Brave India Desk

ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞ പുണ്യ നഗരങ്ങളെ അറിയാം

ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞ പുണ്യ നഗരങ്ങളെ അറിയാം

ദശാവതാരങ്ങളില്‍ ദശരഥപുത്രനായി പിറന്ന ഭഗവാന്‍ ശ്രീരാമന്‍. അയോധ്യയില്‍, ത്രേതായുഗത്തിന്റെ അന്ത്യത്തിലായിരുന്നു രാമാവതാരം. വിശ്വമാനവികതയുടേയും രാജധര്‍മത്തിന്റേയും സമാനതകളില്ലാത്ത ആഖ്യാനമാണ് ഇതിഹാസകാവ്യമായ രാമായണം. സത്യവും ധര്‍മവും മനുഷ്യകുലത്തിന് അനിവാര്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന...

പിടിച്ചെടുത്തത് ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ രേഖകൾ: സംഘത്തിലെ 10 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

പിടിച്ചെടുത്തത് ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ രേഖകൾ: സംഘത്തിലെ 10 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

മംഗളൂരു: ആധാര്‍ കാര്‍ഡുകള്‍ മുതല്‍ വാഹന രെജിസ്റ്ററേഷന്‍ സര്‍ട്ടിഫികറ്റുകള്‍ വരെ വ്യാജമായി നിര്‍മ്മിച്ചു നല്‍കുന്ന സംഘത്തില്‍ 10 പേരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് ബംഗളൂറുവില്‍ അറസ്റ്റു ചെയ്തു....

ദേ​ഹാ​സ്വാ​സ്ഥ്യം; എ.​എം. ആ​രി​ഫ് എം​പി ആ​ശു​പ​ത്രി​യി​ല്‍

ദേ​ഹാ​സ്വാ​സ്ഥ്യം; എ.​എം. ആ​രി​ഫ് എം​പി ആ​ശു​പ​ത്രി​യി​ല്‍

ആ​ല​പ്പു​ഴ: എ.​എം. ആ​രി​ഫ് എം​പി​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് ഉ​ച്ച​യോ​ടെ​ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് എം​പി​യെ വ​ണ്ടാ​നം ടി​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍...

പക്ഷിപ്പനി: ഇറച്ചി, മുട്ട, കാഷ്ടം ഇവയുടെ വിപണനം നിരോധിച്ചു

പക്ഷിപ്പനി: ഇറച്ചി, മുട്ട, കാഷ്ടം ഇവയുടെ വിപണനം നിരോധിച്ചു

കൊച്ചി : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയം നീണ്ടൂരും കുട്ടനാടന്‍ മേഖലകളിലുമാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയാന്‍ നടപടി എടുത്തതായി...

കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് പിരിവെടുത്ത് സിപിഐ

കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് പിരിവെടുത്ത് സിപിഐ

കൊല്ലം: അഞ്ചലിൽ കിടപ്പ് രോഗികളിൽ നിന്ന് പിരിവെടുത്ത് സിപിഐ. ഇരുപത്തിയഞ്ചോളം കിടപ്പ് രോഗികളില്‍ നിന്നാണ് 100 രൂപ വീതം സിപിഐ പാര്‍ട്ടി ഫണ്ടിലേക്ക് പിരിച്ചത്. അഞ്ചല്‍ പഞ്ചായത്തിലെ...

രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എംപിയുമായ രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് തുടരവെയാണ് ദേശീയ...

യുകെയിലുള്ള കമ്പനി കര്‍കസമരത്തിനായി വിദേശത്ത് നിന്ന് അനധികൃതമായി പണം എത്തിക്കുന്നു, പഞ്ചാബി ഗായകൻ ദില്‍ജിത്ത് ദോസഞ്ചിനെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം

യുകെയിലുള്ള കമ്പനി കര്‍കസമരത്തിനായി വിദേശത്ത് നിന്ന് അനധികൃതമായി പണം എത്തിക്കുന്നു, പഞ്ചാബി ഗായകൻ ദില്‍ജിത്ത് ദോസഞ്ചിനെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം

കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് ഒരു കോടി രൂപ നല്‍കിയ ബോളിവുഡ് താരവും, പഞ്ചാബി ഗായകനുമായ ദില്‍ജിത്ത് ദോസഞ്ചിനെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം. ലീഗല്‍ റൈറ്റ്‌സ് ഒബ്‌സെര്‍വേറ്ററി എന്ന...

അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ നേടിയ മലയാളിയായ ഭാഗ്യവാൻ ഇതാണ്

അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ നേടിയ മലയാളിയായ ഭാഗ്യവാൻ ഇതാണ്

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി. ഒമാന്‍ തലസ്ഥാനമായ മസ്ക്കറ്റില്‍ ഷോപ്പിങ് സെന്‍റര്‍ നടത്തുന്ന എന്‍ വി...

സ്പീക്കർ ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ശക്തമായ ആവശ്യം; വീണ്ടും നോട്ടീസ് നല്‍കി

സ്പീക്കർ ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ശക്തമായ ആവശ്യം; വീണ്ടും നോട്ടീസ് നല്‍കി

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രതിപക്ഷത്തിന്റെ നോട്ടീസ്. എം ഉമ്മര്‍ എംഎല്‍എയാണ് പ്രതിപക്ഷത്തിനായി നോട്ടീസ് നല്‍കിയത്. സ്വര്‍ണകള്ളക്കടത്ത് പ്രതികളുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം...

സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻ ഐ എ; വിദേശത്തുള്ള പ്രതികളെ ഉടൻ നാട്ടിലെത്തിക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻ ഐ എ. കേസുമായി ബന്ധപ്പെട്ട് വിദേശത്തുള്ള പ്രതികളെ ഉടൻ നാട്ടിലെത്തിക്കും. ഈ മാസം ആറിനോ ഏഴിനോ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ്...

റോബർട്ട് വാദ്ര കുരുക്കിൽ; ആദായ നികുതി ഉദ്യോഗസ്ഥർ ഓഫീസിലെത്തി, മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്ര കുരുക്കിൽ. വാദ്രയുടെ ഓഫീസിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി. അനധികൃത വസ്തു ഇടപാടുമായി ബന്ധപ്പെട്ട്...

‘രാമക്ഷേത്ര നിർമ്മാണ പ്രചാരകരെ ആക്രമിക്കുന്നവരുടെ സ്വത്ത് കണ്ട് കെട്ടും‘; നിയമ നിർമ്മാണവുമായി മധ്യപ്രദേശ് സർക്കാർ, വർഗ്ഗീയ കലാപത്തിനുള്ള ഇടത്- ജിഹാദി ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് പ്രജ്ഞാ സിംഗ് താക്കൂർ എം പി

മുംബൈ: രാമക്ഷേത്ര നിർമ്മാണ പ്രചാരകരെ ആക്രമിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ നിയമ നിർമ്മാണവുമായി മധ്യപ്രദേശ് സർക്കാർ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ധനസമാഹരണത്തിന് ഇറങ്ങിയ ഭക്തരെ ചിലർ...

കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും; പകർച്ചവ്യാധികളിൽ നട്ടം തിരിഞ്ഞ് ചൈന

കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ആശങ്ക പടരുന്നു

തിരുവനന്തപുരം: കേരളത്തിൽ ആശങ്കയായി പക്ഷിപ്പനി. കോട്ടയം, ആലപ്പുഴ ജില്ലകളിലെ താറാവുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. 12,000 താറാവുകൾ ചത്തു. രോഗം റിപ്പോർട്ട് ചെയ്ത ഒരു കിലോമീറ്റർ ചുറ്റളവിലെ...

പന്തീരങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി, ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹ ഉടൻ കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതി നിർദ്ദേശത്തോട് താഹയുടെ കുടുംബം പ്രതികരിച്ചില്ല. താഹയുടെ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

‘വാക്സിൻ വിതരണം ഉടൻ ആരംഭിക്കും‘; ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണ പദ്ധതിക്ക് സജ്ജരാകാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണ പദ്ധതിക്ക് സജ്ജരാകാൻ അദ്ദേഹം ആരോഗ്യ പ്രവർത്തകർക്കും...

ജഗൻ മോഹൻ റെഡ്ഢി അധികാരത്തിലേറിയ ഒന്നര വർഷത്തിനുള്ളിൽ ആന്ധ്രയിൽ തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും ഞെട്ടിക്കുന്ന കണക്ക്

ജഗൻ മോഹൻ റെഡ്ഢി അധികാരത്തിലേറിയ ഒന്നര വർഷത്തിനുള്ളിൽ ആന്ധ്രയിൽ തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും ഞെട്ടിക്കുന്ന കണക്ക്

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി വൈ എസ് ജഗൻമോഹൻ റെഡ്ഢി അധികാരത്തിലേറിയത് 2019 മെയ് മാസത്തിലാണ്. എന്നാൽ ഹിന്ദുക്കൾക്കും ഹൈന്ദവ ക്ഷേത്രങ്ങൾക്കും അത്ര സുഖകരമായ കാര്യങ്ങളല്ല ആന്ധ്ര പ്രദേശിൽ ഇപ്പോൾ...

ശ്മശാനം തകർന്ന് വീണ സംഭവത്തിൽ കർശന നടപടിയുമായി യോഗി സർക്കാർ; എഞ്ചിനീയർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ കാറ്റിലും മഴയിലും ശ്മശാനം തകർന്നു വീണ് നിരവധി പേർ മരിച്ച സംഭവത്തിൽ കർശന നടപടിയുമായി യോഗി സർക്കാർ. ശ്മാനത്തിന്റെ നിർമാണത്തിന് മേൽനോട്ടം നൽകിയ ഗാസിയാബാദ്...

‘ഇന്ത്യയെ ഞങ്ങൾക്ക് വിശ്വാസം‘; ഭാരത് ബയോടെക്കിന്റെ വാക്സിൻ ആവശ്യപ്പെട്ട് ബ്രസീൽ, ആദ്യ ഘട്ടത്തിൽ 5 ദശലക്ഷം ഡോസ് വാങ്ങാൻ ധാരണ

‘ഇന്ത്യയെ ഞങ്ങൾക്ക് വിശ്വാസം‘; ഭാരത് ബയോടെക്കിന്റെ വാക്സിൻ ആവശ്യപ്പെട്ട് ബ്രസീൽ, ആദ്യ ഘട്ടത്തിൽ 5 ദശലക്ഷം ഡോസ് വാങ്ങാൻ ധാരണ

ഡൽഹി: കൊവാക്സിന്റെ ആധികാരികതയെ ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ വാക്സിൻ വാങ്ങാൻ സന്നദ്ധരായി ലോകരാജ്യങ്ങൾ. ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ്-19 വാക്‌സിന്‍ വാങ്ങി വിതരണം...

കര്‍ഷക പ്രക്ഷോഭത്തിന്റെ മറവിൽ വ്യാപകമായി ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവം: റിലയന്‍സ് ജിയോ ഹൈക്കോടതിയിലേക്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിലും ഹരിയാനയിലുമായി ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച്‌ റിലയന്‍സ് ജിയോ. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ജിയോയുടെ ആവശ്യം. ഏതാനും...

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് രാത്രിയിൽ അതിക്രമിച്ചു കയറി മലപ്പുറം സ്വദേശി : ശ്രീജിത്തെന്ന വ്യാജപേരിൽ കയറിയത് ഫൈസലുള്ള അക്ബർ എന്ന് പോലീസ് (video)

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് രാത്രിയിൽ അതിക്രമിച്ചു കയറി മലപ്പുറം സ്വദേശി : ശ്രീജിത്തെന്ന വ്യാജപേരിൽ കയറിയത് ഫൈസലുള്ള അക്ബർ എന്ന് പോലീസ് (video)

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറി മലപ്പുറം സ്വദേശി. ഇന്നലെ രാത്രി ഒമ്പതര മണിക്കാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയില്‍ യുവാവ് അതിക്രമിച്ചു കയറിയത്. ശ്രീജിത്ത് എന്നാണ്...

Page 3904 of 4341 1 … 3,903 3,904 3,905 … 4,341

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist