‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്‘; റേഷൻകാർഡുകൾ ഈ മാസം തന്നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്
തിരുവനന്തപുരം :സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുകളും ഈ മാസം തന്നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിർദ്ദേശിച്ചു. ഒരു രാജ്യം ഒരു റേഷൻകാർഡ് എന്ന സംവിധാനത്തിന്റെ...


























