Brave India Desk

“ഐടി സെക്രട്ടറി ശിവശങ്കരന്‍ സ്വപ്‌നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍, എന്നും മദ്യപിച്ചാണ് ഔദ്യോഗിക വാഹനത്തില്‍ ഇവിടെ വന്നുകൊണ്ടിരുന്നത്” : സ്വപ്‌നയും സ്ഥിരമായി രാത്രികാലങ്ങളില്‍ പുറത്തു പോകാറുണ്ടെന്ന് അയല്‍വാസികള്‍

ശബ്ദസന്ദേശം തന്റേതെന്ന് ഉറപ്പില്ല : മൊഴി നൽകി സ്വപ്ന സുരേഷ്

തിരുവനന്തപുരം: പുറത്തു വന്നിരിക്കുന്ന ശബ്ദസന്ദേശം തന്റേതു പോലെ തോന്നുമെങ്കിലും, തന്റെ തന്നെയാണോ എന്ന് ഉറപ്പില്ലെന്ന് സ്വപ്ന സുരേഷ്. ജയിൽ ഡിഐജി അജയകുമാറിനു നൽകിയ മൊഴിയിലാണ് സ്വപ്നസുരേഷ് ഇപ്രകാരം...

ഇന്ത്യയുടെ വളർച്ച ശത്രുതയോടെ കാണുന്ന ചൈന തന്ത്രപ്രധാന ബന്ധങ്ങൾ ശിഥിലമാക്കാൻ ശ്രമിക്കുന്നു : മുന്നറിയിപ്പ് നൽകി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

ഇന്ത്യയുടെ വളർച്ച ശത്രുതയോടെ കാണുന്ന ചൈന തന്ത്രപ്രധാന ബന്ധങ്ങൾ ശിഥിലമാക്കാൻ ശ്രമിക്കുന്നു : മുന്നറിയിപ്പ് നൽകി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

വാഷിങ്ടൺ: ഇന്ത്യയുടെ വളർച്ചയെ ചൈന ശത്രുതയോടെയാണ് കാണുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട്. മാത്രമല്ല, അമേരിക്കയടക്കമുള്ള ജനാധിപത്യ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തത്തിന് ചൈന തടയിടാൻ ശ്രമിക്കുകയാണെന്നും...

സമുദ്രാതിർത്തി വിപുലീകരിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് തിരിച്ചടി : മുങ്ങിക്കപ്പലുകളെ തുരത്താൻ കൂടുതൽ പി-8 ഐ വിമാനങ്ങൾ സ്വന്തമാക്കി ഇന്ത്യ

സമുദ്രാതിർത്തി വിപുലീകരിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് തിരിച്ചടി : മുങ്ങിക്കപ്പലുകളെ തുരത്താൻ കൂടുതൽ പി-8 ഐ വിമാനങ്ങൾ സ്വന്തമാക്കി ഇന്ത്യ

മുംബൈ : സമുദ്ര നിരീക്ഷണം ശക്തമാക്കാനും ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ അതിവേഗം കണ്ടെത്താനും സഹായിക്കുന്ന ഒമ്പതാമത്തെ പി-8 ഐ നിരീക്ഷണ വിമാനം സ്വന്തമാക്കി ഇന്ത്യൻ നാവികസേന. ഈ വിമാനം...

“ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നു” : ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ

“ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നു” : ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം...

കോവിഡ് പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവരുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ സംവരണം : പ്രഖ്യാപനവുമായി കേന്ദ്രം

കോവിഡ് പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവരുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ സംവരണം : പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവരുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. 2020-2021 അധ്യയന വർഷത്തിലായിരിക്കും രണ്ടു കോഴ്സുകളിലേക്കും കോവിഡ്...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ വധിക്കും : ഭീഷണിയുമായി ജയ്ഷ്-ഇ-മുഹമ്മദ്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ വധിക്കും : ഭീഷണിയുമായി ജയ്ഷ്-ഇ-മുഹമ്മദ്

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് വധഭീഷണി. കുപ്രസിദ്ധ ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദാണ് മക്രോണിനെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. പ്രവാചകന്റെ അഭിമാനം കാക്കാൻ വേണ്ടി ജീവത്യാഗം ചെയ്യാൻ തയ്യാറുള്ളവർ ഫ്രഞ്ച്...

“വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ നടപടിയെടുക്കാൻ വൈകിയതെന്ത്?, മരിച്ചു വീണത് നിരവധി പേർ” : ഡൽഹി സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി

“വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ നടപടിയെടുക്കാൻ വൈകിയതെന്ത്?, മരിച്ചു വീണത് നിരവധി പേർ” : ഡൽഹി സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി

ഡൽഹി: കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിൽ അലംഭാവം കാണിച്ചതിന് ഡൽഹി ആം ആദ്മി സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുള്ളവരുടെ എണ്ണം കുറയ്ക്കാൻ എന്താണ്...

ഇബ്രാഹിം കുഞ്ഞിന് കുരുക്ക് : പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശിച്ച് കോടതി

ഇബ്രാഹിം കുഞ്ഞിന് കുരുക്ക് : പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശിച്ച് കോടതി

കൊച്ചി: പാലരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശിച്ച് കോടതി....

ഇന്ത്യൻ സാങ്കേതിക മേഖലയിലെ സംരംഭങ്ങൾ ആഗോള വിപണി ലക്ഷ്യമിട്ടുള്ളത് : ഡിജിറ്റൽ ഇന്ത്യ ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചുവർഷം മുമ്പ്, ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതി ഭാരതത്തിൽ ആവിഷ്കരിക്കപ്പെടുമ്പോൾ ഉള്ളതിനേക്കാൾ ബഹുദൂരം മുന്നോട്ടു പോയെന്നും,...

ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ല : നാലുദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് വിജിലൻസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അന്വേഷണമായി സഹകരിക്കുന്നില്ലെന്ന് വിജിലൻസ്. കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ നാലുദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷയും...

തുർക്കി, പാകിസ്ഥാൻ, ഖത്തർ, കുവൈറ്റ് എന്നീ രാഷ്ട്രങ്ങൾ ഭീകരരെ സഹായിക്കുന്നു : ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഫ്രാൻസ്

തുർക്കി, പാകിസ്ഥാൻ, ഖത്തർ, കുവൈറ്റ് എന്നീ രാഷ്ട്രങ്ങൾ ഭീകരരെ സഹായിക്കുന്നു : ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഫ്രാൻസ്

പാരീസ്: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾ ക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി ഫ്രാൻസ്. തുർക്കി, പാകിസ്ഥാൻ, ഖത്തർ, കുവൈറ്റ് എന്നീ രാഷ്ട്രങ്ങൾ ഭീകരരെ സഹായിക്കുന്നുണ്ടെന്നും ഇവർക്കെതിരെ അടിയന്തര...

“തീവ്രവാദം,വിഘടനവാദം എന്നിവ പോലുള്ള സാഹചര്യങ്ങളെ നിങ്ങൾ നേരിട്ടതെങ്ങനെയാണ്? ” :  ലോക രാഷ്ട്രങ്ങളോട് തിരിച്ചു ചോദ്യമുയർത്തി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി നിരവധി ഭാഗങ്ങളിൽ നിന്നും ചോദ്യം ചെയ്യപ്പെടുന്നു : യു.എൻ അത് പരിഗണിക്കാനുള്ള സാമാന്യബോധം കാണിക്കണമെന്ന് എസ്.ജയശങ്കർ

ന്യൂഡൽഹി: ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഒരാളോ ഒരു രാഷ്ട്രമോ അല്ല, മറിച്ച്, ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും അനവധി പേർ സംഘടനയുടെ പ്രവർത്തനത്തിൽ...

2020 ബംഗളൂരു ടെക് ഉച്ചകോടി ഇന്ന് : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

2020 ബംഗളൂരു ടെക് ഉച്ചകോടി ഇന്ന് : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

2020 ബംഗളൂരു ടെക് ഉച്ചകോടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ചടങ്ങുകൾ. നവംബർ 19 മുതൽ 21...

ബംഗളൂരു കലാപം : മുൻ കോൺഗ്രസ്സ് മേയറെ അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച്

ബംഗളൂരു കലാപം : മുൻ കോൺഗ്രസ്സ് മേയറെ അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച്

ബംഗളൂരു: ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ നേതാവും മുൻ മേയറുമായ സമ്പത്ത് രാജിനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. ഒക്ടോബർ 31 മുതൽ ഒളിവിലായിരുന്ന സമ്പത്ത് രാജിനെ കഴിഞ്ഞ...

കശ്മീരിൽ കനത്ത ഏറ്റുമുട്ടൽ : നാലു ഭീകരരെ സൈന്യം വധിച്ചു

കശ്മീരിൽ കനത്ത ഏറ്റുമുട്ടൽ : നാലു ഭീകരരെ സൈന്യം വധിച്ചു

നഗ്രോട്ട: ജമ്മുകശ്മീരിൽ ഭീകരവാദികളും സുരക്ഷാസേനയുമായി കനത്ത ഏറ്റുമുട്ടൽ. നഗരത്തിലുണ്ടായ രൂക്ഷമായ പോരാട്ടത്തെ തുടർന്ന്, നാല് ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു. നഗ്രോട്ടയിലെ ബാൻ ടോൾ പ്ലാസയ്ക്ക് സമീപമാണ്...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

കൊച്ചി: കളമശ്ശേരി എംഎൽഎയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള വിജിലൻസിനെ അതീവ രഹസ്യ നീക്കം ചോർന്നുവെന്ന് സംശയം. ഇന്നലെ രാവിലെ 8 കാലിന് വിജിലൻസ്...

സിഎജി റിപ്പോർട്ട് ചോർത്തിയെന്ന് പരാതി : ധനമന്ത്രിയുടെ വിശദീകരണം തേടി സ്പീക്കർ

തിരുവന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന് പരാതിയിൽ ധനമന്ത്രി തോമസ് ഐസകിന്റെ വിശദീകരണം തേടി സ്പീക്കർ. എത്രയും വേഗം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വി.ഡി സതീശൻ എംഎൽഎ...

പുൽവാമയിൽ സൈനിക വ്യൂഹത്തിനു നേരെ ഗ്രനേഡാക്രമണം : 12 പ്രദേശവാസികൾക്ക് പരിക്ക്

പുൽവാമയിൽ സൈനിക വ്യൂഹത്തിനു നേരെ ഗ്രനേഡാക്രമണം : 12 പ്രദേശവാസികൾക്ക് പരിക്ക്

പുൽവാമ: ജമ്മു കശ്മീരിൽ സൈനിക വ്യൂഹത്തിനു നേരെ ഗ്രനേഡാക്രമണം. ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുൽവാമയിലെ കാകപോറയിലാണ് ആക്രമണം നടന്നത്. സൈനിക വ്യൂഹത്തിനു നേരെ...

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശീയ അവധി ദിനമാക്കണം : പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് മമതാ ബാനർജി

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശീയ അവധി ദിനമാക്കണം : പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് മമതാ ബാനർജി

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23, ദേശീയ അവധി ദിനമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മാത്രമല്ല, നേതാജിക്ക്...

മെഗാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കൈകോർത്ത് ഇന്ത്യയും റഷ്യയും : വരാനിരിക്കുന്നത് പ്രതിരോധ മേഖലയിൽ സമഗ്ര പങ്കാളിത്തം

മെഗാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കൈകോർത്ത് ഇന്ത്യയും റഷ്യയും : വരാനിരിക്കുന്നത് പ്രതിരോധ മേഖലയിൽ സമഗ്ര പങ്കാളിത്തം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടി കാരണമാവുക ഇന്ത്യ-റഷ്യ സമഗ്ര പങ്കാളിത്തത്തിന്. റഷ്യൻ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന മെഗാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈവന്റിന്റെ സംഘാടകരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തവണത്തെ ബ്രിക്സ്...

Page 3944 of 4335 1 … 3,943 3,944 3,945 … 4,335

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist