Brave India Desk

‘തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യം തുടരും‘; നിലപാട് വ്യക്തമാക്കി ഉപമുഖ്യമന്ത്രി പനീർശെൽവം

‘തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യം തുടരും‘; നിലപാട് വ്യക്തമാക്കി ഉപമുഖ്യമന്ത്രി പനീർശെൽവം

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെ- ബിജെപി സഖ്യം തുടരുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഓ പനീർശെല്വം. കേന്ദ്ര ആഭ്യന്തര മന്ത്രി...

കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥി മരിച്ചു

കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥി മരിച്ചു

കൊല്ലം: കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥി മരിച്ചു. കൊല്ലം പന്മന പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി വിശ്വനാഥൻ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

സ്വപ്നയുടെ ശബ്ദരേഖയിൽ അന്വേഷണം വേണമെന്ന് ഋഷിരാജ് സിംഗും; ഇഡിയുടെ കത്ത് പൊലീസ് മേധാവിക്ക് കൈമാറി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച്...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ഇന്ന് 5772 പേർക്ക് കൊവിഡ്; മരണം 25 , 4989 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5772 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് മൂലം 25 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ...

‘സൗഗത റോയ് ഉൾപ്പെടെ അഞ്ച് തൃണമൂൽ എം പിമാർ ബിജെപിയിൽ ചേരും‘; ബംഗാളിൽ നടക്കാൻ പോകുന്നത് തൃണമൂലിന്റെ അടിതെറ്റിക്കുന്ന നീക്കങ്ങളെന്ന് ബിജെപി

‘സൗഗത റോയ് ഉൾപ്പെടെ അഞ്ച് തൃണമൂൽ എം പിമാർ ബിജെപിയിൽ ചേരും‘; ബംഗാളിൽ നടക്കാൻ പോകുന്നത് തൃണമൂലിന്റെ അടിതെറ്റിക്കുന്ന നീക്കങ്ങളെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണ്ണായക നീക്കങ്ങളുമായി ബിജെപി. പ്രമുഖ തൃണമൂൽ നേതാവായ സൗഗത റോയ് ഉൾപ്പെടെ അഞ്ച് എം പിമാർ...

ഐ എസ് എൽ; ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ എഫ് സി പോരട്ടം

ഐ എസ് എൽ; ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ എഫ് സി പോരട്ടം

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ എഫ് സിയെ നേരിടും. സെർജിയോ ലൊബേറ പരിശീലകനാകുന്ന മുംബൈ എഫ്.സി മികച്ച ഘടനയുള്ള...

കശ്മീരിൽ പരിശോധന ശക്തമാക്കി സൈന്യം; രണ്ട് ജെയ്ഷെ ഭീകരർ പിടിയിൽ

അവന്തിപൊര: പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ ലംഘിക്കുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ സുരക്ഷയും പരിശോധനയും കർശനമാക്കി സൈന്യം. അവന്തിപൊരയിൽ ഇന്ന് നടത്തിയ പരിശോധനയിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ...

ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ : അപേക്ഷ നൽകി

ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നും മൊഴി; വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻസിബി

ബംഗലൂരു: മയക്കുമരുന്ന് കേസിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും...

കേരളം കോവിഡ് മരണങ്ങൾ കുറച്ച് കാണിക്കുന്നു : വിവരങ്ങൾ പുറത്തുവിട്ട് ബിബിസി

കേരളം കോവിഡ് മരണങ്ങൾ കുറച്ച് കാണിക്കുന്നു : വിവരങ്ങൾ പുറത്തുവിട്ട് ബിബിസി

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ റിപ്പോർട്ടുകൾ. ഡോ. അരുൺ എൻ. മാധവന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വളണ്ടിയർമാർ ചേർന്ന്...

കിഫ്ബി വിവാദം: ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കിഫ്ബി വിവാദം: ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

ന്യൂഡൽഹി : കിഫ്ബി വിവാദത്തിൽ മുതിർന്ന അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്...

“പാർട്ടി ദുർബലമായെന്ന് അംഗീകരിക്കണം” : കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

“പാർട്ടി ദുർബലമായെന്ന് അംഗീകരിക്കണം” : കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പാർട്ടി ദുർബലമായെന്ന് അംഗീകരിക്കണമെന്നും കോൺഗ്രസ് ബിജെപിക്ക് ബദലല്ലാതായെന്നുമാണ് ഒരഭിമുഖത്തിൽ കപിൽ സിബൽ പറഞ്ഞത്. മാത്രമല്ല,...

ഡി.എം.കെ നേതാവ് എം.കെ അഴഗിരിയുടെ വിശ്വസ്തൻ ബിജെപിയിൽ ചേർന്നു : അധികം വൈകാതെ അഴഗിരിയേയും പാർട്ടിയുടെ ഭാഗമാക്കുമെന്ന് കെ.പി രാമലിംഗം

ഡി.എം.കെ നേതാവ് എം.കെ അഴഗിരിയുടെ വിശ്വസ്തൻ ബിജെപിയിൽ ചേർന്നു : അധികം വൈകാതെ അഴഗിരിയേയും പാർട്ടിയുടെ ഭാഗമാക്കുമെന്ന് കെ.പി രാമലിംഗം

ന്യൂഡൽഹി: ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ സഹോദരനായ എം.കെ അഴഗിരിയുടെ വിശ്വസ്തൻ കെ.പി രാമലിംഗം ബിജെപിയിൽ ചേർന്നു. അഴഗിരിയോട് താൻ ബിജെപിയിൽ ചേരുകയാണെന്നത് സംബന്ധിച്ച കാര്യങ്ങൾ നേരത്തെ...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണം : ഗവർണർക്ക് കത്തയച്ച് വിജയ് സേതുപതി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണം : ഗവർണർക്ക് കത്തയച്ച് വിജയ് സേതുപതി

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് നടൻ വിജയ് സേതുപതി. 29 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനടക്കം...

കശ്മീരിന്റെ തെറ്റായ ഭൂപടത്തിൽ ഇന്ത്യക്ക് എതിർപ്പ് : പുതിയ കറൻസി പിൻവലിച്ച് സൗദി അറേബ്യ

കശ്മീരിന്റെ തെറ്റായ ഭൂപടത്തിൽ ഇന്ത്യക്ക് എതിർപ്പ് : പുതിയ കറൻസി പിൻവലിച്ച് സൗദി അറേബ്യ

റിയാദ്: ഇന്ത്യൻ അതിർത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ പുതിയ കറൻസി സൗദി പിൻവലിച്ചതായി റിപ്പോർട്ടുകൾ. ശനിയാഴ്ച ജി-20 ഉച്ചകോടിക്ക് തുടക്കം കുറിക്കാനിരിക്കെയാണ് നടപടി. കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയിൽ...

നഗ്രോട്ട ഏറ്റുമുട്ടൽ : പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ

നഗ്രോട്ട ഏറ്റുമുട്ടൽ : പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി : ജമ്മുകശ്മീരിലെ നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് പാക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്. ഭീകരരുടെ...

പാകിസ്ഥാനിൽ ഖനനത്തിനിടെ കണ്ടെത്തിയത് 1,300 വർഷം പഴക്കമുള്ള ക്ഷേത്രം : ക്ഷേത്രം വിഷ്ണു ഭഗവാന്റേതെന്ന് ഗവേഷകർ

പാകിസ്ഥാനിൽ ഖനനത്തിനിടെ കണ്ടെത്തിയത് 1,300 വർഷം പഴക്കമുള്ള ക്ഷേത്രം : ക്ഷേത്രം വിഷ്ണു ഭഗവാന്റേതെന്ന് ഗവേഷകർ

വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിൽ 1,300 വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഭഗവാൻ വിഷ്ണുവിന്റെ ക്ഷേത്രം കണ്ടെത്തി. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുള്ള സ്വാട്ട് ജില്ലയിൽ പാകിസ്ഥാനി-ഇറ്റാലിയൻ പുരാവസ്തു ഗവേഷകരാണ് ക്ഷേത്രം...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാട്ടിൽ : 67,378 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാട്ടിൽ : 67,378 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാട് സന്ദർശിക്കും.67,378 കോടിരൂപയുടെ നിർമ്മാണ വികസന പ്രവർത്തനങ്ങൾക്ക് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തറക്കല്ലിടും. നിയമസഭാ തിരഞ്ഞെടുപ്പ്...

ബിനാമി പേരിൽ വാങ്ങിയത് 200 ഏക്കറിലധികം ഭൂമി : സംസ്ഥാനത്തെ രണ്ടു മന്ത്രിമാർക്കെതിരെ കേരളത്തിനു പുറത്ത് അന്വേഷണം

ബിനാമി പേരിൽ വാങ്ങിയത് 200 ഏക്കറിലധികം ഭൂമി : സംസ്ഥാനത്തെ രണ്ടു മന്ത്രിമാർക്കെതിരെ കേരളത്തിനു പുറത്ത് അന്വേഷണം

കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേരളത്തിലെ രണ്ടു മന്ത്രിമാർ ഇത്തരത്തിൽ സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നാണ് ആരോപണമുയർന്നിട്ടുള്ളത്....

ചെന്നിത്തലയ്ക്കെതിരെ ബാർ കോഴ കേസിൽ വിജിലൻസ് അന്വേഷണം : ഗവർണറുടെയും സ്പീക്കറുടെയും അനുമതി തേടി സർക്കാർ

തിരുവനന്തപുരം : ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി.എസ് ശിവകുമാർ എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെയും സ്പീക്കറുടെയും അനുമതി തേടി...

ഭീം ആർമി-പോപ്പുലർ ഫ്രണ്ട് സാമ്പത്തിക ബന്ധങ്ങൾ അന്വേഷണത്തിൽ : സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു പുറകേ എൻഫോഴ്സ്മെന്റ് വിഭാഗം

ഭീം ആർമി-പോപ്പുലർ ഫ്രണ്ട് സാമ്പത്തിക ബന്ധങ്ങൾ അന്വേഷണത്തിൽ : സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു പുറകേ എൻഫോഴ്സ്മെന്റ് വിഭാഗം

ന്യൂഡൽഹി: ഭീം ആർമിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ തങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം. പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ഇന്ധനം...

Page 3942 of 4335 1 … 3,941 3,942 3,943 … 4,335

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist