Brave India Desk

“ചൈനയ്ക്കും പാകിസ്ഥാനും വേണ്ടി ഗുപ്കർ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നു” : ഗുരുതര ആരോപണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ

“ചൈനയ്ക്കും പാകിസ്ഥാനും വേണ്ടി ഗുപ്കർ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നു” : ഗുരുതര ആരോപണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ

ഭോപ്പാൽ: ചൈനയ്ക്കും പാകിസ്ഥാനും വേണ്ടി ജമ്മുകശ്മീരിലെ ഗുപ്കർ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ജമ്മുകശ്മീരിനു പ്രത്യേക പദവി അനുവദിച്ച ഇന്ത്യയുടെ...

അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി മരിച്ചു : ഇന്റർപോൾ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒന്നാമന്റെ മരണം അഫ്ഗാനിൽ

അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി മരിച്ചു : ഇന്റർപോൾ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒന്നാമന്റെ മരണം അഫ്ഗാനിൽ

തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയുടെ തലവൻ അയ്മൻ അൽ-സവാഹിരി അഫ്ഗാനിസ്ഥാനിൽ വെച്ച് മരിച്ചുവെന്ന് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം അൽ-ഖ്വയ്ദ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാർധക്യസഹജമായ അസുഖങ്ങളാൽ അയ്മൻ അൽ-സവാഹിരി മരണപ്പെട്ടുവെന്ന്...

ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ : ഡിഎംകെ റാലി പോലീസ് തടഞ്ഞു

ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ : ഡിഎംകെ റാലി പോലീസ് തടഞ്ഞു

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ തലവൻ എൻ.കെ സ്റ്റാലിന്റെ മകനും പാർട്ടിയുടെ യുവജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ഡിഎംകെയുടെ...

ഭൂട്ടാനിൽ ചൈന ഗ്രാമം സ്ഥാപിച്ചിട്ടില്ല : ചൈനയുടെ അവകാശവാദം തള്ളി ഭൂട്ടാൻ

ഭൂട്ടാനിൽ ചൈന ഗ്രാമം സ്ഥാപിച്ചിട്ടില്ല : ചൈനയുടെ അവകാശവാദം തള്ളി ഭൂട്ടാൻ

ന്യൂഡൽഹി: ഭൂട്ടാനിൽ ചൈനീസ് ഗ്രാമം സ്ഥാപിച്ചുവെന്ന ചൈനീസ് മാധ്യമത്തിന്റെ അവകാശവാദം തള്ളി ഭൂട്ടാൻ. ഇന്ത്യയിലെ പൂട്ടാൻ നയതന്ത്ര പ്രതിനിധിയായ മേജർ ജനറൽ വെറ്റ്സോപ് നംഗ്യാലാണ് ചൈനയുടെ വാദം...

വാഗ്ദാനം നിറവേറ്റാനൊരുങ്ങി യെദ്യൂരപ്പ സർക്കാർ; കർണ്ണാടകയിൽ ഗോവധ നിരോധനം നടപ്പിലാക്കാൻ ആലോചന

പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കാനൊരുങ്ങി കർണ്ണാടക സർക്കാർ; ലൗ ജിഹാദ് നിരോധനത്തിന് പിന്നാലെ ഗോവധ നിരോധനത്തിനും നിയമ നിർമ്മാണം നടത്തും

ബംഗലൂരു: ലൗ ജിഹാദ് നിരോധനത്തിന് പിന്നാലെ ഗോവധവും നിരോധിക്കാനൊരുങ്ങി കർണ്ണാടക സർക്കാർ. ഗോവധ നിരോധനം അധികം വൈകാതെ കർണ്ണാടകയിൽ നടപ്പിലാക്കുമെന്ന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി സി.ടി....

കാനത്തിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ദേഹാസ്വാസ്ഥ്യം. സിപിഐ സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ശാരീക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ...

നാഗ്രോട്ടാ ഏറ്റുമുട്ടൽ : രാജ്യത്തിന്റെ അതിർത്തി സുരക്ഷ വിലയിരുത്തുന്നതിന് ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നാഗ്രോട്ടാ ഏറ്റുമുട്ടൽ : രാജ്യത്തിന്റെ അതിർത്തി സുരക്ഷ വിലയിരുത്തുന്നതിന് ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി സുരക്ഷ വിലയിരുത്തുന്നതിന് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗ്രോട്ടാ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,...

സ്വർണക്കടത്ത് കമ്മീഷനായി റമീസ് നൽകിയത് 97 ലക്ഷം : ഉന്നതർക്ക് വീതം വെച്ചത് സ്വപ്ന

സ്വപ്നയുടെ ശബ്ദരേഖാ വിവാദം; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ഇഡി, പൊലീസും ജയിൽ വകുപ്പും ആശയക്കുഴപ്പത്തിൽ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിൽ നിലപാടെടുത്ത് ഇഡി. സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുമെന്നും ഇഡി...

വഖഫ് വസ്തുവഹകൾ അനധികൃതമായി കൈമാറ്റം ചെയ്തു : യു.പിയിലെ മുൻ ഷിയ വഖഫ് ബോർഡ് ചെയർമാനെതിരെ കേസെടുത്ത് സിബിഐ

വഖഫ് വസ്തുവഹകൾ അനധികൃതമായി കൈമാറ്റം ചെയ്തു : യു.പിയിലെ മുൻ ഷിയ വഖഫ് ബോർഡ് ചെയർമാനെതിരെ കേസെടുത്ത് സിബിഐ

ലക്‌നൗ: അനധികൃതമായി വഖഫ് വസ്തുവഹകൾ വില്പന നടത്തിയതിനു ഉത്തർപ്രദേശിലെ മുൻ ഷിയ വഖഫ് ബോർഡ് ചെയർമാൻ വസിം റിസ്‌വിക്കെതിരെ കേസെടുത്ത് സിബിഐ. ഇയാൾക്കെതിരെ 2 എഫ്ഐആറുകളാണ് ചാർജ്...

‘പാകിസ്ഥാന് യുദ്ധവിമാനങ്ങളും അന്തർവാഹിനികളും നൽകില്ല‘; കർശനമായ നിലപാടെടുത്ത് ഫ്രാൻസ്

‘പാകിസ്ഥാന് യുദ്ധവിമാനങ്ങളും അന്തർവാഹിനികളും നൽകില്ല‘; കർശനമായ നിലപാടെടുത്ത് ഫ്രാൻസ്

പാരിസ്: പാകിസ്ഥാന് യുദ്ധവിമാനങ്ങളും അന്തർവാഹിനികളും നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫ്രാൻസ്. നേരത്തെ നൽകാൻ കരാറായിരുന്ന മിറാഷ് യുദ്ധവിമാനങ്ങളും 90ബി ക്ലാസ് അന്തർവാഹിനികളും തൽകാലം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫ്രാൻസ് കൈക്കൊണ്ടിരിക്കുന്ന...

“ജയ് ശ്രീറാം വിളിക്കേണ്ടവർ ഗുജറാത്തിൽ പോവുക, ബംഗാളിൽ ഇതനുവദിക്കില്ല”: വിവാദ പ്രസ്താവനയുമായി തൃണമൂൽ കോൺഗ്രസ് നേതാവ്

“ജയ് ശ്രീറാം വിളിക്കേണ്ടവർ ഗുജറാത്തിൽ പോവുക, ബംഗാളിൽ ഇതനുവദിക്കില്ല”: വിവാദ പ്രസ്താവനയുമായി തൃണമൂൽ കോൺഗ്രസ് നേതാവ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജയ് ശ്രീറാം വിളിക്കാൻ അനുവദിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ്. ജയ് ശ്രീറാം വിളിക്കേണ്ടവർ മോദിയുടെ ഗുജറാത്തിലേക്ക് പോകണമെന്നാണ് ഇയാൾ പറഞ്ഞത്. തൃണമൂൽ കോൺഗ്രസ്...

“പ്രസിഡന്റായി  തെരഞ്ഞെടുക്കപ്പെട്ടാൽ, ഭീഷണികളെ നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കും” : വാഗ്ദാനവുമായി ജോ ബൈഡൻ

“ചൈന നിയമങ്ങളനുസരിച്ച് തന്നെയാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തും” : ലോകാരോഗ്യ സംഘടനയിൽ യു.എസ് വീണ്ടും അംഗമാവുമെന്നും ജോ ബൈഡൻ

വാഷിംഗ്ടൺ: ചൈന നിയമങ്ങളനുസരിച്ച് തന്നെയാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തുമെന്നും ലോകാരോഗ്യ സംഘടനയിൽ യു.എസ് വീണ്ടും അംഗമാവുമെന്നും നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. പ്രസിഡൻഷ്യൽ ചർച്ചകൾക്കിടയിൽ, ചൈനയുടെ...

രാജ്യദ്രോഹ കേസിൽ അറസ്റ്റിലായ സിദ്ദിഖ് കാപ്പന് വേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ; നാലാഴ്ച കഴിഞ്ഞ് വരൂ അപ്പോൾ പരിഗണിക്കാമെന്ന് കോടതി

‘സിദ്ദിഖ് കാപ്പൻ മാധ്യമ പ്രവർത്തകനെന്ന വ്യാജേന എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ‘; ഹത്രാസിലേക്ക് പോയത് കലാപം നടത്താനെന്ന് യുപി പൊലീസ് സുപ്രീം കോടതിയിൽ

ലഖ്നൗ: സിദ്ദിഖ് കാപ്പൻ മാധ്യമ പ്രവർത്തകനെന്ന വ്യാജേന എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെന്ന് ഉത്തർ പ്രദേശ് പൊലീസ്. ഇയാൾ ഹത്രാസിലേക്ക് പോയത് കലാപം നടത്താനാണെന്നും യുപി പൊലീസ്...

‘ആത്മാർത്ഥ സൗഹൃദത്തിന്റെ സത്യസന്ധമായ പ്രതീകം, നന്ദി മോദി ‘; മരുന്ന് നൽകിയതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി

ഭൂട്ടാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി; റുപേ കാർഡ് രണ്ടാം ഘട്ടം പുറത്തിറക്കി

ഡൽഹി: ഭൂട്ടാനുമായുള്ള ബന്ധം സമസ്ത മേഖലകളിലും ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാനു വേണ്ടിയുള്ള റുപേ കാർഡ് രണ്ടാം ഘട്ട വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി...

ഹാഫീസ് സയീദിനു 10 വർഷം ശിക്ഷ വിധിച്ചതിനു പിന്നാലെ വിഐപി പരിഗണന നൽകി പാകിസ്ഥാൻ : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഹാഫീസ് സയീദിനു 10 വർഷം ശിക്ഷ വിധിച്ചതിനു പിന്നാലെ വിഐപി പരിഗണന നൽകി പാകിസ്ഥാൻ : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനും തീവ്രവാദ സംഘടനയായ ജമാത്ത്-ഉദ്-ദവായുടെ തലവനുമായ ഹാഫീസ് സയീദിനു പാകിസ്ഥാൻ വി.ഐ.പി പരിഗണനയാണ് നൽകുന്നതെന്ന് റിപ്പോർട്ടുകൾ. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്നാരോപിച്ച്...

ഉത്തേജക മരുന്ന് ഉപയോഗം : ഹാമർ ത്രോ ദേശീയ ചാമ്പ്യൻ അനിതയ്ക്ക് സസ്പെൻഷൻ, കോഹ്‌ലി, ധോണി എന്നിവരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു

ഉത്തേജക മരുന്ന് ഉപയോഗം : ഹാമർ ത്രോ ദേശീയ ചാമ്പ്യൻ അനിതയ്ക്ക് സസ്പെൻഷൻ, കോഹ്‌ലി, ധോണി എന്നിവരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു

ന്യൂഡൽഹി: ഹാമർ ത്രോയിൽ ഇന്ത്യയുടെ ദേശീയ ചാമ്പ്യനും ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഗോൾഡ് മെഡലിസ്റ്റുമായ അനിതയെ സസ്പെൻഡ് ചെയ്ത് ആന്റി-ഡോപ്പിങ് ഏജൻസി (എൻഎഡിഎ). അനിത...

സെക്രട്ടറിയേറ്റിലെ തീപിടുത്തം; ഫാൻ കേന്ദ്രലാബിൽ പരിശോധിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് കാരണമായ ഫാൻ കേന്ദ്രലാബിൽ പരിശോധനക്ക് അയച്ചു. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനയില്‍ ഷോര്‍ട്ട്‌സര്‍ക്യൂട്ട് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഫോറന്‍സിക് ലാബിലെ...

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിക്കെതിരെ തെളിവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇടത് എം എൽ എ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപിനെതിരെ തെളിവുമായി അന്വേഷണ സംഘം. കേസിൽ...

70 രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന അഫ്‌ഗാനിസ്ഥാൻ ഹ്യുമാനിറ്റേറിയൻ കോൺഫറൻസ് : ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

70 രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന അഫ്‌ഗാനിസ്ഥാൻ ഹ്യുമാനിറ്റേറിയൻ കോൺഫറൻസ് : ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയൻ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പങ്കെടുക്കും. അഫ്ഗാൻ സർക്കാർ ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര സമ്മേളനം നവംബർ 23-24 തീയതികളിലായിരിക്കും...

കോവിഡ് വാക്സിൻ രണ്ട് ഡോസിന് 1000 രൂപ : ഫെബ്രുവരി തൊട്ട് ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് വാക്സിൻ രണ്ട് ഡോസിന് 1000 രൂപ : ഫെബ്രുവരി തൊട്ട് ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: ഓക്സ്ഫോർഡ് കോവിഡ് പ്രതിരോധ വാക്സിൻ അടുത്ത വർഷം ഫെബ്രുവരിയോടെ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനെവാല. ആരോഗ്യ പ്രവർത്തകർക്കും വയോധികർക്കുമായിരിക്കും...

Page 3943 of 4335 1 … 3,942 3,943 3,944 … 4,335

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist