കോമഡി എന്ന പേരിൽ ഹിന്ദു ദൈവങ്ങളെ അപമാനിച്ചു: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി അറസ്റ്റില്‍
ഇന്‍ഡോര്‍: സ്റ്റേജ് പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെ മോശപ്പെട്ട പദപ്രയോഗമുപയോഗിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ അറസ്റ്റില്‍. ഈ പരിപാടിയിൽ അമിത്ഷായെയും ഇയാൾ കാര്യമില്ലാതെ അസഭ്യം പറഞ്ഞിരുന്നു....



















