ഥാനാർത്ഥിയായി തീരുന്നത് ദൈവനിശ്ചയം വൈറലായി കുറിപ്പ്

അഞ്ജലിയുടെ കുടുംബം സംഘ ഗംഗയിൽ അമൃത സ്നാനം നടത്തിയവർ ;ആ കുടുംബത്തിൽ നിന്ന് ദേശീയ ജനാധിപത്യ സ്ഥാനാർത്ഥിയായി തീരുന്നത് ദൈവനിശ്ചയം വൈറലായി കുറിപ്പ്

കൊച്ചിയിലെ രാജനഗരിയായ തൃപ്പൂണിത്തുറയിൽ ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയായി എത്തുന്ന അഞ്ജലി നായർ കേവലം ഒരു സ്ഥാനാർത്ഥിയല്ല, മറിച്ച് തലമുറകളായി സംഘപ്രസ്ഥാനങ്ങളുമായി ഇഴചേർന്നു നിൽക്കുന്ന ഒരു വലിയ പാരമ്പര്യത്തിന്റെ...

ഇന്ത്യയുമായും മോദിയുമായുമുള്ള ബന്ധം ഉടൻ മെച്ചപ്പെടുത്തുക; ട്രംപിന് കത്തെഴുതി 21 യുഎസ് നിയമനിർമ്മാതാക്കൾ

ട്രംപ് വിളിച്ചു, നയം വ്യക്തമാക്കി നരേന്ദ്രമോദി;ആഗോള രാഷ്ട്രീയത്തിൽ വീണ്ടും വിശ്വഗുരുവായി ഭാരതം

പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുകയും ആഗോള സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ മുനമ്പിൽ നിൽക്കുകയും ചെയ്യവെ, ലോകത്തിന് പ്രത്യാശ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ...

മഞ്ചേശ്വരത്ത് സുരേന്ദ്രനെ കണ്ട് കോൺഗ്രസിന് വിറളി; അപരനെ ഇറക്കി തരംതാഴ്ന്ന രാഷ്ട്രീയം! ഡി. സുരേന്ദ്രൻ നായർക്ക് പിന്നിൽ യുഡിഎഫ് ഗൂഢാലോചനയെന്ന് ബിജെപി

മഞ്ചേശ്വരത്ത് സുരേന്ദ്രനെ കണ്ട് കോൺഗ്രസിന് വിറളി; അപരനെ ഇറക്കി തരംതാഴ്ന്ന രാഷ്ട്രീയം! ഡി. സുരേന്ദ്രൻ നായർക്ക് പിന്നിൽ യുഡിഎഫ് ഗൂഢാലോചനയെന്ന് ബിജെപി

  മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രന്റെ വൻ മുന്നേറ്റത്തിൽ വിറളി പൂണ്ട് യുഡിഎഫ് അപരനെ രംഗത്തിറക്കുന്നു. മുൻ യുഡിഎഫ്...

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങൾ കർശനമാക്കി റെയിൽവേ!വെയ്റ്റിംഗ് ലിസ്റ്റ് കഷ്ടപ്പാടുകൾക്ക് വിട;പുതിയ പരിഷ്കാരം നിലവിൽ വന്നു

ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് ബുക്കിംഗ് രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് പുതിയ ക്യാൻസലേഷൻ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. 2026 മാർച്ച് 24 മുതൽ നിലവിൽ വന്ന പുതിയ...

ശത്രുപാളയത്തിന് പുറത്തുനിന്ന് പ്രഹരിക്കാം;തദ്ദേശീയമായി വികസിപ്പിച്ച ‘ഭൗമി’ പരീക്ഷണത്തിലേക്ക്

ശത്രുപാളയത്തിന് പുറത്തുനിന്ന് പ്രഹരിക്കാം;തദ്ദേശീയമായി വികസിപ്പിച്ച ‘ഭൗമി’ പരീക്ഷണത്തിലേക്ക്

ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ്-30 എം.കെ.ഐ (Su-30MKI) യുദ്ധവിമാനങ്ങളുടെ പ്രഹരശേഷി വർധിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത 'ഭൗമി' സ്റ്റാൻഡ്-ഓഫ് ആയുധത്തിന്റെ ഗ്രൗണ്ട് ടെസ്റ്റിംഗ് ഡിആർഡിഒ ആരംഭിച്ചു. ശത്രുവിന്റെ വ്യോമപ്രതിരോധ പരിധിക്ക്...

ഇറാനിൽ വൻ അഴിച്ചുപണി; സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ തലവനായി മുഹമ്മദ് ബാഗർ സോൾഖാദർ! അലി ലാറിജാനിയുടെ വിയോഗത്തിന് പിന്നാലെ  നീക്കം

ഇറാനിൽ വൻ അഴിച്ചുപണി; സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ തലവനായി മുഹമ്മദ് ബാഗർ സോൾഖാദർ! അലി ലാറിജാനിയുടെ വിയോഗത്തിന് പിന്നാലെ  നീക്കം

ഇസ്രായേലുമായും അമേരിക്കയുമായും നേരിട്ടുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിൽ ഇറാൻ ഭരണകൂടത്തിൽ നിർണ്ണായക അഴിച്ചുപണി. ഇറാന്റെ ഏറ്റവും ഉയർന്ന സുരക്ഷാ നയരൂപീകരണ സമിതിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ...

എഐ ചതിക്കുഴിയിൽ മോഹൻലാൽ; വ്യാജ വീഡിയോകൾക്കും ശബ്ദത്തിനും പൂട്ടുവീഴും; അപഹസിക്കുന്നവരെ കക്ഷി ചേർക്കാൻ ഹെെക്കോടതി നിർദ്ദേശം

എഐ ചതിക്കുഴിയിൽ മോഹൻലാൽ; വ്യാജ വീഡിയോകൾക്കും ശബ്ദത്തിനും പൂട്ടുവീഴും; അപഹസിക്കുന്നവരെ കക്ഷി ചേർക്കാൻ ഹെെക്കോടതി നിർദ്ദേശം

നടൻ മോഹൻലാലിന്റെ ചിത്രങ്ങളും ശബ്ദവും അനുമതിയില്ലാതെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. മോഹൻലാലിന്റെ പേരും രൂപവും ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്നവരെയും താരത്തെ അപഹസിക്കുന്നവരെയും...

ഭാരതത്തെ നടുക്കിയ ചാരശൃംഖല പൊളിച്ചു; ഗാസിയാബാദിൽ 22 പേർ പിടിയിൽ; പിന്നിൽ പാകിസ്താൻ! സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ റെയിൽവേ ട്രാക്കുകളിൽ സോളാർ ക്യാമറകൾ

ഭാരതത്തെ നടുക്കിയ ചാരശൃംഖല പൊളിച്ചു; ഗാസിയാബാദിൽ 22 പേർ പിടിയിൽ; പിന്നിൽ പാകിസ്താൻ! സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ റെയിൽവേ ട്രാക്കുകളിൽ സോളാർ ക്യാമറകൾ

  രാജ്യതലസ്ഥാനത്തിന് തൊട്ടടുത്ത് ഗാസിയാബാദിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ ചാരശൃംഖലയെ തകർത്ത് സുരക്ഷാ ഏജൻസികൾ. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 22 പേരെ പ്രത്യേക അന്വേഷണ...

ഭാരതത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു; കശ്മീരി വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം! അനുയായികൾക്ക് 30 വർഷം തടവ്

ഭാരതത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു; കശ്മീരി വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം! അനുയായികൾക്ക് 30 വർഷം തടവ്

ഭാരതത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത കേസിൽ കശ്മീരി വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിക്ക് ഡൽഹി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ആസിയയുടെ...

‘എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാലയല്ല’ ; ശ്രീലങ്കൻ തമിഴ് പൗരന്റെ ഹർജിയിൽ നിർണായക വിധിയുമായി സുപ്രീംകോടതി

മസ്ജിദുകളിൽ സ്ത്രീപ്രവേശനം നിർബന്ധമാക്കരുത്, കോടതി ഇടപെടേണ്ട”; സുപ്രീം കോടതിയിൽ മുസ്ലീം വ്യക്തിനിയമ ബോർഡ്! 

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന സുപ്രീം കോടതി കേസിൽ നിലപാട് പരസ്യമാക്കി  അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ്. രാജ്യത്തെ മുസ്ലീം പള്ളികളിൽ സ്ത്രീകളുടെ...

Page 373 of 4343 1 … 372 373 374 … 4,343

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist