Brave India Desk

കർണ്ണാടകയിൽ നിർണ്ണായക നീക്കങ്ങൾ : കോൺഗ്രസിനെ പുറത്താക്കി ബി.ജെ.പി പിന്തുണയില്‍ ചെയര്‍മാന്‍ സ്​ഥാനം ജെ.ഡി-എസിന്​

ബംഗളൂരു: കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലില്‍ ഒരിക്കല്‍കൂടി ബി.ജെ.പിയും ജെ.ഡിഎസും കൈകോര്‍ത്തു. ബി.ജെ.പി പിന്തുണയോടെ ജെ.ഡിഎസിന്റെ ബസവരാജ്​ ഹൊരട്ടിയെ (74) ചെയര്‍മാനായി തെരഞ്ഞെടുത്തു. ജെ.ഡിഎസിന്റെ പിന്തുണയോടെ ബി.ജെ.പി കൊണ്ടുവന്ന...

വാളയാർ കേസിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം; തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ സർക്കാരിനെതിരെ പെൺകുട്ടികളുടെ അമ്മ. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള യാത്ര നടത്തും. തല മുണ്ഡനം ചെയ്താകും യാത്രയെന്നും അവർ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്...

റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളിൽ ശക്തമായ നടപടി തുടരുന്നു; അക്രമത്തിന് നേതൃത്വം നൽകിയ ഇഖ്ബാൽ സിംഗും അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളിൽ ശക്തമായ നടപടി തുടരുന്നു; അക്രമത്തിന് നേതൃത്വം നൽകിയ ഇഖ്ബാൽ സിംഗും അറസ്റ്റിൽ

ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചു വിട്ട സംഭവത്തിൽ ശക്തമായ നടപടി തുടർന്ന് ഡൽഹി പൊലീസ്. അക്രമത്തിന് നേതൃത്വം നൽകിയ ഒരാൾ...

കുമ്പിടിയാ… കുമ്പിടി !! ഒരേ സമയം മൂന്നു സ്ഥലത്തു പ്രത്യക്ഷപ്പെടുന്ന ആന്ദോളൻ ജീവി : പാസ്റ്ററായും കര്ഷകനായും ടിവി പ്രചാരകനായും കാണാം

കുമ്പിടിയാ… കുമ്പിടി !! ഒരേ സമയം മൂന്നു സ്ഥലത്തു പ്രത്യക്ഷപ്പെടുന്ന ആന്ദോളൻ ജീവി : പാസ്റ്ററായും കര്ഷകനായും ടിവി പ്രചാരകനായും കാണാം

കർഷക സമരം ഡൽഹിയിൽ കൊടുമ്പിരികൊള്ളുമ്പോൾ സമൂഹ മാധ്യമങ്ങളിൽ പലതരം ട്രോളുകളാണ് വരുന്നത്. ഇതിൽ ഒരു ട്രോൾ ആണ് ഇപ്പോൾ വൈറലാകുന്നത്. കർഷക സമരത്തിൽ പങ്കെടുത്ത ഒരാളെ പാസ്റ്ററായും...

‘കേന്ദ്ര സർക്കാർ നിരവധി തവണ ഇന്ധന നികുതി കുറച്ചിട്ടുണ്ട്‘; ഇന്ധന വില നിയന്ത്രിക്കാൻ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തു ചെയ്തുവെന്ന് കേന്ദ്ര മന്ത്രി, ശക്തമായ നടപടി ഉണ്ടാകുമെന്നും സൂചന

ഡൽഹി: ഇന്ധന വില വർദ്ധയിൽ സ്ഥായിയായ തീരുമാനം ഉടനെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

നിയമന അട്ടിമറി; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടറിയേ‌റ്റിനുള‌ളില്‍, സംഘർഷം, വനിതാ കൗൺസിലർമാരുൾപ്പെടെ അറസ്റ്റിൽ

നിയമന അട്ടിമറി; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടറിയേ‌റ്റിനുള‌ളില്‍, സംഘർഷം, വനിതാ കൗൺസിലർമാരുൾപ്പെടെ അറസ്റ്റിൽ

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ നിയമന വിവാദ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേ‌റ്റിലേക്ക് നടത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള‌ളുമുണ്ടായി....

‘വാർഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളിൽ പോലും മേയർ പങ്കെടുക്കുന്നില്ല‘; തിരുവനന്തപുരം നഗരസഭ നാഥനില്ലാ കളരിയായെന്ന് ബിജെപി

‘വാർഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളിൽ പോലും മേയർ പങ്കെടുക്കുന്നില്ല‘; തിരുവനന്തപുരം നഗരസഭ നാഥനില്ലാ കളരിയായെന്ന് ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. വാര്‍ഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളില്‍ പോലും പങ്കെടുക്കാതെ മേയര്‍ ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ ഭരണം കുട്ടിക്കളിയാക്കിയെന്ന് ബിജെപി...

‘പ്രതിരോധം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയിൽ സഹകരണം തുടരും, ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളി’ : ഇന്ത്യയെ വാനോളം പുകഴ്ത്തി അമേരിക്ക

‘പ്രതിരോധം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയിൽ സഹകരണം തുടരും, ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളി’ : ഇന്ത്യയെ വാനോളം പുകഴ്ത്തി അമേരിക്ക

വാഷിങ്ടണ്‍: ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളികളില്‍ ഒന്നായി ഇന്ത്യയെ വിശേഷിപ്പിച്ച്‌ അമേരിക്ക . ആഗോളശക്തിയായി ഇന്ത്യ ഉയര്‍ന്നുവരുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ്...

പാലായുടെ പേരിൽ ഇടത് മുന്നണിയിൽ പൊട്ടിത്തെറി; കാപ്പന് പാലാ നൽകില്ലെന്ന് പിണറായി, മുന്നണി വിടാനൊരുങ്ങി എൻസിപി

പാലായുടെ പേരിൽ ഇടത് മുന്നണിയിൽ പൊട്ടിത്തെറി; കാപ്പന് പാലാ നൽകില്ലെന്ന് പിണറായി, മുന്നണി വിടാനൊരുങ്ങി എൻസിപി

കോട്ടയം: പാലാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ പ്രതിസന്ധി രൂക്ഷം. നിലവിലെ എംഎൽഎ മാണി സി കാപ്പനെ പാലാ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി....

പാര്‍ട്ടി തിരിച്ചുപിടിക്കാന്‍ അവകാശവാദവുമായി ശശികല: മദ്രാസ് ഹൈക്കോടതിയിലേക്ക്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗലുരു ജയിലില്‍ നിന്നും മോചിതയായി തമിഴ്‌നാട്ടില്‍ എത്തിച്ചേര്‍ന്ന ശശികല അണ്ണാ ഡിഎംകെ നേതാക്കളുമായി രാഷ്ട്രീയ പോര് കടുപ്പിക്കുന്നു. എടപ്പാടി പളനിസ്വാമിയുടേയും...

ജല്ലിക്കെട്ടിന് നിരാശ; ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്നും പുറത്ത്

ജല്ലിക്കെട്ടിന് നിരാശ; ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്നും പുറത്ത്

ഡൽഹി: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജെല്ലിക്കെട്ട്‘ ഓസ്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്നും പുറത്തായി. ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നിര്‍ദേശിക്കപ്പെട്ട ചിത്രമായിരുന്നു ജെല്ലിക്കെട്ട്....

രോഗ മുക്തനായെങ്കിലും മക്കളുടെ കേസ് തലവേദനയായി : കോടിയേരി മത്സരിക്കേണ്ടെന്ന നിലപാടുമായി സിപിഎം കേന്ദ്ര നേതൃത്വം

അനാരോഗ്യം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള പിണറായി വിജയന്റെ നീക്കത്തിന് തടയിട്ട് കേന്ദ്ര നേതൃത്വം. പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദ രോഗത്തിന്...

വൈദികന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല; 19 ഡോക്ടർമാർ നിരീക്ഷണത്തിൽ, പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത പി പി ഇ കിറ്റുകളിൽ അഴുക്കും രക്തക്കറയും; അനാസ്ഥയ്ക്കെതിരെ പരാതി

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ അനാസ്ഥയെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ സർവ്വീസസസ് കോർപ്പറേഷൻ വിതരണം...

ശബരിമലയില്‍ യു ഡി എഫ് ചെയ്‌ത കാര്യങ്ങള്‍ എന്‍ എസ് എസ് ശ്രദ്ധിക്കാതെ പോയി: എന്തൊക്കെ ചെയ്‌തെന്ന് നേതൃത്വത്തെ നേരിൽ ചെന്ന് കണ്ട് അറിയിക്കും : ചെന്നിത്തല

ശബരിമലയില്‍ യു ഡി എഫ് ചെയ്‌ത കാര്യങ്ങള്‍ എന്‍ എസ് എസ് ശ്രദ്ധിക്കാതെ പോയി: എന്തൊക്കെ ചെയ്‌തെന്ന് നേതൃത്വത്തെ നേരിൽ ചെന്ന് കണ്ട് അറിയിക്കും : ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ യു ഡി എഫ് ​ആ​ഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്‍ ഡി എഫാണ് വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചത്. ശബരിമല...

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച; സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് കേന്ദ്രമന്ത്രി

സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷം; രാജ്യത്തെ പ്രതിദിന മരണ നിരക്കിലും കേരളം ഒന്നാമത്

ഡൽഹി: രാജ്യം കൊവിഡിനെ അതിജീവിക്കുമ്പോഴും കേരളത്തിലെ സ്ഥിതി രൂക്ഷമായി തുടരുന്നു. കൊവിഡ് പ്രതിദിന മരണ നിരക്കും കേരളത്തിലാണ് കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിനും...

‘വിജയ യാത്ര’യുമായി കെ സുരേന്ദ്രന്‍; ഉദ്ഘാടനത്തിന് യോഗി എത്തും; സമാപനചടങ്ങില്‍ അമിത് ഷാ

‘വിജയ യാത്ര’യുമായി കെ സുരേന്ദ്രന്‍; ഉദ്ഘാടനത്തിന് യോഗി എത്തും; സമാപനചടങ്ങില്‍ അമിത് ഷാ

കൊച്ചി: ബിജെപിയുടെ ദേശീയതലത്തിലുള്ള മുഖങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. മൂവരും ഉടന്‍ കേരളത്തിലെത്തും. പ്രധാനമന്ത്രി...

വിവാഹ വാഗ്ദാനം നൽകി പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി ഷഹിൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി ഷഹിൻ അറസ്റ്റിൽ

കൊല്ലം: വിവാഹ വാഗ്ദാനം നൽകി പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ആയൂര്‍ ഇളമാട് സ്വദേശി ഷഹിനാണ് അറസ്റ്റിലായത്. ചടയമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. പതിമൂന്നുകാരിയെ മൊബൈല്‍ ഫോണ്‍...

കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചു; ഇന്ത്യാ വിരുദ്ധ ഉള്ളടക്കം അടങ്ങിയ അക്കൗണ്ടുകൾ കൂട്ടത്തോടെ നീക്കം ചെയ്ത് ട്വിറ്റർ

ഡൽഹി: കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങൾ നിറഞ്ഞ  അക്കൗണ്ടുകൾ കൂട്ടത്തോടെ നീക്കം ചെയ്ത് ട്വിറ്റർ. ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങൾ നിറഞ്ഞ 702 അക്കൗണ്ടുകൾ...

അവധിയെടുക്കാതെ ഇന്നേക്ക് ഇരുപതു വർഷം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭംഗുരമായ ജനസേവനം തുടരുന്നു

പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ; ബിപിസിഎൽ പ്ലാന്റ് നാടിന് സമർപ്പിക്കും, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. കൊച്ചിയിലെ ബിപിസിഎല്‍ പ്ലാന്റ് അദ്ദേഹം നാടിന് സമർപ്പിക്കും. ചെന്നൈയില്‍ നിന്നാവും അദ്ദേഹം കൊച്ചിയിലെത്തുക. ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം ബിജെപിയുടെ...

ഗായകൻ എം എസ് നസീം അന്തരിച്ചു; ഓർമ്മയാകുന്നത് ദൂരദർശന്റെ പ്രതാപകാലത്തെ ജനകീയ ശബ്ദം

ഗായകൻ എം എസ് നസീം അന്തരിച്ചു; ഓർമ്മയാകുന്നത് ദൂരദർശന്റെ പ്രതാപകാലത്തെ ജനകീയ ശബ്ദം

തിരുവനന്തപുരം: ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ദൂരദർശന്റെ പ്രതാപകാലത്ത് ഏറെ ജനപ്രിയനായ ഗായകനായിരുന്നു നസീം....

Page 3853 of 4349 1 … 3,852 3,853 3,854 … 4,349

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist