ആറ് ജില്ലകള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ 6 ജില്ലകള്‍ക്ക് നാളെ ( ജനുവരി 15-2020)അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍...
തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ 6 ജില്ലകള്‍ക്ക് നാളെ ( ജനുവരി 15-2020)അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍...
ലഖ്‌നൗ: അജയ് ദേവ്ഗണിന്റെ 'തനാജി: ദി അണ്‍സംഗ് വാരിയര്‍' എന്ന ചിത്രത്തിന് യുപി സര്‍ക്കാര്‍ നികുതി ഇളവ് നല്‍കി. സുബെദാര്‍ തനാജി മാലുസാരെയുടെ കഥ പറയുന്ന ചിത്രം...
ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥിപോലീസ് സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ചൊവ്വാഴ്ച ജാമിയ മിലിയ സര്‍വകലാശാലയിലെത്തും.ഡിസംബര്‍ പതിനഞ്ചിന് ജാമിയ മിലിയ സര്‍വകലാശാലയിലും പരിസരപ്രദേശങ്ങളിലും...
കാലങ്ങളായി അധികാര ഇടനാഴികളില്‍ ബാബുമാരായി ചടങ്ങുകൂടിയിരിയ്ക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കച്ചേരിക്കോയ്മ അവസാനിക്കാനുള്ള നാളുകളായെന്നും സര്‍ക്കാര്‍ പദ്ധതികള്‍ ചുവപ്പുനാടകള്‍ക്കിടയില്‍ കുരുക്കി വലിച്ചിഴയ്ക്കുന്ന പാഴ്ത്തടികളെ...
ചാനല്‍ ചര്‍ച്ചയില്‍ കൊമ്പുകോര്‍ത്ത് എസ്എഫ്‌ഐ നേതാവ് ജെയ്ക് സി തോമസും, കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും. മുല്ലപ്പള്ളി രാമചന്ദ്രനെയും അദ്ദേഹത്തിന്റെ പിതാവിനെയും സംബന്ധിച്ചുള്ള എസ്എഫ്‌ഐ നേതാവിന്റെ പരാമര്‍ശമാണ്...
ഡല്‍ഹി :ഒരു സംസ്ഥാനമോ, സംസ്ഥാനങ്ങളോ കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ഉള്ളപ്പോഴാണ് സ്യൂട്ട് ഹര്‍ജി നല്‍കാറ്. ഏഴാം ഷെഡ്യൂല്‍ പ്രകാരം യൂണിയന്‍ ലിസ്റ്റില്‍ പെടുന്ന കാര്യമാണ് പൗരത്വ നിയമം....
ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ വീണ്ടും അക്രമം.വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ചാനൽ പ്രവർത്തകരെ പ്രക്ഷോഭകർ ആക്രമിച്ചു.പ്രക്ഷോഭകാരികൾ സർവകലാശാല വൈസ് ചാൻസലറായ നജ്മ അക്തറുടെ ഓഫിസ് ഉപരോധിച്ച...
ജനുവരി ഒൻപതിന് പിടികൂടിയ ഐ.എസ് തീവ്രവാദികൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡൽഹിയിലെ വസീറാബാദിൽ നിന്ന് ഡൽഹി പോലീസിന്റെ...
ഇന്ത്യയുടെ പുതിയ വാർത്താ വിനിമയ ഉപഗ്രഹമായ GSAT30 ജനുവരി പതിനേഴ്,വെള്ളിയാഴ്ച വിക്ഷേപിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചു.ഫ്രാൻസിലെ ബഹിരാകാശഗവേഷണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയിൽ നിന്നും വെള്ളിയാഴ്ച്ച...
ഇറാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ വധിക്കരുത് എന്ന് ഇറാനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉക്രൈൻ യുദ്ധവിമാനം...
അമേരിക്കയുടെ തെക്കു കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ കൊടുങ്കാറ്റില്‍ പെട്ട് 11 പേര്‍ മരിച്ചു. കാറ്റിന്റെ തീവ്രത ഏറ്റവും ശക്തമായി അനുഭവപ്പെട്ട ടെക്‌സാസ്, അലബാമ, ലൂസിയാന എന്നീ പ്രദേശങ്ങളിലാണ്...
മുംബൈ: മഹാരാഷ്ട്രയിലെ മഹാസഖ്യത്തില്‍ വിള്ളലെന്ന സൂചനയുമായി കോണ്‍ഗ്രസ് നേതാവിന്റെ പരസ്യ പ്രസ്താവന. ഉദ്ധവ് താക്കറെ രാജി വെക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് മുന്‍ എം.പി യശ്വന്ത് റാവു ഗഡക്...
ജിതിന്‍ ജേക്കബ്- ഇന്‍ ഫേസ്ബുക്ക് ഇപ്പോള്‍ പുരോഗമന നവോത്ഥാന നമ്പര്‍ വണ്‍ സംസ്ഥാനത്തെ പ്രധാന മതേതര കലാപരിപാടി ഇന്ത്യന്‍ ജനത വോട്ട് ചെയ്തു വിജയിപ്പിച്ചവര്‍ പാര്‍ലമെന്റില്‍ പാസാക്കുകയും...
കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രചരണ വാഹനം തടഞ്ഞ എസ്‌ഐ ആണ് വെട്ടിലായത്. വാഹനം തടഞ്ഞ എസ്‌ഐയും കൂടെയുണ്ടായിരുന്ന പോലിസുകാരനും പൗരത്വനിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രിയുടെ നേത്വത്വത്തില്‍...
ബഹുഭാര്യാത്വം ആചാരസംരക്ഷണം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കുന്ന ഏഴംഗബെഞ്ചിന്റെ പരിഗണനയിലുണ്ടോ എന്ന ചോദ്യവുമായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരാഞ്ഞു. പള്ളികളിലെ സ്ത്രീ പ്രവേശനം, സ്ത്രീകളിലെ നിര്‍ബന്ധിത ചേലാകര്‍മ്മം,...
ആറരക്കോടി രൂപയുടെ കിസാന്‍ കാര്‍ഡ് തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ മൂന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഓഫീസര്‍മാര്‍ക്കെതിരേ കേസെടുത്തു. ഉത്തര്‍ പ്രദേശിലെ ലക്‌നൌവിലുള്ള മൂന്ന് എസ് ബി...
രാജ്യത്തെ സര്‍വകലാശാലകളിലും പഠനകേന്ദ്രങ്ങളിലും ഇടതുപക്ഷ വൈതാളികരുടെ ചതിയാണ് നടക്കുന്നതെന്ന് ഇരുനൂറോളം പ്രൊഫസര്‍മാരും പണ്ഡിതരും ഗവേഷകരും ചേര്‍ന്ന് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. ഇടതുപക്ഷ ആക്ടിവിസ്റ്റുകളുടെ വളരെച്ചെറിയ ഒരു കൂട്ടം രാജ്യത്തെ...
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ ഇന്ത്യയെ ഒരു രീതിയിലും ബാധിക്കില്ലെന്ന് ഇറാഖ്.അനിശ്ചിതമായി തുടരുന്ന ഇറാൻ-യുഎസ് സംഘർഷം, യാതൊരു കാരണവശാലും ഇറാഖിലെ ഊർജ്ജ വ്യാപാരമേഖലയിലെ പങ്കാളിയായ ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങളെ ബാധിക്കില്ലെന്ന്...
ആസാമിലെ അവസാന ബോഡോ തീവ്രവാദികളും കീഴടങ്ങി. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എന്ന സംഘടനയിലെ ഭീകരരാണ് മ്യാന്മാറില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയത്....
ബംഗളൂരു: കേരളത്തിലെ ഒരു ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കര്‍ണാടകത്തില്‍ അറസ്റ്റ് ചെയ്തു. കര്‍ണാടകത്തിലെ ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ട്‌ലുപ്പേട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു മൗലവിയെയടക്കം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies