ഭീതിയൊഴിയാതെ കേരളം; ഇന്ന് 4991 പേർക്ക് കൊവിഡ്, യുകെയിൽ നിന്ന് വന്ന 37 പേർക്ക് രോഗബാധ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം...

























