Brave India Desk

കാസർകോട് ആൾക്കൂട്ടം മർദ്ദിച്ച റഫീഖിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണം മർദ്ദനം മൂലമല്ല

കാസർകോട് ആൾക്കൂട്ടം മർദ്ദിച്ച റഫീഖിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണം മർദ്ദനം മൂലമല്ല

കാസര്‍കോട്: ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ 48കാരന്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായര്‍ ആണ്...

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബീഹാർ കോൺഗ്രസിൽ പൊട്ടിത്തെറി, തന്നെ ഒഴിവാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ഗോഹില്‍

പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭ പ്രതിസന്ധിയില്‍: എംഎൽഎമാർ ബിജെപിയിലേക്ക്

ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മുമ്പ് പു​തു​ച്ചേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭ പ്ര​തി​സ​ന്ധി​യി​ല്‍. പാ​ര്‍​ട്ടി പി​ള​ര്‍​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ഭീ​ഷ​ണി​യു​മാ​യി മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ അ​റു​മു​ഖം ന​മ​ശി​വാ​യം രം​ഗ​ത്തെ​ത്തി. കോ​ണ്‍​ഗ്ര​സ് വി​ടാ​ന്‍...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

വാക്സിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് രാജ്യം, ആറു ദിവസത്തിനിടെ വാക്സിൻ നൽകിയത് പത്ത് ലക്ഷം പേർക്ക്; അമേരിക്കയെയും ബ്രിട്ടണെയും കടത്തി വെട്ടിയ ചരിത്ര നേട്ടം

ഡൽഹി: ഇന്ത്യയിൽ ആറ് ദിവസത്തിനിടെ പത്ത് ലക്ഷം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് വികസിത രാജ്യങ്ങളായ ബ്രിട്ടണെക്കാളുൽ അമേരിക്കയേക്കാളും ഉയർന്ന നിരക്കാണ്....

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം: കോടതിയെ സമീപിക്കും

‘സത്യം പുറത്തു വരണം‘; മകനെ ഭീഷണിപ്പെടുത്തി പറയിച്ചതാകാമെന്ന് കടയ്ക്കാവൂർ പോക്സോ കേസിലെ പ്രതിയായ അമ്മ

തിരുവനന്തപുരം: എല്ലാ അമ്മമാർക്കും വേണ്ടി സത്യം പുറത്തുവരണമെന്ന് കടയ്ക്കാവൂർ പോക്സോ കേസിലെ പ്രതിയായ അമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മകനെ പിഡീപ്പിച്ചതായുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ കുടുക്കിയതാണെന്നും...

മമതയ്ക്ക് മറുപടിയുമായി ബിജെപി; ‘ജയ് ശ്രീറാം‘ വിളികളുമായി ബംഗാളിലെ ബീർഭൂമിൽ പടുകൂറ്റൻ റോഡ്ഷോ

മമതയ്ക്ക് മറുപടിയുമായി ബിജെപി; ‘ജയ് ശ്രീറാം‘ വിളികളുമായി ബംഗാളിലെ ബീർഭൂമിൽ പടുകൂറ്റൻ റോഡ്ഷോ

കൊൽക്കത്ത: ജയ് ശ്രീറാം വിളിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി ബിജെപി. ജയ് ശ്രീറാം വിളികളുമായി പശ്ചിമ ബംഗാളിലെ ബീർഭൂമിൽ പാർട്ടി...

ജയ് ശ്രീറാം വിവാദം; മമതയ്ക്ക് രാമായണം അയച്ചുകൊടുത്ത് മധ്യപ്രദേശ് പ്രോടേം സ്പീക്കർ

ജയ് ശ്രീറാം വിവാദം; മമതയ്ക്ക് രാമായണം അയച്ചുകൊടുത്ത് മധ്യപ്രദേശ് പ്രോടേം സ്പീക്കർ

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് ജൻമദിനാഘോഷവേദിയിൽ ജയ്ശ്രീരാം വിളികൾക്കിടെ മമത ബാനർജി ഇറങ്ങി പോയത് വിവാദമാകുന്നു. മമതയുടെ പ്രകോപനത്തെ ശക്തമായി നേരിടാനൊരുങ്ങുകയാണ് ബിജെപി. ഇതിൻറെ ഭാഗമായി മധ്യപ്രദേശിലെ...

‘രാഷ്ട്രീയമായി കോൺഗ്രസിനെയും പ്രത്യയശാസ്ത്രപരമായി ഇടത് പക്ഷത്തെയും കീഴ്പ്പെടുത്തും‘; കേരളം ബിജെപിക്ക് വളക്കൂറുള്ള മണ്ണാകുകയാണെന്ന് ബി ഗോപാലകൃഷ്ണൻ

തൃശൂർ: കേരളം ബിജെപിക്ക് വളക്കൂറുള്ള മണ്ണാകുകയാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. ‘രാഷ്ട്രീയമായി കോൺഗ്രസിനെയും പ്രത്യയശാസ്ത്രപരമായി ഇടത് പക്ഷത്തെയും കീഴ്പ്പെടുത്തുകയാണ് സംസ്ഥാനത്ത് പാർട്ടി നയമെന്നും അദ്ദേഹം വ്യക്തമാക്കി....

‘നേതാജിയുടെ ജനപ്രീതി നെഹ്രുവിനെ ഭയപ്പെടുത്തിയിരുന്നു‘; കോൺഗ്രസാണ് നേതാജിയെ വധിച്ചതെന്ന് ബിജെപി എം പി

‘നേതാജിയുടെ ജനപ്രീതി നെഹ്രുവിനെ ഭയപ്പെടുത്തിയിരുന്നു‘; കോൺഗ്രസാണ് നേതാജിയെ വധിച്ചതെന്ന് ബിജെപി എം പി

ഉന്നാവ്: കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എം പി. കോൺഗ്രസാണ് നേതാജിയുടെ മരണത്തിന് ഉത്തരവാദിയെന്ന് ബിജെപി എം പി സാക്ഷി മഹാരാജ് പറഞ്ഞു. നേതാജിയുടെ ജനപ്രീതി നെഹ്രുവിനെ...

‘ഇവരെയൊക്കെ കാറും ശമ്പളവും നൽകി നിയമിച്ചതെന്തിന്?‘; ജോസഫൈനെതിരെ ആഞ്ഞടിച്ച് ടി പദ്മനാഭൻ, ന്യായീകരിച്ച് നാണം കെട്ട് ജയരാജൻ

‘ഇവരെയൊക്കെ കാറും ശമ്പളവും നൽകി നിയമിച്ചതെന്തിന്?‘; ജോസഫൈനെതിരെ ആഞ്ഞടിച്ച് ടി പദ്മനാഭൻ, ന്യായീകരിച്ച് നാണം കെട്ട് ജയരാജൻ

കണ്ണൂർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജനെതിരെ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. പരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; തോമസ് ഐസക്കിനെയും തിലോത്തമനെയും ഒഴിവാക്കി കേന്ദ്രം, വി മുരളീധരന് ക്ഷണം

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; തോമസ് ഐസക്കിനെയും തിലോത്തമനെയും ഒഴിവാക്കി കേന്ദ്രം, വി മുരളീധരന് ക്ഷണം

ഡൽഹി: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍നിന്നു രണ്ട് മന്ത്രിമാരെയും രണ്ട് എംപിമാരെയും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. പകരം രണ്ട് കേന്ദ്ര...

100, 10, 5 രൂപയുടെ പഴയ നോട്ടുകൾ അടുത്ത മാസം മുതൽ നിർത്തലാക്കുമോ? ഇല്ലയോ? വാസ്തവമിതാണ്

ഡൽഹി: 100, 10, 5 രൂപയുടെ പഴയ നോട്ടുകൾ അടുത്ത മാസം മുതൽ പ്രചാരത്തിലില്ലെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ആ വാർത്ത സാധാരണക്കാർക്കിടയിൽ ഏറെ ചർച്ചായാകുന്നുണ്ട്. വാർത്ത അറിഞ്ഞതോടെ...

‘ജയ് ശ്രീറാം‘ മന്ത്രം ഐക്യത്തിന്റേത്‘; മമതയുടെ അസഹിഷ്ണുത അപലപനീയമെന്ന് നേതാജിയുടെ കൊച്ചു മകൻ

‘ജയ് ശ്രീറാം‘ മന്ത്രം ഐക്യത്തിന്റേത്‘; മമതയുടെ അസഹിഷ്ണുത അപലപനീയമെന്ന് നേതാജിയുടെ കൊച്ചു മകൻ

കൊൽക്കത്ത: ‘ജയ് ശ്രീറാം‘ മന്ത്രം ഐക്യത്തിന്റേതെന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ കൊച്ചു മകൻ സി കെ ബോസ്. രാമമന്ത്രത്തോടുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ...

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷം; പ്രതിദിന രോഗികളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു

ഡൽഹി: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്....

ഇടത് മുന്നണിക്ക് തലവേദനയായി ഘടകകക്ഷികൾ; കേരള കോൺഗ്രസ് ബിയ്ക്കും കേരള കോൺഗ്രസ് എമ്മിനും എൻസിപിക്കും പിന്നാലെ എൽജെഡിയും തിരിയുന്നു

ഇടത് മുന്നണിക്ക് തലവേദനയായി ഘടകകക്ഷികൾ; കേരള കോൺഗ്രസ് ബിയ്ക്കും കേരള കോൺഗ്രസ് എമ്മിനും എൻസിപിക്കും പിന്നാലെ എൽജെഡിയും തിരിയുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണ്ണയത്തിന്റെ പേരിൽ ഇടത് മുന്നണിയിൽ ഭിന്നത. ഏഴ് സീറ്റ് വേണമെന്ന എൽജെഡിയുടെ ആവശ്യം സിപിഎം തള്ളി. ഇത്രയും സീറ്റുകള്‍ നല്‍കാനാവില്ലെന്ന് സിപിഎം...

‘ഇൻഡോ പസഫിക് മേഖലയിലെ സഖ്യകക്ഷികൾക്കൊപ്പം ഉറച്ച് നിൽക്കും‘; തായ്‌വാനെതിരായ ചൈനീസ് കടന്നുകയറ്റം അനുവദിക്കില്ലെന്ന് അമേരിക്ക

‘ഇൻഡോ പസഫിക് മേഖലയിലെ സഖ്യകക്ഷികൾക്കൊപ്പം ഉറച്ച് നിൽക്കും‘; തായ്‌വാനെതിരായ ചൈനീസ് കടന്നുകയറ്റം അനുവദിക്കില്ലെന്ന് അമേരിക്ക

വാഷിംഗ്ടൺ: തായ്വാനെതിരെ ചൈന ചെലുത്തുന്ന സൈനിക സമ്മർദ്ദത്തിൽ ആശങ്കയറിയിച്ച് അമേരിക്ക. ഇത്തരം ശ്രമങ്ങൾ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും തിരിച്ചടിയാണെന്ന് അമേരിക്ക വിലയിരുത്തി. തായ്വാനീസ് മേഖലയിലേക്ക് ചൈനീസ് യുദ്ധവിമാനങ്ങൾ...

‘മുഖ്യമന്ത്രിസ്ഥാനം ആർക്കും സംവരണം ചെയ്തിട്ടില്ല’: അത് പാർട്ടി തീരുമാനിക്കട്ടെയെന്ന് കെ.കെ ശൈലജ

‘മുഖ്യമന്ത്രിസ്ഥാനം ആർക്കും സംവരണം ചെയ്തിട്ടില്ല’: അത് പാർട്ടി തീരുമാനിക്കട്ടെയെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ആർക്കും സംവരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. അത് പാർട്ടി തീരുമാനിക്കട്ടെയെന്നും അവർ പറഞ്ഞു. കേരളത്തിന്‍റെ വനിതാ മുഖ്യമന്ത്രിയായി...

നികുതി വെട്ടിപ്പും വിദേശ ഫണ്ട് ക്രമക്കേടും; ക്രിസ്തീയ പ്രചാരകൻ പോൾ ദിനകരന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി റെയ്ഡ്

ക്രിസ്ത്യൻ പ്രചാരകൻ പോൾ ദിനകരൻ കുരുക്കിൽ; കണക്കിൽ പെടാത്ത 4.7 കിലോ സ്വർണ്ണം പിടികൂടി, 118 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി

ചെന്നൈ: ക്രിസ്ത്യൻ പ്രചാരകൻ പോൾ ദിനകരന്റെ കോയമ്പത്തൂരിലെ വീട്ടിൽ നിന്നും 4.7 കിലോ സ്വർണ്ണം ആദായ നികുതി വകുപ്പ് പിടികൂടി. കണക്കിൽ പെടാത്ത 118 കോടി രൂപയുടെ...

മലദ്വാരത്തിൽ ഒളിപ്പിച്ച് വൻ സ്വർണ്ണക്കടത്ത്; എട്ട് കിലോ സ്വർണ്ണം പിടികൂടി

മലദ്വാരത്തിൽ ഒളിപ്പിച്ച് വൻ സ്വർണ്ണക്കടത്ത്; എട്ട് കിലോ സ്വർണ്ണം പിടികൂടി

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. വിവിധ സംഭവങ്ങളിലായി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എട്ട് കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടി. അദ്യം പിടിയിലായ ആളിൽ...

“ടിക്ടോകിൽ ലൈംഗിക അതിപ്രസരമുള്ള വീഡിയോകൾ” : നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഒഡീഷ ഹൈക്കോടതി

ടിക് ടോക് നിരോധനം; സുപ്രധാന തീരുമാനവുമായി ഇന്ത്യ

ഡൽഹി: ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനം തുടരും. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ ആപ്പ് അധികൃതർക്ക് നോട്ടീസ് അയച്ചു. ടിക്...

‘ഹൗറ- കൽക്ക മെയിൽ ഇനി നേതാജി എക്സ്പ്രസ്‘; വാക്സിൻ നേട്ടത്തിൽ നേതാജി അഭിമാനിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി

‘ഹൗറ- കൽക്ക മെയിൽ ഇനി നേതാജി എക്സ്പ്രസ്‘; വാക്സിൻ നേട്ടത്തിൽ നേതാജി അഭിമാനിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷികത്തിൽ കൊൽക്കത്തയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ ട്രെയിൻ സർവ്വീസായ ഹൗറ-കൽക്ക മെയിൽ ഇനി...

Page 3876 of 4344 1 … 3,875 3,876 3,877 … 4,344

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist